Emiratesവാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം; ഉത്തരവുമായി ദുബൈ കോടതി; അനുകൂല വിധി ലഭിച്ചത് ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽമറുനാടന് മലയാളി14 Jan 2022 5:33 PM IST
SPECIAL REPORTവെച്ചൂർ പശുക്കളെ വീണ്ടെടുത്ത ശോശാമ്മ ഐപ്പ്; കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്; കായിക മേഖലയിൽ ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ; പരിമിതികളെ മറികടന്ന കെ വി റാബിയ; പത്മശ്രീയിൽ നാല് മലയാളി തിളക്കംമറുനാടന് മലയാളി25 Jan 2022 10:20 PM IST
SPECIAL REPORTചീഫ് സെക്രട്ടറിയെ വിസ്മയിപ്പിച്ച ഗുജറാത്ത് മോഡലിൽ മലയാളി മികവും; വിദ്യാഭ്യാസ മേഖലയിലെ നേട്ടത്തിന് പിന്നിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വപാടവം; ഇന്ത്യയിലെ ആദ്യത്തെ ഡേറ്റ അധിഷ്ഠിത പൊതുവിദ്യാഭ്യാസ മാതൃകയെന്ന നേട്ടം ഗുജറാത്ത് കൈവരിച്ചത് മലയാളിയായ വിനോദ് റാവു പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ചുമതലയേറ്റ ശേഷംമറുനാടന് മലയാളി30 April 2022 8:55 AM IST
Kuwaitമലയാളിയായ എംബിബിഎസ് വിദ്യാർത്ഥിനി റഷ്യയിൽ മുങ്ങി മരിച്ചു; അപകടമുണ്ടായത് അച്ഛനും അമ്മയും റഷ്യയിലേക്ക് പോയി മകളെ കൂട്ടിക്കൊണ്ടുവരാനിരിക്കെസ്വന്തം ലേഖകൻ13 Jun 2022 12:06 PM IST
Emiratesദുബായിലെ മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപയുടെ സമ്മാനം; കോടികളുടെ ഭാഗ്യം കൈ വന്നത് ഐടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷിന്: നാട്ടിലുള്ള കുടുംബത്തെ ദുബായിലെത്തിക്കും പുതിയ കാറു വാങ്ങണം: സ്വപ്‌നങ്ങൾ പങ്കുവെച്ച് യുവാവ്സ്വന്തം ലേഖകൻ7 July 2022 5:36 AM IST
Marketing Featureപോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്മറുനാടന് മലയാളി29 Jan 2023 1:44 PM IST
Emiratesകാൽനട യാത്ര തടഞ്ഞു കാർ പാർക്ക് ചെയ്തു, ശേഷം നാട്ടുകാരുമായി തർക്കവും; മലയാളി ചെറുപ്പക്കാരുടെ കേരള സ്‌റ്റൈൽ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു സോഷ്യൽ മീഡിയയിൽ ബ്രിട്ടീഷുകാരും യുകെ മലയാളികളും; കാർ ഡ്രൈവർക്കെതിരെ നടപടിയെത്താൻ സാധ്യതപ്രത്യേക ലേഖകൻ20 Feb 2023 10:26 AM IST
SPECIAL REPORT'സുഡാപ്പികളോട് മാപ്പുപറയുന്നതിനേക്കാൾ നല്ലത് സെപ്റ്റിക്ക് ടാങ്കിൽ ചാടി ചാവുകയാണ്'; ഫേസ്‌ബുക്കിലെ ഇടപെടലുകൾ പൊലീസിന് കൊടുത്ത് പിടിപ്പിച്ചത് മലയാളികൾ; ഇത് മതസാഹിത്യത്തിന്റെ തർജ്ജമയാണെന്നും മാപ്പുപറയില്ലെന്നും അവർത്തിച്ചതോടെ ജയിലിൽ; മതനിന്ദാ കുറ്റത്തിന് യുഎഇ ജയിലിലടച്ച മലയാളിക്ക് ഒടുവിൽ മോചനംഅരുൺ ജയകുമാർ10 March 2023 9:48 AM IST
Emiratesയുഎസിലെ ഒഹായോയിൽ മലയാളി വെടിയേറ്റു മരിച്ചു; സൂപ്പർമാർക്കറ്റ് നടത്തുന്ന വിജയകുമാറിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ: കടയിൽ എത്തിയ ആൾ വെടിയുതിർത്തത് യാതൊരു പ്രകോപനവും ഇല്ലാതെസ്വന്തം ലേഖകൻ14 July 2023 5:10 AM IST
Marketing Featureമുംബൈ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയത് മലയാളി; കേരളത്തിലെത്തി ഇരുചെവിയറിയാതെ ആളെ പൊക്കി മഹാരാഷ്ട്ര എ ടി എസ്; പ്രതി ഭീഷണി മുഴക്കിയത് 10 ലക്ഷം യുഎസ് ഡോളർ ബിറ്റ്‌കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തരിപ്പണമാക്കുമെന്ന്മറുനാടന് മലയാളി24 Nov 2023 7:34 PM IST