Marketing Featureഅമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റെതെങ്കിൽ അന്വേഷിക്കട്ടെ; സഹോദരൻ അബ്ദുൾ ഗഫൂറിന്റെ മരണത്തിൽ കുടുംബത്തിന് സംശയങ്ങൾ ഒന്നുമില്ല; രണ്ടുവർഷം മുമ്പുള്ള മരണത്തെക്കുറിച്ച് ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഷായുടെ കയ്യിൽ തെളിവുണ്ടെങ്കിൽ വെളിപ്പെടുത്തട്ടെ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കാരാട്ട് റസാഖ് എംഎൽഎമറുനാടന് മലയാളി8 March 2021 2:56 PM IST
Uncategorizedഹിമാചൽ പ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു; പരിക്കേറ്റ 11 പേരിൽ നാല് പേരുടെ നില ഗുരുതരംമറുനാടന് മലയാളി10 March 2021 4:29 PM IST
FILM AWARDSദുബൈയിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; കോഴിക്കോട് സ്വദേശിയെ മരണം വിളിച്ചത് മൂന്നു വർഷത്തിനുശേഷം നാട്ടിൽ പോകാനിരിക്കെസ്വന്തം ലേഖകൻ15 March 2021 3:58 PM IST
REMEDYഇന്നലെ ഒമാനിൽ മരണം വിളിച്ചത് രണ്ട് മലയാളികളെ; കോഴിക്കോട് സ്വദേശി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചപ്പോൾ നെല്ലിക്കുന്ന സ്വദേശിയുടെ മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെസ്വന്തം ലേഖകൻ16 March 2021 3:15 PM IST
KERALAMകാസർകോഡ് പിതാവും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മക്കൾക്ക് വിഷം നൽകിയതിന് ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം; മരണപ്പെട്ടത് ഭാര്യയുമായി അകന്ന് മക്കൾക്കൊപ്പം താമസിച്ചിരുന്ന ഓട്ടോതൊഴിലാളിയും മക്കളുംമറുനാടന് മലയാളി17 March 2021 11:40 AM IST
Kuwaitകയ്യിൽ നിന്നും വഴുതിയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു; ഫ്ലാറ്റിന്റെ മുകളിൽനിന്നും വീണ യുവതിക്ക് ദാരുണാന്ത്യംമറുനാടന് മലയാളി18 March 2021 8:06 PM IST
Marketing Featureദഷ്രിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു; വായിൽ നിന്നു നുരയും പതയും വരികയും വന്നു; സഹപാഠികൾ റിസോർട്ട് ഉടമയെ അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ്; കൂട്ടുകാരും കൂട്ടുകാരികളും വർക്കലയിൽ റൂം എടുത്തത് ബെർത്ത് ഡേ പാർട്ടി അടിച്ചു പൊളിക്കാൻ; പോസ്റ്റ്‌മോർട്ടം നിർണ്ണായകമാകുംമറുനാടന് മലയാളി24 March 2021 7:31 AM IST
Bharathഎല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹംകെ ആര് ഷൈജുമോന്, ലണ്ടന്24 March 2021 3:05 PM IST
KERALAMസുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവെ അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചുമറുനാടന് മലയാളി25 March 2021 7:21 PM IST
Uncategorizedകാർ കഴുകുന്നതിനിടെ ഷോക്കേറ്റു; സർവീസ് സെന്റർ ജീവനക്കാരനായ 17കാരന് ദാരുണാന്ത്യംമറുനാടന് മലയാളി25 March 2021 9:06 PM IST