You Searched For "ബിനീഷ് കോടിയേരി"

ബിനീഷിനെ പുറത്താക്കാൻ ഉറച്ച് അമ്മ; മോഹൻലാലിന്റെ ഷൂട്ടിങ് തിരിക്കുകൾ കഴിഞ്ഞാൽ സസ്പെന്റ് ചെയ്യും; കോടിയേരിയുടെ മകൻ നായകനായ നാമം സിനിമയ്ക്ക് പണം മുടക്കിയത് കാർ പാലസ് ഉടമയെന്നും സംശയം; 15 നിർമ്മതാക്കളിൽ നിന്ന് വിവരം തേടി ഇഡി; മലയാള സിനിമയ്ക്ക് തലവേദനയായി ബിനീഷിന്റെ അറസ്റ്റ്
നാലു ദിവസത്തെ ലോക്കപ്പു വാസവും കൊതുകു കടിയും കോടിയേരി പുത്രനെ അവശനാക്കി; നടുവേദനയും ചർദ്ദിയും വലയ്ക്കുന്നു; കള്ളക്കേസെന്ന് പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിക്കുന്ന നേതാവിന്റെ മകൻ തീർത്തും അവശൻ; എൻസിബിയും എൻഐഎയും നോട്ടമിട്ടതോടെ പുറത്തിറങ്ങൽ അനിശ്ചിതമായി നീളും; രാഷ്ട്രീയവും ക്രിക്കറ്റും സിനിമയുമായി നടന്ന ബിനീഷ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
ബിനീഷ് കോടിയേരി ചെയ്തത് ചെറിയ പണിയൊന്നുമല്ല; അവന്റെ ഇടപാടുകൾക്ക് ഏതെങ്കിലും തരത്തിൽ കോടിയേരിയുടെ പിന്തുണ ഉണ്ടെങ്കിൽ ശക്തമായ നടപടി വേണം; പാർട്ടി സെക്രട്ടറിയുടെ മകൻ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നു: എം.എം.ലോറൻസ് മറുനാടനോട് സംസാരിക്കുന്നു
ബിനീഷ് കോടിയേരി അഞ്ചു ദിവസം കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ; പ്രതി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി; ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ബിനീഷ് കോടിയേരിയും; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷിന് ജാമ്യം നിഷേധിച്ച് ബെംഗളൂരു സിറ്റി സെഷൻസ് കോടതി
കേരളത്തിൽ 10 കേസുകളും ദുബായിയിൽ ഒരു കേസുമുള്ള സ്ഥിരം കുറ്റവാളി! 2012 മുതൽ 2019 വരെ അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം; സ്വർണക്കടത്ത് കേസിലെ പ്രതി അബ്ദുൾ ലത്തീഫ് ബിനാമി; ലഹരി കച്ചവടം നടത്തിയെന്നും മൊഴി; ബിനീഷ് കോടിയേരിയെ അക്ഷരാർത്ഥത്തിൽ പൂട്ടി ഇഡി; ഉടനൊന്നും കോടിയേരി പുത്രൻ പുറത്തിറങ്ങില്ല
ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേർന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും മൊഴി; കൊച്ചിയിലെ റിയാൻഹ ഇവന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ബെംഗളൂരുവിലെ യൗഷ് ഇവന്റ് മാനേജ്‌മെന്റ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡും മറയാക്കി കള്ളപ്പണം വെളുപ്പിച്ചു; ബിനീഷ് കോടിയേരിക്ക് കുരുക്കാകുന്നത് ഇഡിയുടെ ഈ കണ്ടെത്തലുകൾ
ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിലെ അബ്ദുൾ ലത്തീഫ് കാർ പാലസ് ഉടമയെന്ന് ഏഷ്യാനെറ്റ് ന്യൂസ്; പാരഗൺ ഹോട്ടലും കാപ്പിറ്റോ ഫർണ്ണിച്ചറും എല്ലാം മയക്കുമരുന്ന് കടത്തിന്റെ സമ്പാദ്യമോ? വ്യവസായിയും ബംഗളൂരു കേസിൽ പ്രതിയാകും; ബീനീഷിനേയും ലത്തീഫിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; ശംഖുമുഖത്തെ ഓൾഡ് കോഫി ഹൗസ് ഗൂഢാലോചനാ കേന്ദ്രമോ?
നയതന്ത്ര ബാഗ് പിടികൂടിയ ദിവസം സ്വപ്‌ന ആദ്യം ബന്ധപ്പെട്ടത് ബംഗളൂരുവിലെ നമ്പരുകളിൽ; ബിനീഷും അനൂപും സംസാരിച്ചത് പ്രതികളെ രക്ഷപ്പെടുത്താനും സ്വയം രക്ഷാകവചം തീർക്കാനും; കള്ളി പൊളിഞ്ഞപ്പോൾ ബംഗളൂരുവിൽ എത്താൻ ഉപദേശിച്ചു; സ്വപ്‌നയും കുടുംബവും ലക്ഷ്യമിട്ടത് അവിടെ നിന്ന് യുഎഇയിലേക്ക് പറക്കാൻ; സ്വർണ്ണ കടത്തിലും ബിനീഷും കാർ പാലസ് ഉടമയും സംശയ നിഴലിൽ
കോടതി അനുവദിച്ചിട്ടും അഭിഭാഷകർക്ക് ബിനീഷിനെ കാണാനായില്ല; കോവിഡ് സർട്ടിഫിക്കറ്റുമായി വരാൻ നിർദ്ദേശിച്ച് അഭിഭാഷകരെ തിരിച്ചയച്ച് ഇഡി; ബിനീഷിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര ഏജൻസി
തിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം കോടിയേരി താമസിച്ചിരുന്ന ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തും; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർപാലസ് ലത്തീഫിനെ അറസ്റ്റു ചെയ്‌തേക്കും; ബിനീഷിന്റെ ബിനാമി ഇടപാടുകളുടെ വിവരം തേടി ഇഡി; സിപിഎം പ്രതിരോധവുമായി മുമ്പേ ഇറങ്ങിയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും മൊഴിയെടുക്കുന്ന സാഹചര്യം മുന്നിൽ കണ്ട്;  സിപിഎം കേന്ദ്രങ്ങളിൽ നടുക്കം
2012-19 വർഷത്തെ കാലയളവിൽ ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയത് വൻ നിക്ഷേപം; എടുത്തു പറയാൻ കാര്യമായ ജോലിയോ ബിസിനസോ ഇല്ലാത്ത ബിനീഷിന് പണം ലഭിച്ചത് എവിടെ നിന്ന്? ഏഴു വർഷത്തെ വരുമാനമായി 1.22 കോടി കാണിച്ചപ്പോൾ അക്കൗണ്ടുകളിലെത്തിയത് 5.17 കോടി! കള്ളത്തരം കൈയോടെ പൊക്കാൻ ഇഡിയുടെ കളികൾ ഇനി കേരളത്തിൽ
ബിനീഷ് കോടിയേരിക്കെിരെ കേസു മുറുക്കാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും; ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നുവെന്നും, സ്ഥിരം സ്ഥിരം കുറ്റവാളിയുമെന്ന് മൊഴികൾ വിനയാകും; ദുബായിലെ ഇടപാടുകളും സംശയ നിഴലിലാണെന്ന് റിമാൻഡ് റിപ്പോർട്ട്; ആഡംബര കാറുകളെക്കുറിച്ചും പരാമർശം