You Searched For "ബിബിസി"

സോമാലിയയിൽ നിന്നും ഒൻപതാം വയസ്സിൽ കടൽ കടന്നെത്തിയത് ഒരു വീട്ടിലെ വേലയ്ക്കായി; അവിടെ നിന്നും ചാടി പോയപ്പോൾ രക്ഷിച്ചത് ഒരു അദ്ധ്യാപകൻ; ലോകം അറിയപ്പെടുന്ന അത്‌ലറ്റ് ആയ കഥ മോ ഫറ ബി ബി സിയിലൂടെ പറഞ്ഞപ്പോൾ കണ്ണു തുടച്ച് പ്രേക്ഷകർ; അടിമപ്പണിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പൊലീസ്
ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ല; രാജ്യത്തിന്റെ അഖണ്ഡതയേക്കാളും സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് കരുതുന്നു; മോദിക്കെതിരായ വിവാദ ഡോക്യുമെന്ററിയിൽ വിമർശനവുമായി കിരൺ റിജജു
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്‌റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
കുമ്പനാട് പ്രേതാലയം അല്ല ട്രിപ്പിൾ ബിയുടെ നാട്; ചരിത്രം തിരുത്തിയത് കുമ്പനാട് യൂണിവേഴ്സിറ്റിയും നേഴ്സിങ് കോളജും; വിദേശത്തുള്ള മക്കൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയി എന്ന വാർത്ത പച്ചക്കള്ളം; ബിബിസി വാർത്തയെ കുമ്പനാട്ടുകാർ പൊളിച്ചടുക്കുമ്പോൾ