You Searched For "ബിജെപി"

സിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന അമരീന്ദറിന്റെ ആരോപണം ആയുധമാക്കി ബിജെപി; കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; സോണിയയും രാഹുലും മൗനം വെടിയണമെന്ന് പ്രകാശ് ജാവദേക്കർ
രാജിവെച്ചതിന് പിന്നാലെ സിദ്ദുവിന് പാക് ബന്ധം ആരോപിച്ചു കടന്നാക്രമണം; പിന്നാലെ കോൺഗ്രസിന്റെ കണ്ണിൽ കരടായ അർണാബിന്റെ റിപ്പബ്ലിക് ടിവിക്ക് പാർട്ടി വിലക്ക് ലംഘിച്ചു അഭിമുഖം; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി അമരിന്ദർ സിങ് ബിജെപി പാളയത്തിലേക്കോ?
ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദും ഇസ്ലാമിക് വിരുദ്ധമാണെന്ന സമസ്തയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു; ബിജെപി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മുസ്ലിം മതപണ്ഡിതരുടെ സംഘടനയും പറഞ്ഞിട്ടുള്ളത്; എല്ലാ മതത്തിൽപ്പെട്ടവരും തീവ്രവാദത്തെ തള്ളിപ്പറയണം; പി കെ കൃഷ്ണദാസ്
ലൗജിഹാദ് ഇല്ലാതാക്കാൻ കേരളത്തിലും യുപിയിലെ പോലെ നിയമം കൊണ്ടുവരണം; മതപരിവർത്തനങ്ങൾ ഇസ്ലാമിലേക്ക് അല്ല ഭീകരതയിലേക്കാണ്; മയക്കുമരുന്നിന് എതിരെ സംസ്ഥാന സർക്കാർ നിസ്സംഗ സമീപനമാണ് സ്വീകരിക്കുന്നത് എന്നും ബിജെപി
ഇസ്ലാമിക തീവ്രവാദത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാൻ കേന്ദ്ര സർക്കാർ നീക്കം; തീവ്രവാദികൾ കൈവെട്ടിയ പ്രൊഫ. ടി ജെ ജോസഫിനെ സന്ദർശിച്ചു സുരേഷ് ഗോപി; പദവി ഏറ്റെടുക്കാൻ അദ്ധ്യാപകൻ സമ്മതം മൂളുമെന്ന് സൂചന
സുരേഷ് ഗോപിയുടെ മാസ് എൻട്രി ഉടൻ തന്നെയോ? ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവായ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ അമിത്ഷാക്ക് മോഹമേറെ; ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് കേന്ദ്ര നിർദേശ പ്രകാരമെന്ന് സൂചന; അഭ്യൂഹങ്ങൾ പരക്കുമ്പോഴും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ആക്ഷൻ ഹീറോ
നാർക്കോട്ടിക് ജിഹാദിനെ കണക്കു നിരത്തി പിണറായി തള്ളിപ്പറഞ്ഞതോടെ സീറോ മലബാർ സഭയിൽ രോഷം; അവസരം മുതലെടുത്ത് കത്തോലിക്കാ സഭയുമായി അടുക്കാൻ ബിജെപി; കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി; സഭാധ്യക്ഷന്മാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്നും താരം
സുരേഷ് ഗോപിക്ക് തന്നെ പ്രഥമ പരിഗണന; സംഘടനാ ജനറൽ സെക്രട്ടറിയാകാൻ ജയകുമാറിനൊപ്പം വിനോദും; ബിജെപിയുടെ നേതൃത്വത്തിലേക്ക് തില്ലങ്കേരി എത്താനും സാധ്യതകൾ ഏറെ; യുവമോർച്ചാ പരിപാടിയിൽ എത്തിയത് പദ്ധതികളുടെ ഭാഗം; സുരേന്ദ്രന് വിനായായി സ്വന്തം ഗ്രൂപ്പുകാരുടെ കണ്ടെത്തലുകളും