You Searched For "ബസ് അപകടം"

സൗദിയില്‍ ഉംറാ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസ്
മണത്തണ ഗ്രാമം ഇന്ന് ഉണര്‍ന്നെണീറ്റത് ദുരന്ത വാര്‍ത്ത കേട്ട്; ടൂറിസ്റ്റ് ബസ് അപകടത്തില്‍ സിന്ധു മരിച്ചെന്ന വാര്‍ത്ത കേട്ടു നടുങ്ങി നാട്ടുകാര്‍; ഭൗതിക ശരീരം ഇന്ന് വൈകീട്ടോടെ മണത്തണയില്‍ എത്തിക്കും; സംസക്കാരം നാളയെന്ന് ബന്ധുക്കള്‍; അപകടത്തില്‍ പെട്ട രണ്ട്‌പേരുടെ നില ഗുരുതരം
മെക്സിക്കോയെ നടുക്കി ബസ് അപകടം; ചരക്കു തീവണ്ടി ഡബിൾ ഡക്കറിലേക്ക് പാഞ്ഞു കയറി; ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; പത്ത് പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സര്‍വീസ് റോഡിലൂടെ വരേണ്ടിയിരുന്ന ബസ് എക്സിറ്റ് വഴി ഹൈവേയിലേക്ക് അമിതവേഗതയിലെത്തി;   നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം; ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു;   ടയറുകള്‍ തേഞ്ഞു തീര്‍ന്ന അവസ്ഥയില്‍; ഡ്രൈവര്‍ ലഹരിക്ക് അടിമ?  തലപ്പാടിയിലെ ബസപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കാസര്‍കോട്ട് ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണംവിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം;  മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്;  അപകടത്തില്‍പ്പെട്ടത് കര്‍ണാടക ആര്‍ടിസിയുടെ ബസ്
കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറി; 71 പേർ മരിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; അപകട കാരണം അമിത വേഗതയെന്ന് പോലീസ്