You Searched For "ഭാര്യ"

ഇതുവരെ മരിച്ചിട്ടില്ല, ഇനി നമ്മള്‍ എന്തുചെയ്യണം, എന്തെങ്കിലും ഒരു വഴി പറ;  നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഷോക്ക് കൊടുക്ക്;   അപകട മരണം കൊലപാതകമെന്ന് ഉറപ്പിച്ചത് ഇന്‍സ്റ്റഗ്രാമിലെ ആ ചാറ്റുകള്‍;  അന്വേഷണത്തിന്റെ ഗതി മാറ്റിയത് രാഹുലും സുസ്മിതയും തമ്മിലുള്ള ചാറ്റുകള്‍ സഹോദരന്‍ കണ്ടെത്തിയതോടെ
അന്ന് നാട്ടുകാരുടെ മുന്‍പില്‍ വച്ച് ചെവിക്കല്ലിന് അടികൊടുത്തു; ഇന്ന് കൈകൊടുത്തപ്പോള്‍ അവഗണിച്ച് അപമാനിച്ചു; ഡോറും ബൂട്ടും അടക്കും മുന്‍പ് പറന്ന് വാഹനവ്യൂഹം: 25 വയസ്സ് കൂടുതലുള്ള സ്ത്രീയെ മിന്നുകെട്ടിയ ഫ്രഞ്ച് പ്രസിഡന്റിന് നാണക്കേട് ബാക്കി
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അവിവാഹിതയെ വീഴ്ത്തിയത് വിവാഹ മോചിതനെന്ന പേരില്‍; മൂന്നു വര്‍ഷമായി പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡനം; ഭാര്യയും രണ്ടു മക്കളുമുളള മധ്യവയസ്‌കനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
കാമുകനെ വിട്ടു പിരിയാൻ കഴിയുന്നില്ല; ഭർത്താവിനെ ഇല്ലാതാക്കാൻ കടുംകൈ; കൃഷിയിടത്തിൽ വിളിച്ചുവരുത്തി അരുംകൊല; ഒടുവിൽ കാണാനില്ലെന്ന പരാതിയിൽ പോലീസിന് സംശയം; കേസിൽ തുമ്പായത് മുളകുപൊടി പ്രയോഗം; നടുക്കം മാറാതെ നാട്ടുകാർ!
ഇതാണോ പുതിയ ലൗ ബൈറ്റ്..; വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യയുടെ മുഖത്ത് പന്തികേട്; വിടാതെ പിന്തുടർന്ന് ഭർത്താവ്; കാമുകനൊപ്പം കണ്ടതും അറ്റകൈ പ്രയോഗം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാം കടിച്ച് പറിച്ചെടുത്തെന്ന് പോലീസ്!
ഭർത്താവിന്റെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം മുങ്ങി; ഹോട്ടലിൽ മുറിയെടുത്ത് കണ്ടുമുട്ടിയതും അടുത്ത പുലിവാല്; ഒരാളുടെ അപ്രതീക്ഷിത എൻട്രിയിൽ ഭയം; പിന്നാലെ മേൽക്കൂരയിൽ കയറി നിന്ന് സാഹസികത; യുവതിയുടെ ദൃശ്യങ്ങൾ വൈറൽ!
സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി;  സംഭവം കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കരയില്‍; കൊല നടത്തിയ ശേഷം കാട്ടിനുള്ളില്‍ ഒളിച്ച സനുക്കുട്ടനായി പോലീസും നാട്ടുകാരും തിരച്ചിലില്‍