You Searched For "ബോബി"

കാട്ടാനയേയും പുലിയേയും ഭയന്നില്ല; മക്കള്‍ക്ക് വേണ്ടി വന്യ മൃഗങ്ങളോട് പൊരുതി മുമ്പോട്ട് പോയി; ഒടുവില്‍ വൈദ്യുത കെണിയില്‍ കുടുങ്ങി ജീവന്‍ പോയി; പശുക്കടവ് കോങ്ങാട് മലയില്‍ ഷീബയുടെ ജീവനെടുത്തതും അനധികൃത വൈദ്യുതി കെണി; അന്വേഷണത്തിന് വനംവകുപ്പ്; കോങ്ങാട് തേങ്ങലില്‍
ബോബിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പില്‍; വീട്ടമ്മയുടേയും ചത്ത പശുവിന്റേയും ദേഹത്ത് പരിക്കുകളൊന്നുമില്ല; മരുതോങ്കരയില്‍ നിര്‍ണ്ണായകമാകുക പോസ്റ്റ്‌മോര്‍ട്ടം; വന്യജീവി ആക്രമണം അല്ലെന്ന് വ്യക്തം; ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് എന്ത്?
ലക്ഷങ്ങള്‍ ശമ്പളമുളള ഭര്‍ത്താവ് ഷൈനിയെ വീട്ടില്‍ പട്ടിയെ പോലെ പണിയെടുപ്പിച്ചു; ഇടയ്ക്കിടെ വീട്ടില്‍ നിന്ന് കുട്ടികളുടെ നിലവിളി കേള്‍ക്കാം; നോബി ഷൈനിയെ ഉപദ്രവിക്കുമ്പോഴാണ് കുട്ടികള്‍ പേടിച്ചുകരഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്; പീഡിപ്പിച്ചത് ഭര്‍ത്താവും ബന്ധുവായ പള്ളീലച്ചനും; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അയല്‍ക്കാര്‍