You Searched For "മരം"

വീട്ടിൽ ഭർത്താവുമായി പൊരിഞ്ഞ വഴക്ക്; കലി കയറി ഭാര്യയുടെ അതിരുവിട്ട പ്രവർത്തി; രാവിലെ മരത്തിന് മുകളിൽ നിന്ന് നിലവിളി ശബ്ദം; ഇത്..വല്ലാത്ത ചെയ്ത്തായി പോയെന്നും യുവതി; ചിരി നിർത്താൻ പറ്റാതെ നാട്ടുകാർ
ക്ലാസ് ടൈമിൽ പുറത്ത് ഉഗ്ര ശബ്ദം; പേടിച്ച് നിലവിളിച്ച് കുട്ടികൾ; പരിഭ്രാന്തിയിൽ അധ്യാപകർ ഓടിയെത്തി; സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ കൂറ്റൻ മരം വീണ് അപകടം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
വീടിന് പുറകെ ആടിത്തിമിർത്ത് കളിക്കവെ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; മരം ഒടിയുന്നത് കണ്ട് സഹോദരനെ രക്ഷിക്കാനെത്തിയ സഹോദരി സ്നേഹം; പിന്നാലെ കൂറ്റൻ തടി പെൺകുട്ടിയുടെ ശരീരത്തിൽ ആഞ്ഞ് പതിച്ചു; ഒടുവിൽ കുഞ്ഞനിയനെ രക്ഷിച്ച് അവൾ മടങ്ങി; നാവായിക്കുളത്തെ നോവായി റിസ്‌വാന!
പുലർച്ചെ ഒരു ഭീകര ശബ്ദം; ഓടിയെത്തി നാട്ടുകാർ; ലേബർ ക്യാംപിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശ്രീകൃഷ്ണന്റെ പേരിൽ മൂവായിരത്തോളം മരങ്ങൾ വെട്ടിമാറ്റാൻ ആവില്ല; നൂറു വർഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നത്; മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനത്തിൽ സുപ്രീംകോടതിയുടെ അസാധാരണ നിരീക്ഷണം ഇങ്ങനെ
തേങ്ങയിട്ട ശേഷം താഴെ ഇറങ്ങാൻ തുടങ്ങിയതോടെ മഴ പെയ്തു; മരത്തിൽ വഴുക്കൽ അനുഭവപ്പെട്ടുവെന്നും ഭയം വർദ്ധിച്ചു; മൂന്ന് മണിക്കൂറോളം 30 അടി ഉയരത്തിൽ മരത്തിൽ കുടുങ്ങിയ മധ്യവയസ്‌കനെ രക്ഷപെടുത്തിയത് ഫയർഫോഴ്‌സും പൊലീസും ചേർന്ന്
ബച്ചനെ ചെക്ക് കൊടുത്ത് പറ്റിച്ചു; മുകേഷിനെ മുന്നിൽ നിർത്തി പിണറായിയെ കബളിപ്പിച്ചു; ആദിവാസികളെ ചതിച്ചത് റവന്യൂ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചും; കോടികളുണ്ടാക്കിയത് ബിഡിജെഎസ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച നേതാവ്; മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ നടക്കുന്നത് വമ്പൻ ഗൂഢാലോചന