You Searched For "ബിനീഷ് കോടിയേരി"

ആഡംബര ജീവിതത്തിന് 2013ൽ എയർഹോസ്റ്റസും കൂട്ടുകാരിയും കടത്തിയത് ആറു കിലോ സ്വർണം; മൊഴിയിൽ നിറച്ചതുകൊടുവള്ളിയേയും തലശ്ശേരിയേയും ബന്ധിപ്പിക്കുന്ന വസ്തുതകൾ; വെളിപ്പെടുത്തലിൽ ഉണ്ടായിരുന്നത് രണ്ട് ഫൈസലുമാർ; ഇതിലൊന്ന് കാരാട്ട് ഫൈസലോ? മിനികൂപ്പറിനും ഓഡിക്കും പിന്നാലെ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ; സ്വപ്‌നാ സുരേഷിന്റെ കടത്തിലും ഷഹബാസും നബീലും സെയിനും സംശയ നിഴലിൽ; കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കടത്തിൽ കോടിയേരി കുടുംബവും സംശയ നിഴലിൽ
മണി എക്‌സ്‌ചേഞ്ച് ലൈസൻസുള്ളയാൾക്ക് എത്ര വിദേശ കറൻസി വേണമെങ്കിലും കൈവശം വയ്ക്കാം; രണ്ട് കമ്പനികൾ രജിസ്റ്റർ ചെയ്ത് ആർഒസി നമ്പർ നേടിയത് ബാങ്ക് അക്കൗണ്ടെടുത്ത് വൻതുകയുടെ ഇടപാടു നടത്താനോ? തിരുവനന്തപുരത്തെ യുഎഎഫ്എക്‌സ് കമ്പനിയുമായുള്ള ബന്ധവും കേന്ദ്ര ഏജൻസികളുടെ റഡാറിൽ; അനസ് വലിയപറമ്പത്തുമായുള്ള ബംഗളൂരുവിലെ പങ്കാളിത്ത ബിസിനസ്സ് ബിനീഷിന് വിനയാകും; കോടിയേരിയുടെ മകനെതിരെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ
ലോക് ഡൗൺ കാലത്ത് ബിനീഷ് കോടിയേരി പങ്കെടുത്ത നിശാ പാർട്ടി നടന്ന റിസോർട്ട് തേടി പൊലീസ്; കുമരകത്ത് അന്വേഷണം നടത്തുന്നത് രണ്ട് സംഘങ്ങളായി; വിവിധ റിസോർട്ടുകളിൽ പരിശോധന നടത്തിയിട്ടും ഇതുവരെയും തെളിവുകൾ ലഭിച്ചില്ലെന്നും സൂചന; അന്വേഷണം മുസ്‍ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണത്തെ തുടർന്ന്
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ ഇടിച്ചു കയറുന്നത് പാർട്ടി സെക്രട്ടറിയുടെ കുടുംബത്തിലേക്ക്; സ്വർണ്ണക്കടത്തും മയക്കുമരുന്നു കേസും ഒരമ്മപെറ്റ മക്കളാണെന്ന് ഏജൻസികൾ പറയുമ്പോൾ മുഹമ്മദ് അനൂപിന് പണം കൊടുത്തത് എന്തിനെന്ന ചോദ്യം ബിനീഷിനെ വെള്ളം കുടുപ്പിക്കും; കടം കൊടുത്തതെന്ന് വാദിച്ചു നിന്നാൽ ഉറവിടവും വെളിപ്പെടുത്തുകയും വേണം; മയക്കുമരുന്നു ബന്ധം ഉന്നയിച്ച പി കെ ഫിറോസിനോട് നട്ടുച്ചക്ക് ഗുഡ്‌നൈറ്റ് പറഞ്ഞ ബിനീഷിന്റെ ഉറക്കം കളഞ്ഞ് എൻഫോഴ്‌സ്‌മെന്റ്
ബിനീഷ് കോടിയേരി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി; പരിഭ്രമത്തോടെ എത്തിയ ബിനീഷിന് പിന്നാലെ ചാനൽ കാമറകളും; 11 മണിക്ക് ഹാജരാകാൻ നിർദ്ദേശിച്ച ബിനീഷ് എത്തിയത് 9.30തോടെ; ചോദ്യം ചെയ്യൽ തുടങ്ങി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനിൽ നിന്നും എൻഫോഴ്സ്മെന്റ് ഉത്തരം തേടുന്നത് സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെ കുറിച്ച്; അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചും ബിനാമി ഇടപാടുകളെ കുറിച്ചും ചോദിച്ചറിയും
അഞ്ചു കടലാസ്സ് കമ്പനികളെ കുറിച്ചുള്ള ചോദ്യങ്ങൾ കോടിയേരിയുടെ മകന് കുരുക്കാകും; ബി ക്യാപിറ്റൽ ഫിനാൻസ് സർവീസും ബുൾസ് ഐ കൺസെപ്റ്റസും ബീ ബീ കെ സോഫ്റ്റ്‌വെയർ ആൻഡ് കൺസൽട്ടൻസിയും ബീ കാപ്പിറ്റൽസ് ഫോറക്‌സ് ട്രേഡിംഗും ടോറസ് റെമഡീസും ബിനീഷ് വിനോദിനി ബാലകൃഷ്ണൻ എന്ന പേരിലുള്ളത്; ഗോവയിൽ ബിനാമി ഹോട്ടലുകളെന്നും സംശയം; കള്ളപ്പണ ഇടപാടിൽ സിപിഎം കുടുംബാഗം കുടുങ്ങാൻ സാധ്യത; ഉത്തരങ്ങൾ പിഴച്ചാൽ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്യും
റഷ്യൻ സീക്രട്ട് എന്ന പുതിയ ലഹരി പ്രചരിപ്പിക്കാനെത്തിയ റഷ്യൻ സംഗീതജ്ഞനെ കൊച്ചിയിലെ കേസിൽ നിന്നും രക്ഷപ്പെടുത്തിയത് എന്റെ ബോസ്! കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിലെ സാംപിളിൽ തിരിമറി നടത്തി വാസ്ലി മാർക്കലോവിനെ കുറ്റവിമുക്തനാക്കി; ഡിജെ മിഥുൻ സി വിലാസിന്റെ മൊഴികളും മാറ്റി; തന്റെ ബോസ് ബിനീഷ് കോടിയേരിയെന്ന് മുഹമ്മദ് അനൂപ് എൻസിബിയോട് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്; കോടിയേരിയുടെ മകനെ പ്രതിക്കൂട്ടിൽ നിർത്തി ബംഗളൂരുവിലെ മൊഴികൾ
സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌മെന്റ് എം.ശിവശങ്കറിനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ; ഐഎൻഎക്‌സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തെയും പി.ചിദംബരത്തെയും ചോദ്യം ചെയ്തത് 7 മണിക്കൂറോളം; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ 10 മണിക്കൂറും പിന്നിടുന്നു; ആശങ്കയോടെ സിപിഎം വൃത്തങ്ങൾ; കോടിയേരിയുടെ മകന് കുരുക്കാകുന്നത് അഞ്ച് കടലാസ് കമ്പനികളെ കുറിച്ചുള്ള ചോദ്യങ്ങൾ; പരീക്ഷാഫലം അറിയുന്നത് പോലുള്ള ആകാംക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസും
ഇഡി ബിനീഷിനെ നോട്ടമിട്ടത് ഒരുമാസം മുമ്പേ; അന്വേഷിച്ചത് സ്വർണക്കള്ളക്കടത്ത് കേസിലെ ഹവാല-ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കടലാസ് കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തം; കൊച്ചിയിലെ ഓഫീസിൽ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു; മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം വീണ്ടും വിളിപ്പിക്കും; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന; ചോദ്യം ചെയ്യൽ നീണ്ടതോടെ ആശങ്കാകുലരായ സിപിഎം കേന്ദ്രങ്ങൾക്ക് ആശ്വാസം
കള്ളപ്പണം നിരോധന നിയമപ്രകാരം കേസെടുത്താൽ താൻ തെറ്റുകാരനല്ലെന്നു തെളിയിക്കേണ്ട ബാധ്യത പ്രതിയുടേത്; ചിദംബരത്തെ അകത്താക്കിയതും ഈ നിയമത്തിന്റെ കരുത്തിൽ; കോടിയേരിയുടെ മകനെ ചോദ്യം ചെയ്തതും ഒരാളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാനായില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടാനാകുന്ന നിയമപ്രകാരം; സ്വർണ്ണ കടത്തിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ല; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്‌തേയ്ക്കും; വിനയാകുന്നത് ലഹരി കടത്തിലെ സൗഹൃദം തന്നെ
ബംഗളൂരുവിൽ സ്വപ്‌നയ്ക്ക് ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ല; കർണാടകയിലെ ഒരു എംഎൽഎയുടെ പേരും വെളിപ്പെടുത്തി; തിരുവനന്തപുരത്തെ പാരഗൺ ഹോട്ടലിലെ പങ്കാളിത്തം വിനയായി; ചോദിച്ചറിഞ്ഞത് കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്‌സ് സൊലൂഷൻസുമായുള്ള ബന്ധം; അബ്ദുൾ ലത്തീഫിലും വെളിപ്പെടുത്തലുകൾ; വിശദ ചോദ്യം ചെയ്യലുമായി പൂർണ്ണ സഹകരണം; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മൊഴി നൽകൽ; ബിനീഷ് കോടിയേരി പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കാതെ ഇഡി
ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതിക്ക് ബിനീഷ് കോടിയേരി കൈമാറിയത് ലക്ഷങ്ങൾ; നാലുവർഷത്തെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽ നിന്നും ഇടപാടുകൾ വ്യക്തം; അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ എത്തുകയും വിവിധ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്തു; താൻ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ഉത്തരം; ഇതൊന്നും വിശ്വസിക്കാതെ ഇഡി; നർക്കോട്ടിക് ബ്യൂറോയും മൊഴിയെടുക്കും; കോടിയേരി പുത്രന് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകം