You Searched For "ബസ് ജീവനക്കാർ"

ഉന്നത പോലീസുകാരന്റെ ഭാര്യയുടെ പേരിലുള്ള   സ്വകാര്യ ബസ്; ഓപ്പറേഷൻ ഡി ഹണ്ടിൽ കുടുങ്ങി; ബസിനുള്ളിൽ നിന്നും പിടിച്ചെടുത്തത് ഹാൻസ് അടക്കം ലഹരി വസ്തുക്കൾ; വലയിൽ കുടുക്കുന്നത് സ്കൂൾ വിദ്യാർത്ഥികളെ; ജീവനക്കാർ അറസ്റ്റിൽ; വാഹനത്തിന്റെ പെർമിറ്റ് റദ്ദായേക്കും
സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിൽ വിരോധം; ബസ് ജീവനക്കാർ അതിക്രൂരമായി തല്ലിച്ചതച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
പ്രൈവറ്റ് ബസിന് പുറകിലൂടെ എത്തിയ കാറുകാരൻ അമിതമായി ഹോൺ മുഴക്കിയെന്ന് ആരോപണം; നോക്കി വെച്ച് വിഷ്‌ണുവിന്റെ ഡ്രൈവർ; കാർ സിഗ്നലിൽ നിർത്തിയതും കലികയറി; ട്രാഫിക്കിനിടയിൽ തർക്കം; പിന്നാലെ നടുറോഡിൽ തല്ലുമാല; കാറുകാരനെ ക്രൂരമായി തല്ലിച്ചതച്ച് ബസ് ജീവനക്കാർ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
പരീക്ഷയ്ക്ക് പോകുമ്പോൾ വെപ്രാളം പിടിച്ച് ബസ് മാറി കയറി; പിന്നാലെ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം; ലൈംഗിക ചുവയോടെ സംസാരിച്ചും സ്പർശിച്ചും ക്രൂരത; റോഡിലേക്ക് എടുത്ത് ചാടി പെൺകുട്ടികൾ
ഒന്ന്..നീങ്ങ് ഫ്രീക്കേ ഞങ്ങ ആദ്യം പോട്ടെ..; രണ്ടു സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിൽ പൊരിഞ്ഞ അടി; ചീത്ത വിളിച്ചുകൊണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു; ഫാസ്റ്റ്&ഫ്യൂരിയസ് എഫക്ട്; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; കാര്യം തിരക്കിയപ്പോൾ അറിഞ്ഞത്; കേസെടുത്ത് പോലീസ്; ഡ്രൈവർമാർക്ക് എട്ടിന്റെ പണി; പാലാ ബസ് സ്റ്റാൻഡിൽ നടന്നത്!
വീടുവിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ പീഡിപ്പിച്ച സംഭവം; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ; ജീവനക്കാർ അവസരം മുതലെടുത്തത് കണ്ണൂരിൽ വച്ച് യുവതിക്ക് വഴി തെറ്റിയപ്പോൾ;പ്രതികൾ വലയിലായത് വീഡിയോക്കോൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ