You Searched For "ഭാര്യ"

കുടുംബ സുഹൃത്ത് ഭാര്യയെ തടങ്കലിലാക്കിയെന്ന് ഭര്‍ത്താവ്; അന്വേഷിച്ചപ്പോള്‍ യുവതി മരിച്ചെന്ന സന്ദേശവും സംസ്‌കാരത്തിന്റെ ദൃശ്യങ്ങളും വാട്‌സാപ്പില്‍; ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയപ്പോള്‍ കഥയിലാകെ ട്വിസ്റ്റ്; മരിച്ച യുവതി ജീവനോടെ കോടതിയില്‍; കോടതിയില്‍ പറഞ്ഞത് ഇങ്ങനെ
ഭര്‍ത്താവിനെ കൊലപ്പെടുത്തി; കവര്‍ച്ചയ്ക്ക് ഇരയായായതായി കള്ളമൊഴി; സഹോദരനോട് പറഞ്ഞത് സ്‌ട്രോക്ക് വന്ന് മരിച്ചെന്ന്; പരിശോധിച്ചപ്പോള്‍ ചെവിക്ക് മുറിവേറ്റതായി കണ്ടെത്തി; ഭാര്യയും മകളും രണ്ട് ആണ്‍സുഹൃത്തുക്കളും അറസ്റ്റില്‍
പതിനേഴാം വയസ്സില്‍ പ്രണയവിവാഹം;  ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി;  തിരിച്ചറിയാത്ത പുരുഷ മൃതദേഹം കണ്ടെത്തിയതോടെ കേസില്‍ വഴിത്തിരിവ്; യുവാവിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ആക്ടിവായതോടെ പ്രതി പിടിയില്‍; 42കാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍
അവള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കി....;  രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ വരെ സംശയമുണ്ട്;  ഭാര്യയും സഹപ്രവര്‍ത്തകനായ കാമുകനുമെതിരെ ആരോപണങ്ങളുമായി ആത്മഹത്യാക്കുറിപ്പ്;  മക്കളെ കൊലപ്പെടുത്തി അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊലനടത്തിയത് ഭാര്യ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി: ജിനുവും രേവതിയും നാളുകളായി പിണക്കത്തിലായിരുന്നതായി റിപ്പോര്‍ട്ട്
ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇരുവരെയും കാണാനില്ലെന്ന് പരാതി; വീട്ടുവളപ്പിലെ മണ്ണ് ഇളകിയതും വാഴനട്ടതും ശ്രദ്ധിച്ച് നാട്ടുകാര്‍; കേസില്‍ നിര്‍ണായക വഴിത്തിരിവ്; യുവാവ് അറസ്റ്റില്‍
തേന്‍ പുരട്ടിയ വാക്കുകള്‍ ആവോളം ചാറ്റില്‍ നിറച്ച് അടുത്തു; ബിസിനസ് പൊട്ടിയ ഭര്‍ത്താവിനെ സഹായിക്കാന്‍ രഹസ്യചാറ്റുകള്‍ എടുത്തുവീശി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും; ശ്വേത ഐടി വ്യവസായിയെ തേന്‍കെണിയില്‍ കുരുക്കി 20 കോടി തട്ടിയതിന് പിന്നില്‍
ജോലി കഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് ഒപ്പം കാമുകന്‍; അവിഹിത ബന്ധം പുറത്തുപറയുമെന്ന ഭയം;  ഉറങ്ങുന്നതിനിടെ ഭര്‍ത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി;  കിടപ്പുമുറിയില്‍ കുഴിച്ചിട്ടു; മുംബൈയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഒടുവില്‍ വഴിത്തിരിവ്
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയെ കണ്ടപ്പോള്‍ ട്രംപിന് ഇളക്കം..! വിക്ടോറിയ സ്റ്റാമറിനെ അമേരിക്കയിലുടനീളം ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചു ട്രംപ്; ട്രംപിന്റെ അപ്രതീക്ഷിത പുകഴ്ത്തലില്‍ അന്തംവിട്ട് വിക്ടോറിയ
വീട്ടിൽ മക്കളെ പഠിപ്പിക്കാൻ എത്തിയതുമുതലുള്ള പരിചയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പം; വിട്ടുപിരിയാൻ വയ്യ; ഒടുവിൽ ടീച്ചറുമൊത്ത് ഭാര്യയെ ഒരുമിച്ച് കണ്ടതോടെ വഴക്ക്; കലി കയറി അരുംകൊല; മുറിയിലെ ഒരു മൂലയിൽ നിശബ്‍ദയായി ഇരുന്ന മരുമകളെ കണ്ട് വിറച്ച് അച്ഛൻ
നിനക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട്; ദാമ്പത്യപ്രശ്‌നങ്ങളാല്‍ അകന്നുകഴിഞ്ഞ 35കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; കൊടുംക്രൂരത, ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ; 50കാരന്‍ അറസ്റ്റില്‍