You Searched For "മല്ലികാർജുൻ ഖാർഗെ"

എനിക്ക് 70 വയസ് കഴിഞ്ഞു; ജീവിതം ബാക്കിയുള്ള യുവാക്കൾക്ക് വാക്‌സിൻ നൽകേണ്ടത്; മുതിർന്ന പൗരന്മാർക്ക് ആദ്യം വാക്‌സിൻ നൽകുന്നതിനെ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ
മോദി വിഷപ്പാമ്പാണ്, വിഷമാണോ അല്ലയോ എന്ന് പരിശോധിക്കാൻ രുചിച്ചുനോക്കിയാൽ നിങ്ങൾ മരിക്കും: ഖാർഗെയുടെ വിവാദ പരാമർശത്തിന് എതിരെ ബിജെപി; ഖാർഗെ മാപ്പുപറയണമെന്ന് നിർമല സീതാരാമൻ; കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെ? യോഗത്തിൽ നിർദ്ദേശം മുന്നോട്ടുവച്ച് മമത ബാനർജി; പിന്തുണച്ച് കെജ്രിവാളും; അപ്രതീക്ഷിത നിർദ്ദേശം നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ
ദസ് സാൽ അന്യായ് കാൽ: കേന്ദ്രത്തിന്റെ ഭരണ പരാജയം അക്കമിട്ട് നിരത്തി കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ; മോദി സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന ധവളപത്രം പുറത്തിറക്കാനിരിക്കേ തിരിച്ചടിച്ചു കോൺഗ്രസ്