SPECIAL REPORTഎനിക്കും ഉണ്ടായിരുന്നു എല്ലാ കാര്യങ്ങളും മനസിലാക്കിയ ഒരു സുഹൃത്ത്; ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു; ഒരു ഘട്ടത്തില്‍ സുഹൃത്തില്‍ നിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി; സ്റ്റേജില്‍ നില്ക്കാന് കഴിയുന്നില്ല; സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തു വന്നില്ല; ബാലഭാസ്കറിനെ വേദനിപ്പിച്ച ആ സുഹൃത്ത് ആര്? എന്തുകൊണ്ട് ലക്ഷ്മി അതേ കുറിച്ച് പറയുന്നില്ലമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 10:23 AM IST
SPECIAL REPORTആ മാസം തന്നെ അടുത്ത സന്ദര്‍ശനത്തില്‍ പൂന്തോട്ടം ലതയും തമ്പിയും ഇടം വലം നിന്ന് പരിചരിക്കുന്നതു കണ്ടപ്പോള്‍ 'മകനെ കൊന്നതിന് കൂട്ടുനിന്നവര്‍ എന്തിനിവിടെ ' എന്ന് ചോദിച്ചു പോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ് അച്ഛനെ; സൈബര്‍ ബുള്ളിയിങ്ങ് വാദം തെറ്റോ? ബാലഭാസ്കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍ പ്രതികരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 2:50 PM IST
SPECIAL REPORTബാലു പോയിട്ടും ഞാന്‍ മാസങ്ങളോളം കാണുകയും സംസാരിക്കുകയും ചെയ്തു; ഒടുവില്‍ ഞാന്‍ തന്നെ പേടിക്കാന്‍ തുടങ്ങി; അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല; കാര്‍ ആരും ആക്രമിച്ചിട്ടില്ല; ആ സമയത്ത് എനിക്ക് ബോധം ഉണ്ടായിരുന്നു; വണ്ടിയോടിച്ചത് ബാലഭാസ്കര്‍ എന്ന അര്‍ജ്ജുന്റെ വാദം തെറ്റ്; ഇതാദ്യമായി മനസുതുറന്ന് ലക്ഷ്മിമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 9:13 PM IST
SPECIAL REPORTഞങ്ങളുമായി അല്പം അകല്‍ച്ചയിലായിരുന്ന ബാലഭാസ്കര്‍ അടുത്ത് ഇടപഴകി തുടങ്ങിയപ്പോഴാണ് അപകടം; ഇതില്‍ ദുരൂഹതയുണ്ടോ? ആ അച്ഛന്റെ കണ്ണീരു നിറച്ച ഈ ചോദ്യത്തിന് ആരും ഉത്തരം കണ്ടെത്തിയില്ല; ആ കെ എസ് ആര് ടി സി ഡ്രൈവര്‍ക്ക് കോണ്‍സുലേറ്റില്‍ ജോലി കിട്ടിയത് എങ്ങനെ? എല്ലാ സ്വര്‍ണ്ണ കടത്ത് കേസും എത്തുന്നത് ബാലുവിലേക്ക്!മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 5:05 PM IST
SPECIAL REPORTഅര്‍ജുനെ ഡ്രൈവറാക്കുന്നതിനെ എതിര്‍ത്ത ഭാര്യ; നല്ല പയ്യനാണെന്നും സ്വയം തിരുത്തുമെന്നും പറഞ്ഞ് ആവശ്യം നിരസിച്ച ബാലഭാസ്കര്‍; അര്‍ജുന്റെ ക്രിമിനലിസം ലക്ഷ്മി നേരത്തെ അറിഞ്ഞു; പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന; പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്ജുന് പിന്നിലെ മാഫിയ ആര്?പ്രത്യേക ലേഖകൻ30 Nov 2024 12:55 PM IST
INVESTIGATIONബാലഭാസ്കറിന്റെ മരണത്തിനുശേഷം ആരോപണ വിധേയരുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നത് അച്ഛന് ചോദ്യം ചെയ്തു; അതോടെ ബാലുവിന്റെ അച്ഛനെ ഇറക്കി വിട്ടു; പിന്നീട് ലക്ഷ്മിയെ ഞങ്ങളാരും കണ്ടിട്ടില്ല; വാഹനാപകടമുണ്ടാക്കി സ്വര്‍ണ്ണം പൊട്ടിക്കുന്നതില്‍ അര്ജുന് വിരുത്; പൂന്തോട്ടത്തെ കുടുംബ ബന്ധം ബാലുവിനെ ചതിച്ചോ? വില്ലന്‍ വിഷ്ണു സോമസുന്ദരമോ?മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 9:16 PM IST
INVESTIGATIONകാറിന്റെ മുന്‍സീറ്റിലിരുന്ന ലക്ഷ്മിയ്ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നിട്ടും ഗുരുതര പരിക്കേറ്റു; 94 കിലോമീറ്റര്‍ വേഗത്തില്‍ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ചിട്ടും ഡ്രൈവര്‍ അര്ജുന് ഒന്നും പറ്റിയില്ല; ഫോണ്‍ കോളുകളിലും ടവറിലും എല്ലാം ദുരൂഹത; അപകടം നടന്നയുടനെ ആന്റിയും വിളിച്ചു! ബാലഭാസ്കറിന്റെ മരണത്തില്‍ ഉത്തരമില്ലാതെ 20 ചോദ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 4:41 PM IST
EXCLUSIVEബാലുവിനെ കൊന്നത് അര്ജുന് എന്ന് ഉറച്ചു വിശ്വസിച്ച വയലിന് മാന്ത്രികനായ അമ്മാവന്; സിബിഐയ്ക്ക് മുമ്പില്‍ എല്ലാം അവതരിപ്പിച്ച് വിടവാങ്ങിയത് 2023 നവംബര്‍ 25ന്; ശശികുമാര്‍ മരിച്ച് ഒരു വര്‍ഷം തികഞ്ഞ 2024 നവംബര്‍ 25ന് അര്ജുന് അകത്ത്; ബാലുവിന് ഏറ്റവും പ്രിയപ്പെട്ട സഹോദരിയും അമ്മാവനും മരിച്ചിട്ട് പോലും വരാത്ത ഭാര്യ! ആ മാഫിയ ഇപ്പോഴും അതിശക്തര്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 4:06 PM IST
SPECIAL REPORTവിഷ്ണുവിന്റെ കൂട്ടാളിയായിരുന്ന ആളെ എന്തിന് ബാലഭാസ്കറിന്റെ ഡ്രൈവറാക്കി? ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ വയലിനിസ്റ്റിന്റെ മരണത്തിലെ ദുരൂഹത നീങ്ങില്ല; പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കടത്തിലെ അറസ്റ്റിലും 'ദൈവത്തിന്റെ കൈ'! ബാലുവിനെ തീര്‍ത്ത അപകടമുണ്ടാക്കിയ ഡ്രൈവര്‍ വീണ്ടും അറസ്റ്റില്‍; കുറിയേടത്തു മന അര്‍ജുനിലെ സൂചനയെ സിബിഐ മുഖവിലയ്ക്ക് എടുക്കണംസ്വന്തം ലേഖകൻ28 Nov 2024 2:13 PM IST