CRICKETദി പാര്‍ക്ക് പ്രൊജക്ടിന്റെ 45 ാം നിലയിലെ അപ്പാര്‍ട്ട്മെന്റ്; വാടക ഇനത്തില്‍ ലഭിക്കുന്നത് പ്രതിമാസം 2.60 ലക്ഷം; രോഹിത് ശര്‍മ്മയുടെ മുംബൈയിലെ അപാര്‍ട്ട്മെന്റ് വാടകയ്ക്ക്; വീട് വാടകയ്ക്കെടുത്ത മലയാളിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയഅശ്വിൻ പി ടി29 Jan 2025 6:54 PM IST
Lead Storyമക്കളെ ദുബായില്‍ താമസിപ്പിച്ച് കേരളത്തിലെ അഴിമതിയ്ക്ക് ഗള്‍ഫില്‍ കൈക്കൂലി വാങ്ങുന്ന രാഷ്ട്രീയഉദ്യോഗസ്ഥ വിഐപികള്‍ സൂക്ഷിക്കുക; മോദിയും ഡോവലും ദുബായിലേക്കും ഇഡിയെ അയയ്ക്കുന്നു; വിദേശ വിനിമയ വ്യവസ്ഥകള്‍ ലംഘിച്ച് യുഎഇയില്‍ വസ്തു വാങ്ങിയവരെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സി; മലയാളി നേതാക്കളെ കുടുക്കാന്‍ പുതിയ തന്ത്രംമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 12:05 PM IST
KERALAMചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടു പേര് ആശുപത്രിയില്സ്വന്തം ലേഖകൻ10 Sept 2024 6:06 AM IST
INVESTIGATIONബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ മലയാളിയെ തട്ടികൊണ്ടുപോയി ഒന്‍പത് ലക്ഷം രൂപ കവര്‍ന്നു; മുഖംമൂടി ധരിച്ച് അക്രമം; ഇരുട്ടില്‍ തപ്പി പൊലീസ്Prasanth Kumar5 Sept 2024 6:48 PM IST
Emiratesപൊന്നിൻ പുതുവർഷത്തിൽ പ്രവാസികൾ ! ബിഗ് ടിക്കറ്റിന്റെ 2019ലെ ആദ്യ നറുക്കെടുപ്പിൽ ഭാഗ്യദേവത കോടികൾ നൽകി കനിഞ്ഞത് മലയാളികളെ ! ഒന്നാം സമ്മാനമായ 28 കോടി രൂപയടക്കം കേരളത്തിന് സ്വന്തം; അബുദാബി വിമാനത്താവളത്തിൽ വ്യാഴാഴ്ച്ച നടന്ന നറുക്കെടുപ്പിൽ തിളങ്ങിയത് ഇന്ത്യൻ പ്രവാസികളുടെ സുവർണ രാശി; പ്രവാസി മലയാളികളുടെ മഹാഭാഗ്യം പുതുവർഷത്തിലും തുടരുന്നുമറുനാടൻ ഡെസ്ക്4 Jan 2019 6:28 AM IST
Emirates'ശ്രീനിധി തന്നത് മഹാഭാഗ്യത്തിന്റെ തങ്കനിധി'; കൈവന്ന ഭാഗ്യം കൺമണികളുടെ ഐശ്വര്യമെന്ന് പറഞ്ഞ് അബുദാബി ബിഗ് ടിക്കറ്റ് വിജയികളായ ശരത്തും പ്രശാന്തും; കുടുംബത്തെ കാണാൻ ഇരുവരും ഉടൻ നാട്ടിലേക്ക്; 28 കോടിയുടെ സൗഭാഗ്യവുമായി വന്ന പുതുവർഷത്തിൽ പ്രതീക്ഷയോടെ പ്രവാസികൾമറുനാടൻ ഡെസ്ക്5 Jan 2019 6:22 AM IST
Uncategorizedനാഗാലാൻഡിൽ പുതിയ ജില്ല രൂപീകരിച്ചു; കളക്ടറായി ചുമതലയേറ്റത് തൃശൂർ സ്വദേശിയായ മലയാളിസ്വന്തം ലേഖകൻ15 Aug 2020 9:03 AM IST
Emiratesകോവിഡിനെ ഭയക്കാതെ സൗത്താംപ്ടണിൽ മലയാളി യുവതിക്കും യുവാവിനും മംഗല്യ ഭാഗ്യം; നിയന്ത്രണങ്ങൾ പാലിച്ചു പങ്കാളികളായത് 30 അതിഥികൾ; നാട്ടിൽ നടക്കേണ്ടിയിരുന്ന വിവാഹം യുകെയിലേക്ക് എത്തിയപ്പോൾ തിരഞ്ഞെടുത്തത് സ്വാതന്ത്ര്യ ദിനം; രാഹുലും ഐശ്വര്യയും ഒന്നായതു സൗത്താംപ്ടണിലെ ആദ്യ മലയാളി വിവാഹത്തിലൂടെ; ചെറുക്കനും പെണ്ണും തിളങ്ങിയത് ലാളിത്യം നിറഞ്ഞ വിവാഹ വേഷത്തിൽപ്രത്യേക ലേഖകൻ17 Aug 2020 9:20 AM IST
Emiratesജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിർവഹിക്കുക ഒരു മലയാളി; അമേരിക്കൻ പ്രവാസി സമൂഹത്തിന് അഭിമാനായത് തിരുവല്ല സ്വദേശികളുടെ മകൻ മജു വർഗീസ്; പ്രസിഡൻഷ്യൽ ഇനാഗുറേഷന് ഒരു ഇന്ത്യക്കാരൻ എത്തുന്നത് ഇതാദ്യം; ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ പ്രവർത്തിച്ച മജുവിന് ബൈഡന്റെ കാലത്തും കാത്തിരിക്കുന്നത് നിർണായക പദവികൾമറുനാടന് ഡെസ്ക്3 Dec 2020 8:37 AM IST
Emiratesമലയാളി കുടുംബത്തെ തേടി വീണ്ടും കോടികളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 24 കോടി രൂപയുടെ സമ്മാനം: കോട്ടയം ചെങ്ങളത്തുകാരൻ ജോർജ് ജേക്കബ്സ്വന്തം ലേഖകൻ4 Dec 2020 5:39 AM IST
Emiratesസെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച വാക്കേഴ്സ് ക്രിസ്പ് ക്രിസ്മസ് പരസ്യത്തിൽ മലയാളി യുവതിയും മകനും; ലക്ഷക്കണക്കിന് ആരാധകർ പരസ്യം ഏറ്റെടുത്തപ്പോൾ താരപരിവേഷത്തോടെ കോട്ടയംകാരിയായ ലണ്ടനിലെ വീട്ടമ്മ; യുട്യൂബിൽ കണ്ടത് 28 ലക്ഷം പേർ; ബ്രിട്ടീഷുകാരനായ ഭർത്താവിനു കേരളം രണ്ടാം വീടുതന്നെകെ ആര് ഷൈജുമോന്‍, ലണ്ടന്‍4 Dec 2020 11:40 AM IST
SPECIAL REPORT'സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ്' എന്ന ചിത്രത്തിൽ തുടങ്ങിയ പ്രണയം; കൊലയും അക്രമങ്ങളും ലൈംഗികതയുടെ അതിപ്രസരവും; ഭീതിദമായ വിഷ്വലുകൾ ഉണ്ടായിട്ടും ഐഎഫ്എഫ്കെ യിലടക്കം കിം സിനിമകൾക്ക് പൂരത്തിരക്ക്; തമ്പാനൂരിലൂടെ പ്രഭാത സവാരിക്കറങ്ങിയപ്പോൾ ഓടിക്കൂടിയത് നൂറുകണക്കിനുപേർ; കിം കി ഡുക്ക് മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവൻഎം മാധവദാസ്11 Dec 2020 6:38 PM IST