You Searched For "ബിജെപി"

മോദി ഇന്ദ്രപ്രസ്ഥത്തിലേക്ക് മാറിയതോടെ ഗുജറാത്ത് മോഡൽ വികസനം കാറ്റഴിച്ചു വിട്ട ബലൂണായി; പകരമെത്തിയ മുഖ്യമന്ത്രിമാർ ആർക്കും കസേര ഉറച്ചില്ല; വിജയ് രൂപാണിയെ മാറ്റിയതിൽ മോദിക്കെതിരെ പോസ്റ്റിട്ട് മകൾ; വികാസ് പുരുഷ് ഇമേജ് ദേശീയ തലത്തിൽ യോഗിക്ക്; മോദി പ്രഭാവം മങ്ങി തുടങ്ങിയോ?
നാർക്കോട്ടിക്സ് ജിഹാദ് പരാമർശം; ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി എം പി; ബിഷപ് സഹായം തേടിയാൽ ഇടപെടുമെന്നും, എന്നാൽ അങ്ങേട്ടുപോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും താരം
ഫാത്തിമ തഹ്‌ലിയക്ക് ബിജെപിയേക്ക് ക്ഷണം; സുരേഷ് ഗോപി ഫോണിൽ വിളിച്ചു താൽപ്പര്യം അറിയിച്ചു; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ചക്ക് അവസരം ഒരുക്കാമെന്ന് താരത്തിന്റെ ക്ഷണം നിരസിച്ച് എംഎസ്എഫ് മുൻ നേതാവ്; ലീഗ് നേതൃത്വവുമായി കലഹം തുടരുന്ന നേതാവിനെ നോട്ടമിട്ട് സിപിഎമ്മും രംഗത്ത്
മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കോഴക്കേസ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്; നാളെ ഹാജരാകാൻ നിർദ്ദേശം; നാളെ എത്താൻ സാധ്യതയില്ലെന്ന് സുരേന്ദ്രനോട് അടുത്ത വൃത്തങ്ങൾ
തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല; ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല; പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി
മുഖം മിനുക്കി ഗുജറാത്ത് സർക്കാർ; 24 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: എല്ലാവരും പുതുമുഖങ്ങൾ; മുൻസർക്കാരിലെ എല്ലാ മന്ത്രിമാരേയും ഒഴിവാക്കി; പരസ്യ പ്രതിഷേധങ്ങൾക്ക് വിലക്ക്
മോദിയുടെ ജന്മദിനത്തിൽ വാക്‌സിനേഷനിൽ ഇന്ത്യ മറികടന്നത് ചൈനയുടെ റെക്കോർഡ്; 2.25 കോടി കടന്ന വാക്‌സിനേഷനിൽ ഇന്ത്യയെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടനയും; വാക്‌സിൻ വിതരണം മിനിറ്റിൽ 42,000 ഡോസെന്ന വിധത്തിൽ
ഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെ
രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയാൻ ഒരുങ്ങിയ ബാബുൽ സുപ്രിയോ മനസുമാറ്റി; ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു; താരപ്രചാരകൻ പാർട്ടിയോട് ഇടഞ്ഞത് കേന്ദ്രമന്ത്രിസഭാ പുനഃ സംഘടനയിൽ ഇടം കിട്ടാതെ വന്നതോടെ; സുപ്രിയോ മമതയ്ക്ക് ഒപ്പം ചേരുന്ന അഞ്ചാമത്തെ ബിജെപി നേതാവ്