You Searched For "ബിജെപി"

എം ഗണേശ് പൂർണ്ണ പരാജയം; അഴിച്ചു പണിയുടെ സൂചന ശക്തമാക്കി പുതിയ സംഘടനാ ജനറൽ സെക്രട്ടറിക്കായുള്ള അന്വേഷണം; ദേശീയ തലത്തിൽ പ്രവർത്തന പരിചയമുള്ള തിരുവനന്തപുരത്തുകാരൻ സംഘടനാ ചുമതയിൽ എത്തും; കേരളത്തിലെ ബിജെപിയെ നേരെയാക്കാൻ അമിത് ഷാ
ജൽജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു; ആരോപണവുമായി ബിജെപി; കേന്ദ്രനിർദ്ദേശങ്ങൾ പാലിക്കാതെ കൂടുതൽ വാട്ടർ കണക്ഷൻ നൽകിയെന്നും ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ
സുരേന്ദ്രനെ കാത്തിരിക്കുന്നത് ഗവർണ്ണർ മോഡൽ ദേശീയ സെക്രട്ടറി സ്ഥാനം; സംഘടനാ ചുമതല ഏറ്റെടുക്കാൻ ജയകുമാർ തയ്യാറായാൽ അഴിച്ചുപണി ഉടൻ; സുരേഷ് ഗോപിക്കൊപ്പം രണ്ട് വർക്കിങ് പ്രസിഡന്റുമാരും പരിഗണനയിൽ; എ എൻ രാധാകൃഷ്ണനും താക്കോൽ സ്ഥാനം ലഭിച്ചേക്കും; ബിജെപിയിൽ അമിത് ഷാ സമ്മതം മൂളിയാൽ വരാനിരിക്കുന്നത് വമ്പൻ അഴിച്ചുപണി
മാറാട് കലാപം മുതൽ പാലാരിവട്ടം വരെ സിപിഐഎം-ലീഗ് അവിശുദ്ധ കൂട്ടുകെട്ട്; കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെ ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നു; കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുന്നു; സിപിഎമ്മിനെതിരെ കെ സുരേന്ദ്രൻ
സംഘപരിവാർ തൊപ്പി ചേരുന്നത് സിപിഎമ്മിന്; സിപിഎം-ബിജെപി ബന്ധത്തിന് കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് വിജയരാഘവന്റെ പ്രസ്താവന; കുറ്റപ്പെടുത്തലുമായി വി ഡി സതീശൻ
തക്ക സമയത്ത് ബജറ്റ് അവതരിപ്പിച്ചില്ല; രണ്ടാമത് അവതരിപ്പിച്ചത് വ്യാജ ബജറ്റ്; ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗൺസിൽ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി തദ്ദേശഭരണ വകുപ്പിന് കത്തയച്ചു; മരട് ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവിട്ട ജയകുമാർ പന്തളത്തും അതേ മൂഡിൽ
നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പ് പറഞ്ഞത് മുഴുവൻ സത്യം; മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി; മുഖ്യമന്ത്രിയും സർക്കാരും ഇത്തരം ജിഹാദികളെ സംരക്ഷിക്കുന്നുവെന്നും പി.കെ കൃഷ്ണദാസ്
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു തുടരുമോ? നേതൃമാറ്റം ആവശ്യപ്പെടാൻ ബിജെപിയിലെ ഒരു വിഭാഗം; തിരഞ്ഞെടുപ്പു തോൽവിയെ കുറിച്ചു പഠിച്ച ശേഷം ആദ്യമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി ഇന്നു ചേരും; കൊടകര കേസ്, സി.കെ.ജാനു വിഷയങ്ങളും ചർച്ചയായേക്കും
കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഉണ്ടോ? പാലാ ബിഷപ്പിന്റെ പരാമർശം വിവാദമാകുമ്പോൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും എത്തിയേക്കും; കോൺഗ്രസും സിപിഎമ്മും പ്രതിരോധത്തിലായ വിഷയത്തിൽ നേട്ടമുണ്ടാക്കാൻ ബിജെപി; ക്രിസംഘികളെ നോട്ടമിട്ട് സുവർണാവസരമാക്കും
ഗണേശിനെ മാറ്റുമെന്ന് ഉറപ്പായപ്പോൾ യോഗത്തിന് എത്തി സുഭാഷ്; തിരുവനന്തപുരം ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധനായി വിവി രാജേഷ്; തിരുവനന്തപുരത്ത് മാറ്റം വേണ്ടെന്ന് തീരുമാനിച്ച് കോർ കമ്മറ്റി; മണ്ഡലം കമ്മറ്റികളെ എല്ലാം രണ്ടാക്കും; സംഘടനാ ജനറൽ സെക്രട്ടറിക്ക് ഇനി അധികകാലമില്ലെന്ന് ആർ എസ് എസും