You Searched For "ബ്രിട്ടീഷ് പ്രധാനമന്ത്രി"

രണ്ടു മുന്‍ കാബിനറ്റ് സെക്രട്ടറിമാര്‍ക്കൊപ്പം 25 കൊല്ലം എംപിയായിരുന്ന നേതാവും ഒരാഴ്ചക്കുള്ളില്‍ ടോറി പാര്‍ട്ടി വിട്ട് റിഫോം യുകെയില്‍ ചേര്‍ന്നു; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ റിഫോമിലേക്ക്; ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി പദം ഉറപ്പിച്ച് നൈജല്‍ ഫരാജ്
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് ഇറങ്ങിയാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകും; വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിലും ഇടപെടല്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് എതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്ത്; ധാതുക്കളാല്‍ സമ്പന്നമായ ഈ ദ്വീപ് വിട്ടുനല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഡെന്‍മാര്‍ക്ക്
സ്വന്തം പാര്‍ട്ടിയിലെ നാല് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് നിയന്ത്രണം പിടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍; പുതിയ നികുതി നിര്‍ദേശങ്ങളുമായി ചാന്‍സലര്‍; സ്വന്തം പാര്‍ട്ടിയുടെ സ്റ്റുഡന്റ് വിസ നിയന്ത്രണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍
വിമതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്ഷേമ പദ്ധതി വെട്ടിച്ചുരുക്കുന്ന പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍; ഒരു വര്‍ഷത്തിനുള്ളില്‍ കീര്‍ സ്റ്റാര്‍മര്‍ പുറത്താകുമെന്ന പ്രതീക്ഷയില്‍ എയ്ഞ്ചല റെയ്നെര്‍; ബ്രിട്ടണില്‍ ഭരണ മാറ്റ ചര്‍ച്ച സജീവം
സെലന്‍സ്‌കിയെ ദുഷ്ടന്‍ എന്ന് വിശേഷിപ്പിച്ച് ഇലോണ്‍ മസ്‌ക്; സെലന്‍സ്‌കി യുദ്ധം നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നു; അന്താരാഷ്ട്ര വേദികളില്‍ നിറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്നു; ട്രംപിന് പിന്തുണയുമായി ലോക കോടീശ്വരന്‍
വാട്ടസ്ആപ് ഗ്രൂപ്പില്‍ വംശീയത പറഞ്ഞ ആരോഗ്യ മന്ത്രിയെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍; ആന്‍ഡ്രൂ ഗ്വയ്നെ പുറത്താക്കിയത് ജൂത വിരുദ്ധത നിറഞ്ഞ പരാമര്‍ശത്തിലെന്ന് റിപ്പോര്‍ട്ട്
രണ്ട് മണിക്കൂറിനകം ഞാൻ ആത്മഹത്യ ചെയ്യും; ഡൽഹിയിലെ വീട്ടമ്മ സന്ദേശം അയച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്; വിവരം ഡൽഹിയിൽ അറിഞ്ഞപ്പോൾ വീടു പൊളിച്ച് അർദ്ധരാത്രിയിൽ രക്ഷപ്പെടുത്തൽ: ബോറിസ് ജോൺസൺ ഒരു ഇന്ത്യക്കാരിയുടെ ജീവൻ കാത്ത കഥ
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; മോദി പുതിയ സുഹൃത്തിനെ തേടുമ്പോൾ ബ്രെക്‌സിറ്റ് നഷ്ടം തീർക്കാൻ ബോറിസിനും പുതിയ കൂട്ടുകൾ കൂടിയേ തീരൂ; ഇരുകൂട്ടരും സാഹചര്യത്തിനൊത്തു കൈകൊടുക്കുമ്പോൾ പ്രതീക്ഷകളും ഉയരുന്നു; എതിർപ്പുയർന്നിട്ടും ഇന്ത്യൻ സഹായം നിർത്താത്തതും ബ്രിട്ടന്റെ തന്ത്രം തന്നെ
കൊറോണയേക്കാൾ ഭയാനകമാണ് കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന മാറ്റമെന്ന് ലോകം തിരിച്ചറിയട്ടെ; സോളാർ എനർജിയിലേക്ക് ലോകത്തെ മാറ്റാൻ ഇന്ത്യ നടത്തുന്ന ശ്രമം മാതൃകാപരം; ഇന്ത്യയെ വാനോളം പുകഴ്‌ത്തി ആഗോള ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി
റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി 100 ബില്ല്യൺ ഡോളർ വ്യാപാര കരാറിന് ശ്രമിച്ച ബോറിസിനെ കുരുക്കി കോവിഡിന്റെ ജനിതക മാറ്റം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്‌തേക്കും; ഒഴിവു നികത്താൻ പുതിയ അതിഥിയെ തേടി മോദിയും
റൺവേയിലൂടെ ഒരു ജംബോ ജെറ്റ് എല്ലാ ദിവസവും തള്ളിക്കോണ്ട് പോകുന്ന പോലെ കഠിനമായ പണിയാണ് പ്രധാനമന്ത്രിയാവുക എന്നത്; അടിച്ചുപൊളിച്ച് ആഘോഷിക്കാനും കാശുണ്ടാക്കാനും കൊതിയാവുന്നു; മൂന്നോ നാലോ കൊല്ലം കഴിയുമ്പോൾ രാജ്യഭരണം ഉപേക്ഷിക്കാൻ ബോറിസ് ജോൺസന്റെ ന്യായമിങ്ങനെ