You Searched For "മലയാളി"

യുഎസിലെ ഒഹായോയിൽ മലയാളി വെടിയേറ്റു മരിച്ചു; സൂപ്പർമാർക്കറ്റ് നടത്തുന്ന വിജയകുമാറിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ: കടയിൽ എത്തിയ ആൾ വെടിയുതിർത്തത് യാതൊരു പ്രകോപനവും ഇല്ലാതെ
മുംബൈ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയത് മലയാളി; കേരളത്തിലെത്തി ഇരുചെവിയറിയാതെ ആളെ പൊക്കി മഹാരാഷ്ട്ര എ ടി എസ്; പ്രതി ഭീഷണി മുഴക്കിയത് 10 ലക്ഷം യുഎസ് ഡോളർ ബിറ്റ്‌കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തരിപ്പണമാക്കുമെന്ന്