SPECIAL REPORTമര്‍ദനമേറ്റത് സിഐടിയു യൂണിയനില്‍ പെട്ട തൊഴിലാളിക്ക്; മര്‍ദിച്ചത് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്; കള്ളക്കേസെന്ന് സിഐടിയു ജില്ലാ സെക്രട്ടറി; സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ നടക്കുന്നത് വിചിത്ര സംഭവങ്ങള്‍; സിപിഎം നേതൃത്വം മൗനത്തില്ശ്രീലാല് വാസുദേവന്‍28 March 2025 9:56 PM IST
KERALAMമഴ കാരണം പതിയെ സഞ്ചരിച്ച കാര്‍: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് കുറുകെയിട്ട് തടഞ്ഞ് യാത്രക്കാരനെ മര്‍ദിച്ചു; വിമുക്ത ഭടന് മര്‍ദനമേറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍28 March 2025 4:04 PM IST
Right 1ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ ഫലസ്തീന് സംവിധായകന് നേരെ ജൂതകുടിയേറ്റക്കാരുടെ ആക്രമണം; കാറും വീടും നശിപ്പിച്ച ജൂതന്മാര് സംവിധായകനെ മര്‍ദിച്ച് അവശനാക്കി; ഒടുവില്‍ രക്ഷിക്കാനെത്തിയ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോയിമറുനാടൻ മലയാളി ഡെസ്ക്25 March 2025 9:14 AM IST
KERALAMബൈക്കില്‍ ട്രിപ്പിളടിച്ച് വന്നവര്‍ ട്രാഫിക് വാര്‍ഡനുമായി തര്‍ക്കിച്ചു; വാര്‍ഡന്റെ സഹായത്തിന് ചെന്ന രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ പിന്നീട് സംഘം ചേര്‍ന്ന് മര്‍ദിച്ചു; അടൂരില്‍ നാലു യുവാക്കള്‍ അറസ്റ്റില്ശ്രീലാല് വാസുദേവന്‍18 March 2025 9:31 PM IST
KERALAMമദ്യപാനിയെ ഭയന്ന് അയല്‍വീട്ടില്‍ അഭയം തേടിയ പിതാവിന് സംരക്ഷണം നല്കി; പക കാരണം വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദനം; യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍4 March 2025 8:32 PM IST
SPECIAL REPORT'പ്രതികളില്‍ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്; നാളെ ഒരു കുട്ടിക്കും ഇത് വരാന്‍ പാടില്ല; പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍; രക്ഷപ്പെടാന്‍ അനുവദിയ്ക്കരുത്'; മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമെന്നും ഷഹബാസിന്റെ പിതാവ്സ്വന്തം ലേഖകൻ2 March 2025 11:53 AM IST
INVESTIGATIONഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ വിദ്യാര്‍ഥികളുടെ തമ്മില്‍ത്തല്ല്; സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി; ഇടതുകണ്ണിന് താഴെ ആഴത്തില്‍ മുറിവ്; 20കാരനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു; ആക്രമണത്തിന്റെ ദൃശ്യം പുറത്ത്സ്വന്തം ലേഖകൻ1 March 2025 6:25 PM IST
Top Storiesമകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരന്; കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മര്‍ദിച്ചു; മകനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് പിതാവ്; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പലവട്ടം അടികൂടിയെന്ന് ദൃക്സാക്ഷിയും; താമരശ്ശേരി മര്‍ദ്ദനം നടുക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 5:03 PM IST
KERALAMകടയില്‍ വരുന്നവരോട് മദ്യപിക്കാന്‍ പണം ചോദിക്കും; തടഞ്ഞ കടയുടമയായ വീട്ടമ്മയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്ശ്രീലാല് വാസുദേവന്‍21 Feb 2025 8:37 PM IST
INDIAവാഹനാപകടത്തെ തുടര്‍ന്ന് പൊതുജനമധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ പൊതിരെ തല്ലി; ഗോവ മുന്‍ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കര്‍ണാടകയിലെ ബെല്ഗാവിയില്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 9:28 PM IST
STATEടി പി ശ്രീനിവാസന് കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് കൊണ്ടാണ് അതുകേട്ട വിദ്യാര്‍ഥി അടിച്ചത്; അതുമഹാപരാധമായോ തെറ്റായോ കരുതുന്നില്ല; ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പി എം ആര്ഷോമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 8:01 PM IST