You Searched For "ബിനീഷ് കോടിയേരി"

സ്വാധീനമുപയോഗിച്ചു പലർക്കുവേണ്ടിയും ശിപാർശ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിനീഷ്; അതിന്റെ പേരിൽ ലഭിക്കുന്ന വമ്പൻ കമ്മിഷനാണു കോടിയേരിയുടെ മകന്റ് സാമ്പത്തിക സ്രോതസെന്ന് വിലയിരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സഹായം കിട്ടിയവരിൽ ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും; കടമായും ബിസിനസ് പങ്കാളിയെന്ന നിലയിലും ബിനാമിയായും പലർക്കും പണം നൽകിയെന്നും കണ്ടെത്തൽ; നടന്നത് ആവേശം ചോർത്തിയ 12 മണിക്കൂർ ചോദ്യം ചെയ്യൽ; ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണം
അനൂപിന്റെ ടെലിഗ്രാം മെസഞ്ചറിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന എട്ട് മലയാള സിനിമാക്കാർ; ലഹരി ഇടപാടുള്ള മലയാള സിനിമാ പ്രവർത്തകർക്കു മൂന്നാറിൽ 50 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം! കന്നഡയിലെ വില്ലന്മാരെ പൂട്ടിയാൽ നർക്കോട്ടിക് ബ്യൂറോ എത്തുക മോളിവുഡിലേക്ക്; ബിനീഷ് കോടിയേരിയുടെ മൊഴികളും നിർണ്ണായകമാകും; സ്വർണ്ണവും ലഹരിയും കേന്ദ്ര ഏജൻസികൾക്ക് നൽകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; മന്ത്രിയുടെ അടുപ്പക്കാരനായ ഹോട്ടലുടമയെ ചോദ്യം ചെയ്യാൻ ഇഡിയും
മാരത്തൺ ചോദ്യം ചെയ്യലിന് ശേഷവും മൊഴിയിൽ തരിമ്പും വിശ്വാസമില്ല; കെ.ടി.ജലീലിന് പിന്നാലെ ബിനീഷിനെ വീണ്ടും ഗ്രിൽ ചെയ്യാൻ ഇഡി; ബിനീഷിനു വിനയായത് കാർ പാലസ് ലത്തീഫിന്റെ മൊഴികൾ; യുഎഎഫ് എക്സ് സൊല്യൂഷൻ ബന്ധവും സംശയ നിഴലിൽ; വിയർപ്പ് ഓഹരികൾ ബിനീഷിനുണ്ടെന്ന് സൂചന; സ്വപ്നയെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും; ബിനീഷിനും ജലീലിനും ക്ലീൻ ചിറ്റില്ലെന്ന ഇഡിയുടെ പരാമർശങ്ങൾ ഉറക്കം കെടുത്തുന്നത് സിപിഎമ്മിനെ
സ്വപ്നയെ ജയ്‌സൻ പരിചയപ്പെട്ടത് ബിനീഷിലൂടെ; പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയത് പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നം പരിഹരിച്ച് നൽകിയതിന്റെ പ്രത്യുപകാരം; 2018ലെ ഏഴു പേർ മാത്രം പങ്കെടുത്ത അടിച്ചു പൊളിക്ക് പിന്നിൽ പ്രവർത്തിച്ചതും കോടിയേരി പുത്രൻ; പുറത്തു വന്ന ഫോട്ടോയും ഇതേ പാർട്ടിയിലേത്; ചിത്രം പുറത്തു വിട്ടത് തന്നെ കുടുക്കാൻ കോടിയേരിയുടെ മകൻ ഒരുക്കിയ ചതിയെന്ന തിരിച്ചറിവിൽ ഇപി ജയരാജൻ; മറുനാടൻ പുറത്തു വിട്ട ഫോട്ടോയിൽ സിപിഎമ്മിലും പൊട്ടിത്തെറി
സ്വർണ്ണ കടത്തിൽ ബിനീഷ് കോടിയേരിയേയും എൻഐഎ ചോദ്യം ചെയ്യും; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടിയേരിയുടെ മകൻ നൽകിയ മൊഴി വിശകലനം ചെയ്ത ശേഷം ചോദ്യം ചെയ്യൽ; ബംഗളൂരു മയക്കുമരുന്ന് കേസിലേക്കും ചോദ്യങ്ങൾ നീളും; നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് മൊഴികൾ ശേഖരിച്ചും വിലയിരുത്തലുകൾ; സ്വന്തം അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ അനൂപ് മുഹമ്മദിന് കൈമാറിയതിൽ ദുരൂഹത കണ്ട് എൻഐഎ
മയക്കുമരുന്ന് പണമിടപാട് കേസിൽ ആറാം പ്രതിയായി ബിനീഷ് കോടിയേരി; ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കേസെടുക്കാനുറച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും; നാല് ദിവസത്തെ ഇഡിയുടെ കസ്റ്റഡി കഴിഞ്ഞാൽ പിന്നെ എൻസിബിയുടെ ഊഴം; കേന്ദ്ര ഏജൻസികളുടെ പത്മവ്യൂഹത്തിൽ കോടിയേരി പുത്രൻ ഇനി ഫുൾബിസി
സെപ്റ്റംബർ രണ്ടിന് പി.കെ ഫിറോസ് വാർത്താസമ്മേളനം ആരംഭിച്ചപ്പോൾ ബിനീഷ് കോടിയേരി ഫേസ്‌ബുക്കിൽ ട്രോളിയത് ഓക്കെ, ഗുഡ്‌നൈറ്റ് എന്ന്; കോടിയേരിയുടെ മകൻ ഇഡിയുടെ പിടിയിൽ ആയപ്പോൾ തിരിച്ചുട്രോളി പി.കെ.ഫിറോസ്; താൻ ആദ്യം ആരോപണം ഉന്നയിച്ചപ്പോൾ പരിഹസിച്ചവർ എന്തുപറയുന്നുവെന്നും യൂത്ത് ലീഗ് സെക്രട്ടറി
2020 ജൂലൈ ആദ്യവാരം പുറത്തിറങ്ങിയ എഷ്യാനെറ്റ് സർവേയിൽ കണ്ടത് ഇടതുതരംഗം; ഏറ്റവും ജനപ്രീതിയുള്ള നേതാവ് പിണറായി; നാലുമാസം കൊണ്ട് എല്ലാം അട്ടിമറിഞ്ഞു; കോവിഡ് പ്രതിരോധത്തിലും പാളിയ സർക്കാറിനെയും പാർട്ടിയെയും നാണക്കേടിലാക്കി ശിവശങ്കറും ബിനീഷും; കപ്പിനും ചുണ്ടിനും ഇടയിൽ ഭരണത്തുടർച്ച നഷ്ടമായ നിരാശയിൽ ഇടത് അണികൾ
ഇത് തർക്കശാസ്ത്രപരമായ ചോദ്യം; യുക്തിഭദ്രമായ ചോദ്യമല്ല; ബിനീഷിനെ കുറിച്ചുള്ള ചോദ്യത്തിൽ മറുപടി എ വിജയരാഘവന്റെ കമ്മ്യൂണിസ്റ്റ് മറുപടി വൈറൽ; തർക്കശാസ്ത്രപരം പാടില്ല യുക്തിഭദ്രം പാടുമെന്ന് പരിഹസിച്ചു വി ടി ബൽറാമും
ടിപിയെ കൊന്ന കുഞ്ഞനന്ദനെ ആംബുലൻസിൽ അനുഗമിച്ച സഖാവ്; പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞ പൊലീസുകാരെ ആക്രമിച്ചു വിദ്യാർത്ഥികളെ മോചിപ്പിച്ച എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം; പൊലീസ് ജീപ്പിൽ നിന്ന് അച്ഛൻ മകനെ രക്ഷിച്ചതും ചരിത്രം; സിനിമയും ക്രിക്കറ്റും രാഷ്ട്രീവും കളിച്ച ബിനീഷ്; ചെങ്കൊടി പിടിച്ച് വളർന്ന് പന്തലിച്ച കോടിയേരിയുടെ മകന്റെ വിപ്ലവ കഥ
കടലിൽ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു; നിങ്ങളെ സന്തോഷിപ്പിക്കാനായി കുളത്തിൽ ചാടി കുറച്ചുനേരം മുങ്ങിക്കിടന്നു; അതിലെ പായൽ കോരി വൃത്തിയാക്കി കയറിവന്നു! രവി പിള്ളയുടെ പഴയ വൈസ് പ്രസിഡന്റിന്റെ പഴയ ഗൾഫ് കേസുകളിലേക്കും ഇഡി അന്വേഷണം; പണം നൽകിയ പ്രവാസി മുതലാളിയും കാസർഗോട്ടെ സിനിമാ നിർമ്മതാവും നെട്ടോട്ടത്തിൽ
പാർട്ടികളിൽ സൗജന്യമായി മദ്യമൊഴുക്കി; ഡാൻസുകാരും സിനിമാക്കാരും കോളജ് വിദ്യാർത്ഥികളും നിറഞ്ഞ പാർട്ടികളിലും മയക്കുമരുന്ന് ഇടപാട്; ഷൂട്ടിങിനു ലൊക്കേഷൻ കിട്ടാൻ ചെറിയ വേഷങ്ങളും പലരും നൽകി; കുടുക്കിയത് അനൂപ് മുഹമ്മദിന്റെ കുറ്റ സമ്മതം തന്നെ; ലഹരിമരുന്നു കേസിലും ബിനീഷ് കോടിയേരി പ്രതിയാകും