You Searched For "ബിനീഷ് കോടിയേരി"

തിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം കോടിയേരി താമസിച്ചിരുന്ന ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തും; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർപാലസ് ലത്തീഫിനെ അറസ്റ്റു ചെയ്‌തേക്കും; ബിനീഷിന്റെ ബിനാമി ഇടപാടുകളുടെ വിവരം തേടി ഇഡി; സിപിഎം പ്രതിരോധവുമായി മുമ്പേ ഇറങ്ങിയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും മൊഴിയെടുക്കുന്ന സാഹചര്യം മുന്നിൽ കണ്ട്;  സിപിഎം കേന്ദ്രങ്ങളിൽ നടുക്കം
2012-19 വർഷത്തെ കാലയളവിൽ ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയത് വൻ നിക്ഷേപം; എടുത്തു പറയാൻ കാര്യമായ ജോലിയോ ബിസിനസോ ഇല്ലാത്ത ബിനീഷിന് പണം ലഭിച്ചത് എവിടെ നിന്ന്? ഏഴു വർഷത്തെ വരുമാനമായി 1.22 കോടി കാണിച്ചപ്പോൾ അക്കൗണ്ടുകളിലെത്തിയത് 5.17 കോടി! കള്ളത്തരം കൈയോടെ പൊക്കാൻ ഇഡിയുടെ കളികൾ ഇനി കേരളത്തിൽ
ബിനീഷ് കോടിയേരിക്കെിരെ കേസു മുറുക്കാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും; ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നുവെന്നും, സ്ഥിരം സ്ഥിരം കുറ്റവാളിയുമെന്ന് മൊഴികൾ വിനയാകും; ദുബായിലെ ഇടപാടുകളും സംശയ നിഴലിലാണെന്ന് റിമാൻഡ് റിപ്പോർട്ട്; ആഡംബര കാറുകളെക്കുറിച്ചും പരാമർശം
ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ ഇഡിയുടെ പരിശോധന; കാലിയായ വീടിന്റെ താക്കോൽ എത്തിച്ചു വാതിൽ തുറന്നു; പരിശോധനക്ക് ഒപ്പം സുരക്ഷക്കായി എത്തിയത് സിആർപിഎഫ് ഉദ്യോഗസ്ഥരും കർണാടക പൊലീസും; ഇഡി എത്തുമെന്ന് അറിഞ്ഞ് എ.കെ.ജി സെന്ററിലെ ഫ്‌ളാറ്റിലേക്ക് താമസം മാറി കോടിയേരി; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർ പാലസ് അബ്ദുൽ ലത്തീഫ് അറസ്റ്റു ഭീതിയിൽ
കോടിയേരിയിലെ റെയ്ഡിന് പുറമേ ബിനീഷുമായി ബന്ധമുള്ള അഞ്ചിടങ്ങളിൽ ഒരേസമയം റെയ്ഡ്; ടോറസ് റെമഡീസ്, കാർപാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെകെ റോക്‌സ് ക്വാറി തുടങ്ങിയ കേന്ദ്രങ്ങളിലും ഇഡി പരിശോധന; ഇതിൽ രണ്ട് കമ്പനികൾ വഴി നടന്നത് വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ; ഇഡി ഒരുങ്ങി ഇറങ്ങിയിരിക്കുന്നത് ബിനീഷ് കോടിയേരിയെ അടപടലം പൂട്ടാൻ ഉറപ്പിച്ചു തന്നെ
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ ബിനീഷ് മരുതംകുഴിയിലെ വീടു വാങ്ങിയത് മുൻ ഐജിയിൽ നിന്നും; വിൽപ്പനയിൽ ആധാരത്തിൽ രേഖപ്പെടുത്തിയത് കുറഞ്ഞ തുക; യഥാർത്ഥ തുക കൈമാറുമെന്ന് പറഞ്ഞെങ്കിലും പിന്നീട് നൽകാതെ കബളിപ്പിക്കൽ; ഐജി മടങ്ങിയത് വഞ്ചനയുടെ ദുഃഖത്തിൽ; കാൻസർ രോഗിയായിരിക്കെ പിന്നീട് മരണവും; വീട്ടിൽ ഇഡി റെയ്ഡിന് എത്തുമ്പോൾ ചർച്ചയാകുന്നത് ബിനീഷിന്റെ പഴയ ചതിയുടെ കഥ
മയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും കറുത്ത സാമ്രാജ്യത്തെ തർക്കാനുള്ള നീക്കം; മരുതംകുഴിയിലെ വീടുൾപ്പെടെ എല്ലാം കണ്ടു കെട്ടും; പ്രധാന ഉന്നം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്; ശംഖുമുഖം ഓൾഡ് കോഫീ ഹൗസ് ഇടപാടിൽ പഞ്ചാബ് നാഷണൽ ബാങ്കും ആശങ്കയിൽ; എല്ലാം ബിനീഷിന് നഷ്ടമാകും; ഇഡിയുടെ ലക്ഷ്യം കോടിയേരിയേയും കുടുംബത്തേയും പാപ്പരാക്കൽ
മരുതംകുഴിയിലെ വീട്ടിൽ നിന്ന് അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡു കണ്ടെത്തിയെന്ന് ഇഡി; കേന്ദ്ര ഏജൻസി കൊണ്ടു വച്ചെടുത്തതെന്ന് ബിനീഷിന്റെ ഭാര്യ; മഹസറിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ ഓടിയെത്തിയത് സിപിഎം ബന്ധമുള്ള അഭിഭാഷകൻ; കണ്ണൂരിലെ അനസിന്റെ വീട്ടിൽ ചാക്കിൽ കെട്ടി കത്തിച്ച രേഖകൾ; കാർപാലസ് ഉടമയ്ക്ക് കുരുക്ക് മുറുകും
മഹസർ തയ്യാറാക്കിയത് പത്ത് മണിക്കൂർ നീണ്ട റെയ്ഡിനുള്ളിൽ; അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡിൽ തർക്കം തുടരുമ്പോൾ വീട്ടിൽ രാത്രിയിലും തുടർന്ന് ഇഡി; കണ്ടെടുത്തതെല്ലാം വീട്ടിൽ കൊണ്ടു വച്ചതെന്ന നിലപാടിൽ സിപിഎമ്മും; ബിനീഷിനെ രക്ഷിക്കാൻ എല്ലാ വഴിയും തേടി കുടുംബം; സ്വത്തെല്ലാം മരവിപ്പിക്കാൻ കേന്ദ്രഏജൻസിയും; കാർ പാലസ് മുതലാളി അബ്ദുൾ ലത്തീഫിനും എല്ലാം നഷ്ടമാകും
പ്രതിമാസ ഇടപാട് പത്ത് ലക്ഷം രൂപ വരെ; കമ്മീഷൻ നൽകിയത് ഒന്നര കോടിയോളം രൂപയും; സ്വപ്‌നയുടെ മൊഴിയിൽ കേന്ദ്ര ഏജൻസി കണ്ടെത്തിയത് യുഎഎഫ്എക്‌സ് സൊല്യൂഷൻസിന്റെ മറവിൽ നടന്ന കള്ളപ്പണ ഇടപാട്; രൂപയെ ഡോളറാക്കിയത് അഴിമതിപ്പണം കടത്താൻ; വിസാ സ്റ്റാംപിങ് കരാർ ബിനീഷ് ഒപ്പിച്ചത് സിപിഎം സെക്രട്ടറിയുടെ മകൻ എന്ന ആനുകൂല്യം ഉപയോഗിച്ചും
ആരേയും കാണേണ്ടെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞെന്ന് ഇഡി; വീട്ടിലേക്ക് ബന്ധുക്കളെ കയറ്റി വിടാതെ റെയ്ഡ് തുടരുന്നു; മരുതംകുഴിയിലെ വീട്ടിന് മുമ്പിൽ പ്രതിഷേധിക്കുന്നത് കോടിയേരിയുടെ ഭാര്യയുടെ അനുജത്തിയും ബന്ധുക്കളും; എല്ലാത്തിനും കാരണം ഭീഷണിപ്പെടുത്തൽ എന്ന് ആരോപിച്ച് കുത്തിയിരിക്കൽ; കോടിയേരിയുടെ മകന്റെ വീട്ടിന് മുമ്പിൽ പ്രതിഷേധം; ഉറച്ച നിലപാടിൽ ഇഡിയും
എൻഫോഴ്‌സ്‌മെന്റുകാർക്കെതിരെ പൂജപ്പുര പൊലീസിന് പരാതി നൽകി ബിനീഷിന്റെ അമ്മാവൻ; കോടിയേരിയുടെ ഭാര്യാ സഹോദരിയും ബന്ധുക്കളും രണ്ടും കൽപ്പിച്ച് വീട്ടിന് മുമ്പിൽ പ്രതിഷേധം തുടരുന്നു; ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും വീട്ടു തടങ്കലിൽ ആക്കിയെന്ന് ആരോപണം; ഇഡിക്കെതിരെ കോടിയേരി കുടുംബം കോടതിയിലേക്ക്; മരുതംകുഴിയിലെ വീട്ടിന് മുമ്പിൽ നാടകീയതകൾ