You Searched For "മരണം"

പാലാരിവട്ടം കാറപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി: അൻസിക്കും അഞ്ജനക്കും പിന്നാലെ ആഷിഖും യാത്രയായി; തലക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് മരിച്ചത് ഇന്നലെ രാത്രി; തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു
ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത് വീട്ടിലെ ഹാളിൽ; അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങൾ കിടപ്പുമുറിയിലും; മൂന്നുപേരെയും കൊലപ്പെടുത്തിയത് രാജേന്ദ്രനെന്ന് സൂചന; നടുക്കം മാറാതെ നീലേശ്വരം ഗ്രാമം
അത്യാവശ്യമായി വീട്ടിലെത്തണമെന്ന് മോഡലുകളിൽ ഒരാൾ; മദ്യലഹരിയിൽ വാഹനം ഓടിക്കേണ്ടെന്ന് പറഞ്ഞിട്ടും കൂട്ടാക്കാത്ത ഡ്രൈവിങ്; കുണ്ടന്നൂരിൽ വെച്ച് അമിത വേഗതയെ ചൊല്ലി വാക്കേറ്റം; സീറ്റ് ബെൽറ്റ് ധരിക്കാത്തതു ദുരന്ത വ്യാപ്തി കൂട്ടി; മിസ് കേരളമാരുടെ മരണത്തിലേക്ക് നയിച്ചത് തീർത്തും അശ്രദ്ധമായ ഡ്രൈവിങ്
ജിജോയുടെ മൃതദേഹം ബാറിനു പിന്നിലെ ചാലിൽ കിടന്നത് ആരോ കിടത്തിയതുപോലെ ആയിരുന്നു; പൊലീസ് പിന്തുടരുന്നതും പിന്നീട് ടോർച്ചിന്റെ വെളിച്ചം മേലോട്ടും താഴോട്ടും പല പ്രാവശ്യം പോകുന്നതായും സിസിടിവിയിൽ കാണുന്നതും സംശയത്തിന് ഇട നൽകുന്നു; എസ്‌പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണത്തിൽ സംശയവുമായി സഹോദരനും
എനിക്ക് ശ്വാസംമുട്ടുന്നു...ഞാൻ മരിക്കുന്നു... എന്നേ രക്ഷിക്കൂ... മാഞ്ചസ്റ്ററിലെ ബീന നിലവിളിച്ചുകൊണ്ട് ആംബുലൻസ് കാത്തിരുന്നത് ഒരു മണിക്കൂർ; ഈ മരണത്തിന് ഉത്തരവാദിയാര്?