You Searched For "മലയാളി"

കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്; ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിര്‍ത്തി അപകടസ്ഥലത്തേക്ക് ഓടി; കടലില്‍നിന്ന് 100 മീറ്റര്‍ മാറിയാണ് വിമാനം വീണത്; കസഖ്സ്ഥാന്‍ വിമാനാപകടത്തിന് ദൃക്‌സാക്ഷിയായ മലയാളി
പുലരി വിരിയണ നേരത്തെ ആവി പറക്കുന്ന ചായ; ഒപ്പം പത്രപാരായണവും, രാഷ്ട്രീയം പറച്ചിലും അല്‍പ്പസ്വല്‍പ്പം പരദൂഷണവും; മലയാളിക്ക് നൊസ്റ്റാള്‍ജിയ ആയ പഴയ ഗ്രാമീണ കാലത്തിലേക്ക് ഒരു ചായപ്പാട്ട്
സോഷ്യൽമീഡിയ വഴി മാർക്കറ്റിങ് നടത്തി; ഗുണഭോക്താക്കളെ നേരിൽ കാണാൻ ക്ഷണിച്ചു; വലവിരിച്ച് കാത്തിരുന്ന് രഹസ്യാന്വേഷണ സംഘം; ഓടിരക്ഷപ്പെടാൻ ശ്രമം; സൗദിയിൽ ബിറ്റ്‌കോയിൻ  വ്യാപാരമോഹവുമായെത്തിയ മലയാളിയടക്കമുള്ളവർക്ക് സംഭവിച്ചത്!
കണക്കും എഞ്ചിനിയറിങ്ങും പഠിച്ചു മിടുമിടുക്കിയായി ഫോറിന്‍ സര്‍വീസില്‍; മധ്യേഷ്യ കൈകാര്യം ചെയ്യാന്‍ അറബി ഭാഷ പഠിച്ച് വെല്ലുവിളി നേരിട്ടു; കാസര്‍കോട്ടുകാരിക്ക് ഉറുദു ഭാഷ വെള്ളം പോലെ; ചാള്‍സ് രാജാവിന്റെ അസി.പ്രൈവറ്റ് സെക്രട്ടറി മുന ഷംസുദ്ദീന്‍ മലയാളി കുട്ടികള്‍ക്ക് പ്രചോദനമാകുമ്പോള്‍
തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്നുദിവസം പഴക്കമുള്ള മൃതദേഹമെന്ന് നിഗമനം; മരണപ്പെട്ടത് വലിയവേളി പൗണ്ട് കടവ് സ്വദേശി; അന്വേഷണം തുടങ്ങി