You Searched For "ഭാര്യ"

വിവാഹമോചനത്തിനായി ഭാര്യ കോടതിയെ സമീപിച്ചു; പിന്നാലെ യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്
എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ..: ഭർത്താവിനെ നൈസായിട്ട് കറക്കിയെടുത്തു; വൃക്ക നിർബന്ധിച്ച് വിൽപ്പിച്ചു; വശത്താക്കിയത് ദാരിദ്ര്യം പറഞ്ഞ്; ചേട്ടാ..ഞാൻ ഇല്ലേ കൂടെയെന്നും ആശ്വാസവാക്ക്; രണ്ടിന്റെയന്ന് ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യ; തലയിൽ കൈവച്ച് വീട്ടുകാർ; പാവപ്പെട്ടവന്റെ കിഡ്നി വരെ പോയ കഥ ഇങ്ങനെ!
ഭർത്താവിനെ രണ്ടുദിവസമായി കാണാനില്ല; ഫോൺ വിളിച്ചപ്പോൾ സ്വിച്ച്ഓഫ്; പതറിപ്പോയ ഭാര്യ പോലീസിൽ പരാതി നൽകി; അന്വേഷണത്തിൽ കാസർകോട് നിന്നും പൊക്കി; കൂടെ മറ്റ് നാലുപേരും; ഫ്രണ്ട്സുമായി അടിച്ചുപൊളിക്കാൻ ഗോവയ്ക്ക് പോയെന്ന് മറുപടി; അടിമുടി ദുരൂഹത; തട്ടിക്കൊണ്ടു പോകലെന്നും സംശയം; പ്രതികൾ കസ്റ്റഡിയിൽ
ദമ്പതികളുടെ തർക്കം അതിരുവിട്ടു; പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അരുംകൊല; ഭാര്യയുടെ തൊണ്ടയിൽ കത്രിക കുത്തിയിറക്കി ഭർത്താവ്; ദാരുണാന്ത്യം; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ട കാഴ്ച വേദനിപ്പിക്കുന്നത്; പോലീസിൽ കീഴടങ്ങിയ പ്രതി പറഞ്ഞത്; ഞെട്ടിപ്പിക്കുന്ന സംഭവം മഹാരാഷ്ട്രയില്‍
ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി;  കാണാനില്ലെന്ന പരാതിയുമായി ശേഷം പൊലീസില്‍; അന്വേഷണത്തില്‍ വാദി പ്രതിയായി; നടുക്കുന്ന കൊലപാതകത്തില്‍ അറസ്റ്റിലായത് വിമുക്ത ഭടനായ ഭര്‍ത്താവ്
മയക്കുമരുന്ന് നല്‍കി ഭാര്യയെ ഉറക്കിയശേഷം, പുരുഷന്‍മാരെ വിളിച്ചുവരുത്തി റേപ്പ് ചെയ്യിക്കുന്ന സൈക്കോ ഭര്‍ത്താവ്; 9 വര്‍ഷം നീണ്ട പീഡനത്തിലെ പ്രതികള്‍ 50 ഓളം പേര്‍; റേപ്പ് കേസില്‍ ഞെട്ടി ഫ്രാന്‍സ്!
വിവാഹമോചന നടപടിക്രമങ്ങൾ ഓൺലൈൻ വഴിയാക്കിയതോടെ ഭാര്യയും ഭർത്താവും ഒന്നുപിണങ്ങിയാൽ ഉടൻ ഡിവോഴ്‌സ് അപേക്ഷ ഫയൽ ചെയ്യും; ദിവസവും എത്തുന്നത് നൂറുകണക്കിന് വിവാഹമോചന അപേക്ഷകൾ; ഡിജിറ്റൽ ഡിവോഴ്‌സ് തുടങ്ങി ബ്രിട്ടൻ കുടുങ്ങിയത് ഇങ്ങനെ
കണ്ണൂരിലെ സ്ട്രിങറുടെ നമ്പരിൽ വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലുള്ള സുമ! വാർത്ത നൽകാൻ വിളിച്ച പൊതു പ്രവർത്തകനെതിരെ വ്യാജ പീഡന കേസ്; സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്ന് മറുനാടനോട് സ്ഥിരീകരിച്ച് ദൂരദർശനും; കേന്ദ്ര സർക്കാരിനെ പറ്റിച്ച് 24 ന്യൂസ് ചാനൽ ഡൽഹി ലേഖകനും ഭാര്യയും നടത്തുന്ന തട്ടിപ്പിനെതിരെ സിബിഐയ്ക്കും മുഖ്യമന്ത്രിക്കും പരാതി; ശ്രീകണ്ഠൻ നായരുടെ ചാനലിലെ പ്രധാന ലേഖകന്റെ തട്ടിപ്പുകൾ മറനീക്കി പുറത്തു വരുമ്പോൾ
രഹസ്യബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; അവിഹിതബന്ധം കണ്ടുപിടിച്ച ഭർത്താവിന് വകവരുത്താൻ ഗായന്ത്രി ക്വട്ടേഷൻ നൽകിയത് രണ്ട് ലക്ഷം രൂപയ്ക്ക്; ഭർത്താവ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതായി പറഞ്ഞ ഗായത്രി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ പണി പാളി; തലയ്‌ക്കേറ്റ മുറിവ് തലയിൽ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്ന ഡോക്ടറുടെ സംശയത്തിൽ പുറത്തുവന്നത് ഗൂഢാലോചനയും കഥ; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ