You Searched For "മലയാളി"

മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്; സനോജ് വ്‌ലോഗ് എന്ന പേജിൽ പങ്കുവച്ചത് അഷ്‌ക ലോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ലൈവ് വീഡിയോയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മിസൈൽ വരുന്നതായും പ്രതികരണം
വിസിറ്റിങ് വിസക്ക് ദുബായിലെത്തിയ ഭാര്യ തിരികെ പോകുന്നില്ലെന്ന പരാതിയുമായി ഭർത്താവ് ദുബായ് കോടതിയിൽ! അറബി ടീച്ചറുടെ മകളായ തനിക്ക് പൗരത്വം നൽകണമെന്ന് ദുബായ് കോടതിയിൽ മലയാളിയായ ഭാര്യ; സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വാർത്തയുടെ വാസ്തവമെന്ത്?
ഗതാഗതക്കുരുക്കഴിച്ചെടുക്കാൻ മഴയും വെയിലും പൊടിയും പുകയും തിന്ന് തുച്ഛമായ ശമ്പളത്തിന് ഈ മനുഷ്യൻ പാടുപെട്ടത് മകളെ കര പിടിച്ചു കയറ്റാൻ; കോതമംഗലത്ത് വെടിയേറ്റ് വീണത് കണ്ണൂരിന്റെ സ്വന്തം ഹോംഗാർഡ് മാധവേട്ടന്റെ മകൾ: രാഖിൽ ഇല്ലാതാക്കിയത് ഈ പാവം മനുഷ്യൻ കണ്ട സ്വപ്നങ്ങളെ
40 വർഷം ഒരു വീട്ടിൽ തന്നെ ഡ്രൈവർ ആയി സേവനം; ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോൾ കാസർകോട് സ്വദേശിക്ക് അറബ് കുടുംബം നൽകിയത് വികാര നിർഭരമായ യാത്രയയപ്പ്; കാസർകോട് കാവുഗോളി ചൗക്കി സ്വദേശി അബ്ദുറഹ്മാൻ അറബ് - മലയാളി സൗഹൃദത്തിന് മറ്റൊരു പ്രതീകമാകുമ്പോൾ
ട്വിറ്ററിലെ ഇന്ത്യയിലെ ഉത്തരവാദിത്വം ഇനി മലയാളിയുടെ കയ്യിൽ;  നോഡൽ ഓഫീസറായി വൈപ്പിൻ സ്വദേശി ഷാഹിൻ കോമത്തിനെ നിയമിച്ചു;  നിയമനം കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് പ്രകാരം
ആക്രമണത്തിന്റെ ഭീതി മറാതെ ഇന്ത്യൻ കപ്പലിലെ മലയാളികൾ; കടൽക്കൊള്ളക്കാർ എപ്പോൾ വേണെമെങ്കിലും തിരിച്ചെത്താമെന്ന അവസ്ഥ;   കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സഹായം ലഭ്യമാകുമോയെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും കപ്പലിലെ മലയാളി ഓഫീസർ
രണ്ടു ലക്ഷം രൂപ ഓൺലൈനായി ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു; സഹോദരങ്ങളായ ഡൽഹി മലയാളികൾ അറസ്റ്റിൽ; തട്ടിപ്പിന് കളമൊരുക്കിയത് ഫിനാൻസ് സ്ഥാപനങ്ങളുടെ വെബ് സൈറ്റിൽ നിന്നു ലഭിക്കുന്ന കരാർ രേഖകൾ എഡിറ്റ് ചെയ്ത് നൽകി