INDIAഉത്തര്‍പ്രദേശിൽ മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ചു; ജില്ല അറിയപ്പെടുക മഹാകുംഭമേള എന്ന പേരില്‍; ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്സ്വന്തം ലേഖകൻ2 Dec 2024 2:39 PM IST