You Searched For "ബിനീഷ് കോടിയേരി"

കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പച്ച കുത്തിയ മകൻ; അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം ഉടുക്കിന്റെയും പുലിനഖത്തിന്റെയും ചിത്രവും മുതുകിൽ; ആകെയുള്ളത് രണ്ട് വസ്തുക്കൾ മാത്രം; പിന്നെ എല്ലാം ബിനാമി? കാർ പാലസ് ഗ്രൂപ്പിന്റെ എല്ല ഇടപാടുകളും ഇഡി നിരീക്ഷണത്തിൽ; തറവാട്ടു സ്വത്തും മരുതംകുഴിയിലെ വീടും മാത്രമുള്ള ബിനീഷിന്റെ യഥാർത്ഥ ആസ്തി കണ്ടെത്താൻ കേന്ദ്ര ഏജൻസി
അനൂപ് മുഹമ്മദിന് പണം അയച്ചതിൽ ക്രിക്കറ്റ് ഉന്നതനും ഭാര്യയും? എയിലും ജെയിലും പിയിലും തുടങ്ങുന്ന രഞ്ജി താരങ്ങൾക്ക് ബിനീഷുമായി അടുത്ത ബന്ധം; കഴക്കൂട്ടത്തെ ചിക്കൻ കടയും ബിനാമിയെന്ന് സംശയം; താരങ്ങളിൽ ചിലരുടെ കാറിന് കോടിയേരിയുടെ മകന്റെ പേരിന്റെ ചുരുക്കമായ ബികെയിൽ രജിസ്‌ട്രേഷൻ നമ്പർ; സിനിമയെ പോലെ ക്രിക്കറ്റും സംശയത്തിൽ; കണ്ണൂരിലെ കരുത്തനെ തൊടാൻ മടിച്ച് ജയേഷ് ജോർജ്ജും; കെസിഎ പൊട്ടിത്തെറിയിലേക്ക്
അറബിയെ ഒതുക്കാൻ പണം നൽകിയത് ദൂബായിലെ ചൂതാട്ട മാഫിയ; ബാർ ഡാൻസറുടെ പിതൃത്വ ആരോപണത്തിലും ഒത്തീർപ്പുണ്ടായെന്ന് ഇഡിക്ക് സംശയം; ഡിഎൻഎ പരിശോധനാ കേസിൽ എന്തു സംഭവിച്ചെന്നും അന്വേഷിക്കും; ശത്രുസംഹാര പൂജകൾ തിരിഞ്ഞു കൊത്തിയോ? ബിനീഷിൽ തുടങ്ങിയ അന്വേഷണം ബിനോയിയിലേക്ക്; കോടിയേരി കുടുംബം വമ്പൻ പ്രതിസന്ധിയിലേക്ക്; സഹായിച്ചവരും കുടുങ്ങും
ആനന്ദ് ആനന്ദത്തിന് വേണ്ടി ചെയ്തതാണെങ്കിലും ഇതൊരു നോൺ ബെയിലബിൾ ഒഫൻസാണ്; മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ വൈറലായത് ഇൻസ്‌പെക്ടർ ഗരുഡിലെ തകർപ്പൻ അഭിനയം; ലഹരിക്കേസിൽ അറസ്റ്റിലായ റോളിൽ ബിനീഷ് എത്തിയത് സ്വാധീനമുള്ള മുതലാളിയുടെമകനായി; ബിനീഷിനെ വാരിയലക്കി ട്രോളാക്കി പ്രതിപക്ഷവും
കുട്ടപ്പന് ശംഖുമുഖത്തെ കോഫീ ഷോപ്പ് നടത്തിപ്പും സുനിൽ കുമാർ ആപ്പിൾ ഹോളിഡേയ്‌സ് എന്ന സാമ്രാജ്യത്തിന്റെ ഉടമയും; കുട്ടപ്പൻ ബിനീഷിന്റെ സന്തത സഹചാരി; സുനിൽ കുമാർ ബിനീഷിന്റെ പഴയഡ്രൈവർ; ആപ്പിൾ ഹോളിഡെയ്‌സ് തെരുവിൽ പായിക്കുന്നത് റേഞ്ച് റോവറും, ഓഡിയും ബിഎംഡബ്ല്യുവും; കേരള ക്രിക്കറ്റ് അസോസിയേഷനായി ഓടുന്നത്  ആപ്പിൾ ഹോളിഡെയ്‌സ്  മാത്രവും; ബിനീഷിന്റെ അറസ്റ്റിനു പിന്നാലെ സുനിലും ശംഖുമുഖം കോഫീ ഹൗസ് കുട്ടപ്പനും ഇഡി നിരീക്ഷണത്തിൽ
അഞ്ചു ലക്ഷത്തിന്റെ ചെക്കുമായെത്തിയ സിനിമാക്കാരന് കാഷ്യർ അബദ്ധത്തിൽ നൽകിയത് പത്ത് ലക്ഷം; പിന്നെ മാനേജരെ വിളിച്ചത് ബിനീഷ്; എല്ലാം പറഞ്ഞ് മനസ്സിലാക്കി അഞ്ചു ലക്ഷം തിരിച്ചു കൊടുക്കാതെ ലോണാക്കി മാറ്റി അനൂപിന്റെ നയതന്ത്രം; ബിനീഷിന്റെ ബെനാമിയായി ബംഗളൂരുവിൽ കെട്ടിപ്പൊക്കിയത് ലഹരിയിൽ നുരഞ്ഞ സാമ്രാജ്യം; ബിനീഷിനെതിരെ നർക്കോട്ടിക് ബ്യൂറോയും അന്വേഷണത്തിൽ
നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് എന്ന എന്റെ ഡിങ്കിരി; ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല; എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ; എല്ലാ കാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്: ബിനീഷ് കൊടീയേരിയെ കൈവിടാതെ ഐപി ബിനു; എല്ലാം വേണ്ടെന്നും വച്ചും പ്രതിരോധം തീർക്കാൻ ചങ്കുകൾ
ക്രിക്കറ്റിലെ ഉന്നതന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് അനൂപ് മുഹമ്മദിന് കിട്ടിയത് 20 ലക്ഷം രൂപ; ഓസ്ട്രേലിയൻ ജേഴ്സിയുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയതും ലഹരി കടത്ത് കേസിലെ പ്രതി; രഞ്ജി ട്രോഫി താരത്തിന് ലഹരി മാഫിയയുടെ ക്വാറിയിലും പങ്കാളിത്തം; കഴക്കൂട്ടത്തെ ഹോട്ടലിന്റെ മറവിലും ലഹരി കച്ചവടം? അമിത് ഷായുടെ മകന്റെ കാലുപിടിച്ച് രക്ഷപ്പെടാനും തന്ത്രമൊരുക്കൽ
മയക്ക് മരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദ് ബംഗളൂരുവിൽ ഉപയോഗിച്ചിരുന്നത് ബിനീഷിന്റെ സുഹൃത്തായ ക്രിക്കറ്റ് താരത്തിന്റെ ബുള്ളറ്റ്; റെയിൽവേ ക്രിക്കറ്റ് താരമായ ജാഫർ ജമാലിന്റെ ബൈക്ക് ചർച്ചയായതോടെ ബുള്ളറ്റ് ലോക്ക് ഡൗണിൽ കുടുങ്ങിയതാണെന്ന വാദവും; സ്വർണക്കടത്ത് കേസിലെ അന്വേഷണം ക്രിക്കറ്റ് താരത്തിലേക്കും
അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റേയും തസ്ഥാനത്തെ ബിനാമി ഇടപാടുകൾ അന്വേഷിക്കാൻ ഒരുങ്ങി ഇ.ഡി; അരുവിക്കര സ്വദേശിയായ സുഹൃത്തിന്റെ പേരിലുള്ളത് അത്യാഡംബര കാറുകൾ;   സാമ്പാദ്യത്തിൽ വർധനവ് ഉണ്ടായത് അടുത്ത കാലത്ത്;   മയക്ക് മരുന്ന് വിൽപനയിലൂടെ സമ്പാദ്യമെന്ന സംശയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ;  അനൂപിൽ നിന്ന് പിടിച്ചെടുത്ത ക്രിക്കറ്റ് താരത്തിന്റെ ബുള്ളറ്റിലും ദുരൂഹത
വക്കാലത്ത് ഒപ്പിടാൻ അഡ്വക്കേറ്റിനും പറ്റുന്നില്ല; പരിചയമുള്ള ആരേയും കാണാൻ അനുദവിക്കാതെ ചോദ്യം ചെയ്യൽ; രാത്രിയിൽ പൊലീസ് ലോക്കപ്പിലേക്ക് മാറ്റുന്നതുകൊതുകു കടി അടക്കമുള്ള ദുരിതം നൽകാൻ; ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത ബിനീഷിന് ഇഡി നൽകുന്നത് ദുരിതപർവ്വം; മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യാൻ എസിബിയും; കോടിയേരിയുടെ മകന് ഉടനൊന്നും പുറംലോകം കാണാനാകില്ല
ബിനീഷിനെ നായകനാക്കി അശോക് ആർ സംവിധാനം ചെയ്ത നാമം ഇഡിയുടെ പരിശോധനയിൽ; ഇതുവരെ 15ഓളം നിർമ്മാതാക്കളുടെ മൊഴി ഇഡി എടുത്തുവെന്നും സൂചന; മയക്കുമരുന്ന് കടത്തിലെ അന്വേഷണം എത്തുന്നത് സിനിമാക്കാരിലേക്ക്; ന്യൂജെൻ സംവിധായകരും നായകന്മാരും നിരീക്ഷണത്തിൽ