You Searched For "മരിച്ചു"

മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് യുവാക്കൾ; നിയന്ത്രണംതെറ്റി കാർ തലകീഴായി തടാകത്തിലേക്ക് മറിഞ്ഞ് വൻ അപകടം; അഞ്ച് പേർ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു; ദാരുണ സംഭവം തെലങ്കാനയിൽ
അടുക്കളയിൽ വെച്ച് നടന്ന തർക്കം; കലാശിച്ചത് കൊലപതകത്തിലേക്ക്; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി കുത്തികൊലപ്പെടുത്തി; കൃത്യം നടത്തിയത് റൂംമേറ്റ്; പ്രതിയെ അറസ്റ്റ് ചെയ്തു
കെഎസ് ആർടിസി ബസ് മുന്നോട്ടെടുത്തപ്പോൾ ഇടയിലൂടെ ഓവർടേക്കിങ്ങിന് ശ്രമിച്ച് സ്വകാര്യ ബസ്; ബഹളം വെച്ച് ആളുകൾ; രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം കിഴക്കേകോട്ടയിൽ
ആദ്യം വെള്ളം കുടിപ്പിക്കും; ചര്‍മ്മത്തില്‍ പൊള്ളലുകള്‍ ഉണ്ടാക്കി മുറിവിനെ തവളയുടെ സ്രവംകൊണ്ട് മൂടും; ശരീരം ശുദ്ധീകരിക്കാന്‍ തവള പ്രയോഗം; പണി പാളി; ഛര്‍ദ്ദിയും വയറിളക്കവും വിട്ടുമാറുന്നില്ല; രോഗശാന്തിയിലൂടെ കുറയുമെന്ന് വിശ്വസിച്ചു; ആരോഗ്യനില വഷളായി; ചികിത്സകന്‍ ഇറങ്ങിയോടി; കാംബോ ആചാരത്തിനിടെ നടിക്ക് സംഭവിച്ചത്!