SPECIAL REPORTഅച്ഛന് നിര്‍മ്മാണ തൊഴിലാളി; കായലോരത്ത തകര്‍ന്ന് വീഴാറായ വീട്; മക്കള്‍ക്ക് വേണ്ടി കുവൈറ്റില്‍ വീട്ടു പണിക്ക് പോയ അമ്മ; പ്രാരാബ്ദം വ്യക്തമെങ്കിലും ലൈഫില്‍ പോലും വീട് കൊടുക്കാത്ത സര്‍ക്കാര്‍; സിപിഎം നിയന്ത്രണത്തിലെ സ്‌കൂളില്‍ പൊലിഞ്ഞത് ഫുട്‌ബോളില്‍ തിളങ്ങാന്‍ മോഹിച്ച പ്രതിഭ; നാടിന് നോവായി മിഥുന്‍; അമ്മ എത്തിയാല്‍ സംസ്കാരംമറുനാടൻ മലയാളി ബ്യൂറോ18 July 2025 6:20 AM IST
SPECIAL REPORTപട്ടുകടവില്‍ നിന്നും തേവലക്കരയില്‍ എത്തിയത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായപ്പോള്‍; ഒരു മാസം മുമ്പ് ചേര്‍ന്ന പുതിയ സ്‌കൂളില്‍ ആവേശം കണ്ടെത്തിയത് കുവൈറ്റിലെ ഹോം നേഴ്‌സിന്റെ മകന്‍; മൂന്ന് മാസം മുമ്പ് വിമാനം കയറിയ അമ്മ; ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ വിനോദ യാത്രയ്ക്കിടെ നാട്ടിലെ ദുരന്തം; അച്ഛന് കൂലിപ്പണി; രാവിലേയും മകനോട് ഫോണില്‍ സംസാരിച്ച സുജി; തേവലക്കരയിലെ ദുരന്തം കുടുംബത്തിന്റെ വേദനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 July 2025 2:18 PM IST
Right 1ക്ലൗഡ് 9 ബാറിന് മുന്നിലെ പെട്രോള്‍ പമ്പിന് സമീപം അടിപിടി; ജാമ്യം എടുക്കാന്‍ സഹായിച്ചത് പിജി മനു; ഒക്ടോബറിലെ വീഡിയോ പകര്‍ത്തല്‍ വാര്‍ത്തയാക്കിയത് 'ലഹരി'യ്ക്കെതിരെ പോരാട്ടം നടത്തുന്ന ചാനല്‍; ആ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അഭിഭാഷകനായില്ല; കൊടുംക്രിമിനലിന്റെ ബ്ലാക്ക് മെയിലിങിന് കൂട്ടു നിന്നവരും സംശയ നിഴലില്‍; ആനന്ദവല്ലീശ്വരത്തെ തൂങ്ങിമരണത്തില്‍ വസ്തുതകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ17 April 2025 9:29 AM IST
Top Storiesഎസ്എഫ്‌ഐ- ഡിവൈഎഫ്ഐ നേതാവായി തുടക്കം; സര്‍ക്കാര്‍ അഭിഭാഷകനായി തിളങ്ങി; എന്‍ഐഎ വക്കീലായതോടെ സംഘിപ്പേര് വീണു; ആദ്യ പീഡന കേസില്‍ ജയിലില്‍ കിടന്നിട്ടും വീണ്ടും വീട്ടമ്മയെ പീഡിപ്പിച്ചു; പുതിയ കേസ് തടയാന്‍ ഭാര്യയെയും സഹോദരിയെയും കൂട്ടി ഇരയുടെ വീട്ടില്‍ എത്തി മാപ്പ് പറയുന്ന ദൃശ്യം പുറത്തായതോടെ തലപൊക്കാനാവാതെ തൂങ്ങി മരണം: മുന്‍ പ്ലീഡര്‍ മനുവിന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ14 April 2025 10:46 AM IST
Marketing Featureമനുവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത്; തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ചയാളുടെ ശരീരത്തിൽ മുറിവുണ്ടാകുന്നതെങ്ങനെ? ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി പിതാവ്; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്നും ആരോപണംമറുനാടന് മലയാളി7 Nov 2020 11:46 AM IST
Marketing Featureവർക് ഷോപ്പിലെ ജോലിക്കിടെ പ്രണയം; വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം; ജീവിതത്തിന് കരുത്ത് പകർന്ന് മകൾ എത്തിയെങ്കിലും കോവിഡിലെ പ്രതിസന്ധി വഴക്കായി; പിണങ്ങി ഇറങ്ങിയ ഭർത്താവിനെ പ്രതിസന്ധിയിലാക്കാൻ ദൃശ്യയുടെ ആത്മഹത്യ; അതേ തൊട്ടിൽ കയറിൽ തൂങ്ങിമരിച്ച് മനുവും; ആനാഥയായത് ഈ ഒന്നര വയസ്സുകാരിയും; കഞ്ചിക്കോട്ടെ കരയിച്ച് ദമ്പതികളുടെ ആത്മഹത്യമറുനാടന് മലയാളി26 March 2021 7:01 AM IST
JUDICIALഅനിശ്ചിതത്വം ഒഴിഞ്ഞു; മനുവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും; സ്വവർഗ്ഗ പങ്കാളി ജെബിന് കളമശേരി മെഡിക്കൽ കോളേജിൽ വച്ച് അന്തിമോപചാരം അർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതിമറുനാടന് മലയാളി8 Feb 2024 9:15 PM IST
CRICKETസെലക്ഷന് 'ബോഡി ഷേപ്പ്' അറിയണമെന്ന് വാശിപിടിച്ച ക്രിക്കറ്റ് കോച്ച് കോച്ച്; ദീപന്രാജിന്റെ മരണത്തിലെ ദുരൂഹത ചര്‍ച്ചകളില്‍; വരാഹം മനുവിന് പിന്നില്‍ ആര്?മറുനാടൻ ന്യൂസ്5 July 2024 7:24 AM IST
Latestകോച്ച് മനുവിന്റെ പീഡനം കണ്ടില്ലെന്ന് നടിച്ചവരും അങ്കലാപ്പില്‍! ലൈംഗിക പീഡനത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും; കെസിഎയ്ക്ക് നോട്ടീസ്മറുനാടൻ ന്യൂസ്7 July 2024 10:41 AM IST
Latestശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നഗ്നചിത്രങ്ങളെടുക്കല്; തെങ്കാശിയില്‍ വച്ച് പീഡിപ്പിക്കല്‍; കോച്ച് മനു ഒരു കേസില്‍ കുറ്റം സമ്മതിച്ചുമറുനാടൻ ന്യൂസ്9 July 2024 4:22 PM IST
Latestകുട്ടികള്‍ക്ക് മനു മയക്കുമരുന്ന് നല്‍കിയെന്ന് സംശയം; സുഹൃത്തിലേക്കും ജീവനക്കാരിലേക്കും അന്വേഷണം എത്തണമെന്നും രക്ഷിതാക്കള്‍; വീഴ്ച സമ്മതിച്ച് കെസിഎമറുനാടൻ ന്യൂസ്12 July 2024 11:49 AM IST