You Searched For "ഭാര്യ"

ഭാര്യയെ കുഞ്ഞമ്മയുടെ വീട്ടിലാക്കിയത് കാമുകനിൽ നിന്ന് രക്ഷിച്ചെടുക്കാൻ; ഉറ്റ ചങ്ങാതിയായിരുന്ന ചതിയൻ ഭാര്യയുമായി കറങ്ങുന്നത് മനസ്സിലാക്കിയത് നാട്ടുകാരിൽ നിന്ന്; ആനാട്ടെ കവലയിൽ ബൈക്ക് കാണാതെയായപ്പോൾ അതിവേഗം എത്തിയത് കുഞ്ഞമ്മയുടെ വീട്ടിൽ; കണ്ടത് ഭാര്യയ്‌ക്കൊപ്പം ശ്രീജുവിനെ; പിന്നെ കൊലയും; ഉഴമലയ്ക്കലിലെ ആ വീട്ടിൽ ഇന്നലെ രാത്രി സംഭവിച്ചത്
രാഗേഷ് എംപിയുടെ ഭാര്യ കണ്ണൂരിൽ ഡീൻ; പി രാജീവിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിൽ; പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് അദ്ധ്യാപക ഉദ്യോഗം കേരളയിൽ; പിന്മാറാൻ കൂട്ടാക്കാതെ തലശ്ശേരി എംഎൽഎയും; ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി ഓൺലൈൻ അഭിമുഖ നാടകമെന്ന് ആരോപണം
മീനയെ ഭർത്താവ് വെട്ടിക്കൊന്നത് വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിൽ കലിപൂണ്ട്; വഴക്കിനൊടുവിൽ ഓടിരക്ഷപ്പെട്ട ഭാര്യയെ പിന്നാലെ എത്തി വെട്ടിവീഴ്‌ത്തി ഷാജി: അമ്മയെ കൊലപ്പെടുത്തിയ വിവരം ഉറക്കത്തിലായിരുന്ന മൂത്ത മകനെ വിളിച്ചറിയിച്ച ശേഷം കീഴടങ്ങൽ
കെ എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ പലതിലുമുള്ളത് ഭാര്യയുടെ പേര്; ആശ ഷാജിയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും; വീടുകളുടെ മൂല്യം തിട്ടപ്പെടുത്താൻ പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി വിജിലൻസ്; വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ വിദഗ്ധ ഉദ്യോഗസ്ഥരെയും സമീപിക്കും
പിൻവാതിൽ നിയമന കുരുക്കിൽ എ എൻ ഷംസീർ എംഎൽഎ; കണണൂർ സർവകലാശാല അസി. പ്രൊഫസർ തസ്തികയിലേക്ക് ഭാര്യ ഡോ. പി.എം സഹ്ലയെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ ഗവർണർ വി സിയോട് വിശദീകരണം തേടി; പരിശോധിക്കുന്നത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്‌കോർ പോയിന്റ് കുറച്ചെന്ന ആക്ഷേപം
ലോകത്തെ ഏറ്റവും വലിയ സമ്പന്ന ദമ്പതികളിൽ ഒരാളായ ബിൽ ഗെയ്റ്റ്സും ഭാര്യയും വേർപിരിയുന്നു; 130 ബില്ല്യൺ ഡോളറിന്റെ ഉടമകളായ മൈക്രോസോഫ്റ്റ് സ്ഥാപകനും ചാരിറ്റി പ്രവർത്തകനുമായ ബിൽ ഗെയ്റ്റ്സ് പിരിയുമ്പോൾ സ്വത്തുക്കൾ പകുത്തേക്കും; സംയുക്ത ട്വിറ്റർ പ്രസ്താവനയിലൂടെ രണ്ടാകാൻ തീരുമാനിച്ചത് 27 വർഷം ഒരുമിച്ച് കഴിഞ്ഞതിനുശേഷം
ഡോക്ടറായ ഭർത്താവിന്റെ പെരുമാറ്റത്തിൽ ഭാര്യയ്ക്ക് സംശയം; ഇതേച്ചൊല്ലി വഴക്കും പതിവ്; ഒരിക്കൽ വഴക്കുണ്ടായപ്പോൾ ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിയ ശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ ഷോക്കടിപ്പിച്ചു കൊന്നു; കോളേജ് പ്രൊഫസറായ 63 കാരി അറസ്റ്റിൽ