You Searched For "ബിജെപി"

കല്യാശേരിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന് ശാഖയിലൂടെ ബിജെപിയിലേക്കെത്തിയ സംഘ പ്രവർത്തകൻ; പരിവാറുമായി നാഭീ-നാള ബന്ധമില്ലാത്ത സികെപിക്കായി കൃഷ്ണദാസും മുരളീധരനും ഒരുമിക്കുന്നു; സുരേഷ് ഗോപിയേയും തില്ലങ്കേരിയേയും വെട്ടാൻ മൂന്നാം ബദൽ; ബിജെപിയിലെ ശത്രുക്കൾ ഒരുമിക്കുമ്പോൾ
നിർബന്ധിക്കരുതെന്ന് സുരേഷ് ഗോപി; ക്രൈസ്തവരെ അടുപ്പിക്കാൻ കഴിയുമോ എന്ന സംശയം തില്ലങ്കേരിക്ക് തടസ്സം; തൽകാലം സുരേന്ദ്രൻ തുടരും; ജനറൽ സെക്രട്ടറിയായി മോദിയുടെ വിശ്വസ്തൻ ജയകുമാർ എത്താൻ സാധ്യത; ബിജെപിയിൽ സംഘടനാ ചുമതലയുള്ള ഗണേശിനെ മാറ്റും
സാങ്കേതികതയിൽ ഊന്നി ജാതി സെൻസസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയും കേന്ദ്രസർക്കാരും നോക്കുമ്പോൾ മറുവശത്ത് സമ്മർദ്ദം കൂട്ടി പ്രാദേശിക പാർട്ടികൾ; ജെഡിയുവും എതിരാളികൾക്കൊപ്പം കൂട്ടുകൂടിയതും തലവേദന
അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും, അതോടെ ബിജെപിയുടെ കട പൂട്ടും, കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കർ
രാജീവ് ഗാന്ധിയുടെ സുഹൃത്ത്; ഇന്ദിര കൊല്ലപ്പെട്ട ശേഷമുള്ള സിഖ് വിരുദ്ധ കലാപത്തിൽ അകാലിദള്ളിൽ എത്തി; സ്വന്തം പാർട്ടിയുണ്ടാക്കി വീണ്ടും കോൺഗ്രസിൽ ലയിച്ചു; ഇനി പരിവാറുകാർക്കൊപ്പം? കർഷക നിയമങ്ങളിൽ മാറ്റം വന്നാൽ ക്യാപ്ടൻ ബിജെപി ക്യാമ്പിലെത്തും; മോദിയും അമിത് ഷായും നിർണ്ണായക ആലോചനകളിൽ
സുരേഷ് ഗോപി ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ട; എന്നാൽ, കെ സുരേന്ദ്രൻ മാറുക തന്നെ ചെയ്യണം; കേസ് തീർന്നാൽ തിരിച്ചു വരാം; പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്; നിലപാട് ആവർത്തിച്ചു പി പി മുകുന്ദൻ; ബിജെപിയിൽ ഉടൻ അധ്യക്ഷ മാറ്റത്തിന് സാധ്യതയില്ല
ചെമ്പോല തകിട് ഉണ്ടാക്കിയത് ശബരിമല ക്ഷേത്രത്തെ തകർക്കാൻ; ലക്ഷ്യമിട്ടത് സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാൻ; നടപ്പാക്കിയത് ഇടത് ജിഹാദി അജണ്ടയെന്ന് ബിജെപി; 24 ന്യൂസിനെതിരെ നടപടി വേണം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് എം ടി രമേശ്
ബിജെപി വാഗ്ദാനം ചെയ്ത രാമ രാജ്യമല്ല ഇത്; കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി; കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ആഗ്രഹിക്കുന്നില്ല; രൂക്ഷ വിമർശനവുമായി മമത ബാനർജി
കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും, ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല; ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റ് സ്ഥാനത്ത്; ജെ ആർ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി; നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിൽ അംഗം; അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാർക്കും മാറ്റം; ബിജെപിയിൽ പുനഃസംഘടന