You Searched For "മാഞ്ചസ്റ്റർ സിറ്റി"

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടം; തലപ്പത്തുള്ള ആഴ്സണലിന്റെ എതിരാളികൾ ആസ്റ്റൺ വില്ല; ജയം തുടരാൻ മാഞ്ചസ്റ്റർ സിറ്റി; തിരിച്ചുവരവിനൊരുങ്ങി ലിവർപൂൾ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ പെരുമഴ തീർത്ത് വമ്പന്മാർ; ആറടിച്ച് ബാഴ്സലോണ; പി.എസ്.ജി ബയേൺ ലെവർകുസനെ തകർത്തത് 7-2ന്; അത്‍ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ആഴ്‌സണൽ
വിജയകുതിപ്പ് തുടർന്ന് സിറ്റി; ബ്രെൻഡ്ഫോർഡിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; പ്രീമിയർ ലീഗിൽ 250 വിജയങ്ങൾ പൂർത്തിയാക്കി പെപ് ഗ്വാർഡിയോള; മറികടന്നത് ഫെര്‍ഗൂസനേയും വെംഗറേയും
ആയിരക്കണക്കിന് കുട്ടികൾ മരിച്ചു, ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ല, ആളുകൾ അലഞ്ഞുനടക്കുന്നു; ഇസ്രായേലിനെതിരെ ലോക മനസ്സാക്ഷി ഉണരണം; പ്രതിഷേധ ആഹ്വാനവുമായി ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോള
ഒന്നടിച്ച് മുന്നിലെത്തിയതിന് പിന്നാലെ പ്രതിരോധം തീർത്ത് സിറ്റി; എമിറേറ്റ്സിൽ പെപ്പിന്റെ തന്ത്രങ്ങൾ പാളി; ആവേശപ്പോരിൽ ആഴ്സണലിന്‌ ഇഞ്ചുറി ടൈമിൽ സമനില; ഗോൾ വല കുലുക്കിയത് പകരക്കാരനായെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി
സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കിരീടപ്പോരാട്ടം; ചെൽസിക്കെതിരേ ജയിച്ചാൽ സിറ്റി കിരീടം ഉറപ്പിക്കും; ലാ ലിഗയിലും നിർണായക പോരാട്ടം; അത്‌ലറ്റിക്കോയെ കീഴടക്കിയാൽ ബാഴ്‌സലോണ ഒന്നാമതെത്തും