You Searched For "ബിനീഷ് കോടിയേരി"

ബിനീഷിന്റെ വീട്ടിലെ പരിശോധന പൂർത്തിയാക്കി ഇഡി മടങ്ങി; മടങ്ങാൻ ഒരുങ്ങിവേ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു കേരളാ പൊലീസ്; വാഹനം കടത്തിവിട്ടത് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകാമെന്ന് സമ്മതിച്ച ശേഷം മാത്രം; പൊലീസ് ഇടപെടൽ കുടുംബത്തെ തടഞ്ഞുവെച്ചെന്ന് കാണിച്ചു കോടതിയെ സമീപിച്ചതോടെ; ബിനീഷിന്റെ വീടിന്  മുമ്പിലെ നാടകീയ സംഭവങ്ങൾ അവസാനിക്കുന്നില്ല
ബിനീഷ് കോടിയേരി ബോസ്സും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രം; ക്രെഡിറ്റ് കാർഡ് കണ്ടെടുത്തെന്ന മഹസറിൽ ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് ഇറങ്ങാൻ പോകുന്നില്ലെന്ന് ഇഡിക്കാർ ഭീഷണിപ്പെടുത്തി; ജീവൻ പോയാലും ഒപ്പിടില്ലെന്ന് നിലപാട് എടുത്തു; എന്റെ ഭർത്താവിനുള്ളത് കുറച്ചു സുഹൃത്തുക്കൾ മാത്രം; പൊട്ടിക്കരഞ്ഞ് കോടിയേരിയുടെ മരുമകൾ
ബിനീഷിന്റെ സുഹൃത്ത് അൽ ജമാസിന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് പരിശോധന; വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് പാസ്ബുക്കും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു; ഇ.ഡി ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യട്ടെയെന്ന് വീട്ടിലെ പരിശോധനയോട് ബിനീഷിന്റെ പ്രതികരണം; റെയ്ഡ് രാഷ്ട്രീയ പ്രേരിതം, അന്വേഷണം എതിർക്കാനില്ലെന്നും സിപിഎം
മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇ.ഡി.ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവച്ചു; എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ്; എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് പരാതി നൽകിയത് ഇ മെയിലിലൂടെ
അദാനിയെ മറയാക്കിയും ബിനീഷ് കോടിയേരി കൊള്ള നടത്തിയോ? വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ല് വിൽക്കുന്ന പാറമട ഉടമകളും ബിനീഷിന്റെ ബിനാമികളെന്ന് ആരോപണം; ക്ഷേത്ര പരിസരമായ ആയിരവല്ലി പാറയിലും നഗരൂരിലും ഖനന കണ്ണുമായുള്ള ടെസ്‌ന ഗ്രൂപ്പുമായും അടുത്ത ബന്ധം; എല്ലാം ഇഡിയുടെ അന്വേഷണ പരിധിയിൽ   
ഇഡി എന്നാൽ ഫൂൾസ് ആണെന്നാണോ കരുതിയത്? നീ ഭയങ്കര സ്മാർട്ട് ആണെന്നാണോ വിചാരിക്കുന്നത്? ഒപ്പിടാതെ വന്നപ്പോൾ സാക്ഷിയോട് ചൂടായി ഉദ്യോഗസ്ഥർ; ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോയെന്ന് ഭാര്യ റെനീറ്റയോട്; ആരുപറഞ്ഞാലും ഒപ്പിടില്ലെന്ന് മറുപടി; ബിനീഷ് വളരെ ഹാപ്പിയാണ്..ടീ കുടിക്കുന്നുണ്ട് എന്നായി അനുനയം; ബിനീഷിന്റെ കബോഡിൽ നിന്ന് മുഹമ്മദ് അനൂപിന്റെ കാർഡ് കിട്ടിയതെന്ന് സ്ഥാപിക്കാനാണ്  നോക്കിയത്; ഇഡി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും റെനീറ്റ ഒപ്പിടാത്തതിന് പിന്നിൽ
അത്തരത്തിൽ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കിൽ ഞങ്ങൾ അത് കത്തിച്ചുകളയില്ലേ.....; മനോരമ ചാനൽ ചർച്ചയിലെ ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവിന്റെ വാക്കുകളിലുള്ളത് തെളിവ് നശിപ്പിച്ചതിന്റെ സൂചനയോ? ഓൾഡ് കോഫീ ഹൗസിലെ 50 ലക്ഷത്തിന്റെ വായ്പയും പരിശോധനയിൽ; മിനിയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസി; അമ്മായി അമ്മയും ഇഡിയുടെ സംശയത്തിലേക്ക്
ദുബായിൽ മാൻപവർ സ്ഥാപനം; നാട്ടിലെത്തുമ്പോൾ ഓടിക്കുന്നത് ആഡംബര വാഹനങ്ങൾ; ബിനീഷുമായി കൂട്ടുകൂടിയതിന് ശേഷം നടത്തിയത് വമ്പൻ ഇടപാടുകൾ; അൽജസാമിന്റെ മൊബൈൽ പരിശോധന അതിനിർണ്ണായകമാകും; അബ്ദുൽ ജബ്ബാറിന്റെ പ്രമാണങ്ങളിലും ബിനാമി സൂചനകൾ; കാർപാലസ് മുതലാളിയും പ്രതിയാകും; ബിനീഷിന്റെ കൂടുതൽ സുഹൃത്തുക്കൾ ഇഡി കണ്ണിലേക്ക്
ബംഗളുരുവിലുള്ള അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് ആരെങ്കിലും ഉപയോഗിച്ചുട്ടുണ്ടോ എന്ന് അറിയാൻ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് തന്നെ ധാരാളം; ബാലാവകാശ കമ്മീഷൻ ഇടപെടൽ ഉന്നത സ്വാധീനത്തിനും തെളിവ്; കത്തിച്ചു കളയൽ പ്രയോഗവും തിരിച്ചടി; റെയ്ഡിനിടെ വന്ന കോളുകളും സത്യം പറയും; ബിനീഷിന് വേണ്ടി ചെയ്തത് തിരിച്ചടിയാകും; ഇഡി കളിച്ച് ജയിച്ചത് ഗെയിം ഓഫ് ചെസ്!
ലൈഫ് മിഷൻ അന്വേഷണം അട്ടിമറിക്കാൻ സ്പീക്കർ പക്ഷം പിടിക്കുന്നു; സംസ്ഥാനത്ത് മുഴുവൻ സിപിഎമ്മുകാർക്കും ജോലി കൊടുക്കാൻ നീക്കം; മുഖ്യമന്ത്രിക്ക് പോലും ബിനീഷിന്റെ കാര്യത്തിൽ വിശ്വാസമില്ല;. ബിനീഷിന്റെ കാര്യത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്: ചെന്നിത്തല
കണ്ടെടുത്ത ആ കാർഡ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി റിപ്പോർട്ട്; സ്ഥിരീകരണത്തിന് തയ്യാറാകാതെ ഇഡി; ഉപയോഗിച്ചെങ്കിൽ അത് കേന്ദ്ര ഏജൻസിയിലെ ആരെങ്കിലും ആകാമെന്ന് തിരിച്ചടിക്കാൻ ബിനീഷ് അനുകൂലികളും; സ്റ്റേറ്റ്‌മെന്റ് എടുത്ത് കള്ളി പൊളിക്കാൻ ഉറച്ച് എൻഫോഴ്‌സ്‌മെന്റ്; അനൂപ് മുഹമ്മദിന്റെ കാർഡ് നിർണ്ണായക തെളിവാകും
ബ്യൂട്ടിപാർലറിൽ അനൂപ് മുഹമ്മദിന്റെ കാർഡുമയെത്തിയ യുവതിയെ കണ്ടെത്താൻ ഇഡി; കേന്ദ്ര ഏജൻസിയുടെ ഗെയിം ഓഫ് ചെസിൽ കുടുങ്ങുന്നത് ആര്? ഭാര്യയും അമ്മായിയും തീർത്ത പ്രതിരോധമെല്ലാം വെറുതെയാകും; ബംഗ്ലൂരുവിലുള്ള ആളുടെ കാർഡ് കേരളത്തിൽ ഉപയോഗിച്ചതിന് കാർഡ് സ്‌റ്റേറ്റ്‌മെന്റിൽ തെളിവുകൾ ഏറെ; ബിനീഷിന് കരുക്കായി ആ കാർഡ് കണ്ടെത്തൽ