INVESTIGATIONഅപസ്മാരവും കടുത്ത പനിയും മൂലം 17കാരി മരിച്ചു; പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തല്‍: മൂന്ന് യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതായും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തല്സ്വന്തം ലേഖകൻ28 Aug 2025 6:34 AM IST
KERALAMമദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീയെ ചവിട്ടി വീഴ്ത്തി; ഭീഷണിയും തര്‍ക്കവും; തിരുവമ്പാടി സ്വദേശി ശിഹാബുദീനെതിരെ കേസെടുത്തുസ്വന്തം ലേഖകൻ24 Aug 2025 3:45 PM IST
Top Storiesസാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല് നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യതമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 8:20 PM IST
Top Stories'ടെന്‍ഷന്‍ മാറാന്‍ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന്‍ ശ്രമിക്കുകയാണോ? എന്ന് യുവതി; 'എത്ര സെക്കന്‍ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്‍?' എന്ന് രാഹുല്‍; എംഎല്‍എ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്തുവിട്ട് പി സരിന്; പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം, സമഗ്രാന്വേഷണം വേണമെന്ന് സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 6:33 PM IST
Top Storiesതാനിങ്ങനെ കിടന്ന് ചാടിയാല്‍ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ; എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധ്യവുമില്ല; ഇത് കഴിഞ്ഞ് ആ കുഞ്ഞെങ്ങനെ വളരുമെന്ന് രാഹുല്‍; അത് താന്‍ നോക്കിക്കോളാമെന്ന് യുവതി; ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്ദരേഖ പുറത്ത്; രാജിക്കായി സമ്മര്ദ്ദംമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 3:52 PM IST
INVESTIGATIONവട്ടിപ്പലിശക്കാരുടെ ഭീഷണിയാല്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത; ഇത്രയും വലിയ തുക ആശ വാങ്ങിയത് എന്തിനെന്ന് ആര്‍ക്കും അറിയില്ല; പണമിടപാടിന് ഡിജിറ്റല്‍ രേഖകളുമില്ല; ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍; ആശയുടെ ആത്മഹത്യയോടെ വീട്ടില്‍ നിന്നും മുങ്ങി പ്രദീപും ബിന്ദുവുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:20 AM IST
KERALAMസ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; സ്വര്‍ണമാല കൈക്കലാക്കി: പ്ലസ്വണ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് മാഫിയയയുമായി ബന്ധമുള്ള ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തുന്നതായി പരാതിസ്വന്തം ലേഖകൻ19 Aug 2025 8:38 AM IST
SPECIAL REPORT'വലിയ മൂക്കുള്ള കുടിയേറ്റക്കാരന്'; കാനഡയിൽ ഇന്ത്യന്‍ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം; വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ഭീഷണി; 'ഞാൻ നിന്നെ കൊല്ലണോ' എന്ന് വാഹനത്തിലിരുന്ന് യുവാവിന്റെ ആക്രോശം; ഇത് ഒരു സമൂഹത്തിലും അംഗീകരിക്കാനാവില്ല; വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിയെടുത്ത് പോലീസ്സ്വന്തം ലേഖകൻ12 Aug 2025 11:02 PM IST
FOREIGN AFFAIRS'കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി; സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല; ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും'; അമേരിക്കയില്‍ വെച്ച് ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാക് സൈനിക മേധാവി; ഇന്ത്യക്കെതിരെ ആണവ ഭീഷണിയും മുഴക്കി അസീം മുനീര്‍; ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യ നല്കിയ പ്രഹരത്തിലും മതിയാകാതെ പാക്കിസ്ഥാന്മറുനാടൻ മലയാളി ഡെസ്ക്10 Aug 2025 11:00 PM IST
INVESTIGATIONമുന്‍കാമുകനെതിരെ പീഡന കേസ് നല്കി; ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണി; പണം തരൂ, അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കും എന്ന് സന്ദേശം: ബാങ്ക് ജീവനക്കാരി അറസ്റ്റില്സ്വന്തം ലേഖകൻ8 Aug 2025 7:43 AM IST
FOREIGN AFFAIRSയുക്രൈനില്‍ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല; വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു; 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യ ഗൗനിക്കാതെ വന്നതോടെ വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്4 Aug 2025 11:04 PM IST
SPECIAL REPORTഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല് അങ്ങ് വെട്ടിക്കളയും: ബത്തേരിയില്‍ പാസ്റ്റര്‍ക്ക് നേരേ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 'ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ച് അവര്‍ ഇവിടെയുമുണ്ട്...! ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഊഴമാണെന്ന്' ടി സിദ്ധിക്ക്; കേസെടുത്ത് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 2:07 PM IST