Politicsആറ്റിങ്ങലിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ മത്സരിക്കും; ശോഭാ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത് വി മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കുമെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ; കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ടെന്നും ശോഭമറുനാടന് മലയാളി2 July 2023 8:27 PM IST
Politicsഅജിത് പവാറും ദേവേന്ദ്ര ഫട്‌നാവിസും തമാശ പറഞ്ഞ് ചിരിച്ചുമറിയുമ്പോൾ ഷിൻഡെയ്ക്ക് ആകെ മൗനം; എൻസിപിയുടെ വരവോടെ പൊയ്‌പ്പോയത് ശിവസേനയുടെ വിലപേശൽ ശേഷി; ഇനി എല്ലാം ബിജെപി പറയും പോലെ; ഒരുനാൾ തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറിമറുനാടന് മലയാളി5 July 2023 5:54 PM IST
SPECIAL REPORTആകെ 20 മീറ്റർ വീതിയിൽ ഭൂമി ആവശ്യമായി വരും; ഇത് ഭൂവുടമകളിൽ നിന്ന് ലീസിനെടുക്കുകയും ആ ഭൂമി ഉടമസ്ഥർക്കു തന്നെ ഉപയോഗിക്കാൻ നൽകുകയും ചെയ്യുന്ന ശ്രീധര മോഡൽ; കെട്ടിട നിർമ്മാണം മാത്രം അനുവദിക്കില്ല; ഉടമകൾക്ക് ലീസ് തുകയും; സ്ഥലം ഏറ്റെടുക്കൽ പ്രായോഗികമാകും; ബിജെപിയും പിന്തുണയ്ക്കും; എല്ലാം മെട്രോമാനെ ഏൽപ്പിക്കാൻ പിണറായിമറുനാടന് മലയാളി13 July 2023 11:19 AM IST
SPECIAL REPORTകെ വി തോമസ് അഴകിയ ദല്ലാൾ; ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം ഉപയോഗിക്കുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികൾക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്മറുനാടന് മലയാളി13 July 2023 11:46 AM IST
Politicsസൗഹൃദക്കൂട്ടായ്മ എന്ന പേരിൽ സമാന്തര ഫണ്ട് പിരിവ് നടത്തിയവരുടെ ലക്ഷ്യം അഴിമതിയോ? കൊടകരയിലെ പ്രതി ധർമ്മരാജനിൽ നിന്നും പണം വാങ്ങിയത് അധാർമികം; കോഴിക്കോട്ടെ പിരിവ് കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തും; ജാവഡേക്കർ അടക്കമുള്ള നേതാക്കൾക്ക് പരാതി നൽകാൻ കോഴിക്കോട്ടെ ജില്ലാ നേതൃത്വം; ബിജെപിയിൽ ഫണ്ട് വിവാദം കൊഴുക്കുമ്പോൾമറുനാടന് മലയാളി23 July 2023 7:28 AM IST
Politicsസുരേന്ദ്രൻ ഉൾപ്പടെ ഔദ്യോഗിക വിഭാഗത്തിലുള്ള പല നേതാക്കളും അതിവേഗമാണ് സമ്പന്നരായതെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നേതാക്കളുടെ ആസ്തി കുത്തനെ കൂടിയെന്നും ആക്ഷേപം; ശോഭാ സുരേന്ദ്രനെ തളയ്ക്കാൻ പരാതിയുമായി ഔദ്യോഗിക വിഭാഗം; തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽമറുനാടന് മലയാളി23 July 2023 11:54 AM IST
KERALAMതൃശൂർ ലോക്‌സഭ സീറ്റ് ബിഡിജെഎസിന് വേണം; ആവശ്യവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ കണ്ട് തുഷാർ വെള്ളാപ്പള്ളി; ഇക്കുറി ബിഡിജെഎസ് ആവശ്യപ്പെടുന്നത് ഏഴ് സീറ്റുകൾമറുനാടന് ഡെസ്ക്23 July 2023 2:37 PM IST
KERALAMസംഘടനാ പാടവമുള്ള കഴിവുറ്റ നേതാവ്; പി.പി. മുകുന്ദന്റെ വിയോഗം വ്യക്തിപരമായ നഷ്ടം: മുകുന്ദന്റെ വേർപാടിൽ അനുശോചിച്ച് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽസ്വന്തം ലേഖകൻ13 Sept 2023 1:52 PM IST
Uncategorizedകരുവന്നൂർ പദയാത്ര ലൈവായി കണ്ടു; കൊൽക്കത്തയിൽ പോയി പദവി ഏറ്റെടുക്കണം; തൃശ്ശൂർ അങ്ങ് എടുത്തോളൂ.. എന്ന് പറഞ്ഞ് ലോക്‌സഭാ സ്ഥാനാർത്ഥിത്വവും ഉറപ്പിച്ചു; പ്രധാനമന്ത്രിയെ കണ്ടപ്പോൾ സുരേഷ് ഗോപിക്ക് ലഭിച്ചത് ഒരു പിടി ഉറപ്പുകൾമറുനാടന് മലയാളി7 Oct 2023 1:13 PM IST
Politicsബാങ്ക് ഭരണം പോയാലും കുഴപ്പമില്ല, ബിജെപി പിന്തുണ വേണ്ട; മഞ്ചേശ്വരത്തെ മൂന്ന് കോൺഗ്രസ് നേതാക്കളെ പുറത്താക്കി; നടപടി വൊർക്കാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട്; നിലവിൽ കോൺഗ്രസ് ബാങ്ക് ഭരിക്കുന്നത് സിപിഎം പിന്തുണയോടെബുര്ഹാന് തളങ്കര7 Oct 2023 3:07 PM IST
Politicsകോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും; പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്; ചരിത്ര തീരുമാനമെന്ന് രാഹുൽ ഗാന്ധി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് ആയുധമാക്കാൻ കോൺഗ്രസ്മറുനാടന് ഡെസ്ക്9 Oct 2023 5:40 PM IST
Politicsമധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ നയിക്കും! ബുധിനിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം; കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി; രാജസ്ഥാനിൽ വസുന്ധര രാജെ മത്സരത്തിനില്ല; താമര ചിഹ്നമാക്കി മത്സരിക്കാൻ ബിജെപിമറുനാടന് മലയാളി9 Oct 2023 7:58 PM IST