You Searched For "മലയാളി"

ആര്യൻ ഖാന് മയക്കു മരുന്നു നൽകിയത് മലയാളിയോ? നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തവരിൽ ശ്രേയസ് നായരും; കസ്റ്റഡിയിലെടുത്തത് അറസ്റ്റിലായവരുടെ വാട്സ്ആപ്പ് ചാറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; ശ്രേയസ് ക്രൂസ് യാത്ര മാറ്റിയത് അവസാന നിമിഷം
മലയാളി ഫാഷൻ ഡിസൈനർ മുംബൈയിൽ മരിച്ച ചെയ്ത നിലയിൽ ; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്;  പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും മർദ്ദനമേറ്റതായും ബന്ധുക്കൾ
ചായക്ക് 20ഉം പെഗ് മദ്യത്തിന് 40രൂപയുമായി ഒരു കൊച്ചു നാട്! ബിജെപി ഭരിച്ചിട്ടും ബീഫ് നിരോധനമില്ല; ആഡംബര നൗകകളിൽ നൃത്തവും സംഗീതവുമായി ആഘോഷ രാവ്; പ്രതിവർഷം നികുതിയായി നൽകുന്നത് 200 കോടി; ജോലി നൽകുന്നത് അയ്യായിരത്തോളം പേർക്ക്; എന്നിട്ടും നിരോധിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ; കോടികൾ ഒഴുകുന്ന ഗോവൻ കാസിനോ രാഷ്ട്രീയത്തിന്റെ കഥ
കെയർ ഹോമിലെ 76കാരിയായ അന്തേവാസിയെ കബളിപ്പിച്ച് ഒരു ലക്ഷം ഡോളർ കൈക്കലാക്കി മലയാളി നഴ്സ്; വയോധികയുടെ പണം ഉപയോഗിച്ച് ക്രിക്കറ്റ് ലോകകപ്പിന് ടിക്കറ്റെടുത്തു ആഡംബര ജീവിതം; സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി കാറും അടിച്ചുമാറ്റി; തട്ടിപ്പു നടത്തിയ ഓസ്‌ട്രേലിയയിലെ നിതിൻ കാട്ടാമ്പള്ളി ചെറിയാൻ എന്ന മലയാളി നഴ്‌സിന് വിലക്ക്
ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി! ഐസിസുമായി പ്രത്യക്ഷ ബന്ധമുള്ള 68 ഇന്ത്യൻ വംശജരുണ്ടെന്ന് അമേരിക്കൻ റിപ്പോർട്ട്; കേരളവും ബംഗാളും പരാമർശ സ്ഥലങ്ങൾ; ഇന്ത്യൻ ഭീകര വിരുദ്ധ വേട്ടയെ യുഎസ് പ്രശംസിക്കുമ്പോൾ
വാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം; ഉത്തരവുമായി ദുബൈ കോടതി; അനുകൂല വിധി ലഭിച്ചത് ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ