Politicsലതികാ സുഭാഷിന്റെ തലമുണ്ഡനം സ്വാധീനിച്ചത് വട്ടിയൂർക്കാവിൽ; ശബരിമലയിലെ അഭിപ്രായം ജ്യോതിക്ക് വിനയായപ്പോൾ വീണ സ്ഥാനാർത്ഥിയായി; പ്രചരണത്തിന് എത്തിയ ആ 75 ലക്ഷവും കാണാനില്ല; പശ വാങ്ങാൽ പണമില്ലെങ്കിൽ പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽക്കേണ്ടി വരുമെന്ന് പ്രവർത്തകർ; വട്ടിയൂർക്കാവിൽ കോൺഗ്രസ് ഫണ്ടും വിവാദത്തിൽമറുനാടന് മലയാളി12 April 2021 9:57 AM IST
Politicsപശ്ചിമ ബംഗാളിൽ ബിജെപി രാഷ്ട്രീയ ശക്തി; വിലകുറച്ചു കാണാൻ കഴിയില്ല; ആദ്യഘട്ടങ്ങളിൽ നടന്നത് കടുത്ത മത്സരം; എന്നാൽ അവർ നൂറ് കടക്കില്ല; തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വലിയ വിജയം നേടുമെന്നും പ്രശാന്ത് കിഷോർന്യൂസ് ഡെസ്ക്12 April 2021 11:08 PM IST
KERALAMമുഖ്യമന്ത്രിക്കെതിരായ 'കോവിഡിയറ്റ്' പരാമർശത്തെ ന്യായീകരിച്ച് വി മുരളീധരൻ; മുഖ്യമന്ത്രി കളിച്ചത് ജനങ്ങളുടെ ജീവൻ വെച്ചെന്ന് വിമർശനംസ്വന്തം ലേഖകൻ18 April 2021 10:23 PM IST
KERALAMമന്ത്രി ജി സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്; മൃത്യുഞ്ജയ ഹോമം നടത്തിയത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽപി ജയചന്ദ്രൻ; വഴിപാട് നടത്തിയത് കളർകോട് മഹാദേവ ക്ഷേത്രത്തിൽസ്വന്തം ലേഖകൻ19 April 2021 1:00 PM IST
SPECIAL REPORTകൂട്ടക്കുഴിമാടങ്ങൾ ഗുജറാത്തിൽ ഒരുങ്ങുമ്പോഴും തല ഉയർത്തി വർഗീയത; മുസ്ലിം വളണ്ടിയർമാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തിൽ പ്രവേശിക്കരുതെന്ന് ബിജെപി നേതാക്കൾ; പ്രവേശനം നിഷേധിച്ചത് ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നൽകിയിരുന്നയാൾക്ക്; മരണം കുതിച്ച് ഉയരുമ്പോഴും ബിജെപി വർഗീയത കളിക്കുന്നുവെന്ന് ആരോപണംന്യൂസ് ഡെസ്ക്19 April 2021 10:21 PM IST
KERALAMഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ ഭീതി ഉണ്ടാക്കരുതെന്ന് ബിജെപി; പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നതെന്നും കെ സുരേന്ദ്രൻസ്വന്തം ലേഖകൻ21 April 2021 2:31 PM IST
KERALAMകോവിഡ് രണ്ടാം തരംഗം: സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് കെ. സുരേന്ദ്രൻമറുനാടന് മലയാളി22 April 2021 11:17 AM IST
KERALAMബിജെപി നേതാവിനല്ല കത്തയക്കുന്നത്, പ്രധാനമന്ത്രിക്കാണ്; അല്ലാതെ ആരോടാണ് ചോദിക്കുക? കെ സുരേന്ദ്രന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മറുപടിമറുനാടന് മലയാളി22 April 2021 12:38 PM IST
Uncategorizedഎർട്ടിഗാ കാറിന് മുമ്പിലും ഇടതു വശത്തും ഇടിച്ച് ബ്ലോക്ക് ചെയ്ത് ആക്രമിച്ച് പണം തട്ടിയത് മൂന്നിന് പുലർച്ചെ; സ്‌റ്റേഷനിൽ പരാതിയെത്തിയത് ഷംജീർ ഷംസുദ്ദീനിലൂടെ വോട്ടെടുപ്പു കഴിഞ്ഞ് ഏഴിന് പത്തു മണിക്കും; ബിജെപിയെ സംശയ നിഴലിലാക്കിയ കുഴൽപ്പണ കേസിന്റെ എഫ് ഐ ആർ മറുനാടന്; പണം കൊണ്ടു പോയത് പത്തനംതിട്ടയിലേക്കോ? ധർമ്മരാജൻ സംസ്ഥാന നേതാവിന്റെ അതിവിശ്വസ്തൻമറുനാടന് മലയാളി23 April 2021 10:05 AM IST
Uncategorizedകാർ ആക്രമിച്ച് കവർച്ച ചെയ്തത് ഏപ്രിൽ മൂന്നിന്; കാറുടമയെന്ന പേരിൽ ഷംജീർ പരാതി നൽകിയത് ഏഴിന്; എർട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരൻ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളിൽ പേരു മാറിയത് 18നും; പിച്ചാനറിയുടെ പേരിലുള്ള കാർ വിറ്റതുകൊടകര സംഭവത്തിന് ശേഷം; ബിജെപിയെ കുഴക്കുന്ന കേസിലെ കാർ കച്ചവടം ദുരൂഹതകളുടേത്മറുനാടന് മലയാളി23 April 2021 11:09 AM IST
Greetingsതിരഞ്ഞെടുപ്പിന് കള്ളപ്പണം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എംഎൽഎ മാരെ പർച്ചേയ്സ് ചെയ്യാൻ കള്ളപ്പണം; എവിടെ നിന്നാണ് ഈ കോടികൾ? സംസ്ഥാനത്ത് അകെ എത്ര കോടിയുടെ കള്ളപ്പണമായിരിക്കും ബിജെപി ഒഴുക്കിയിട്ടുണ്ടാവുക? കൊടകര കുഴൽപണ കടത്തിൽ പരിഹാസവുമായി എ.എ.റഹീംമറുനാടന് മലയാളി23 April 2021 10:23 PM IST
Politicsനേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും തൃശൂരിലും പാലക്കാട്ടും മഞ്ചേശ്വരത്തും ആർഎസ്എസ് കണക്കിൽ ജയം ഉറപ്പ്; മലമ്പുഴയും കാട്ടക്കടയും അടക്കം ആറിടത്ത് വമ്പൻ വിജയ സാധ്യത; സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി; സുരേന്ദ്രൻ സ്വപ്‌നം കാണുന്നത് തൂക്ക് നിയമസഭമറുനാടന് മലയാളി24 April 2021 8:13 AM IST