SPECIAL REPORT'സ്റ്റാള്‍, റിക്കവറി, സ്റ്റാള്‍, റിക്കവറി' എന്ന് പൈലറ്റിന്റെ നിലവിളി; പിന്നാലെ 12,000 അടിയിലധികം താഴ്ചയിലേക്ക് കൂപ്പുകുത്തി സ്വകാര്യ ജെറ്റ് വിമാനം; അപകടം പരീക്ഷണ പറക്കലിനിടെ; മിഷിഗണിലെ വിമാന ദുരന്തത്തില്‍ അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ18 Oct 2025 1:06 PM IST
FOREIGN AFFAIRS2004 മുതല്‍ 2009 വരെ ഇറാഖില്‍ സേവനമനുഷ്ഠിച്ച അമേരിക്കന്‍ സൈനികന്; അക്രമിയായ്ക്കുള്ളത് ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം; കത്തിയ പള്ളി അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്ഫോടക വസ്തുക്കളും; പള്ളി പ്രസിഡന്റിന്റെ മരണത്തിന് തൊട്ടടുത്ത ദിനം ആക്രമണം; മിഷിഗണിലേത് 'ഭീകര' ആക്രമണമോ? സാന്‍ഫോര്‍ഡിന്റെ പകയില്‍ അവ്യക്തത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 9:19 AM IST
FOREIGN AFFAIRSപ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ ഒരു പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി; വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയിതിര്‍ത്തു; പിന്നീട് തീ ഇട്ടു; മിഷിഗണില്‍ പള്ളിയില്‍ വെടിയേറ്റ് മരിച്ചത് നാലു പേര്; അക്രമിയെ കൊന്ന് പോലീസ്; അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം; 'ഭീകരം' എന്ന് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:18 AM IST
WORLDയുഎസിലെ മിഷിഗണിലെ പള്ളിയില്‍ വെടിവെയ്പ്പ്; രണ്ടു പേര് മരിച്ചു; ഒന്‍പത് പേര്‍ക്ക് പരിക്ക്: അക്രമിയെ വധിച്ചതായി പോലിസ്സ്വന്തം ലേഖകൻ29 Sept 2025 6:24 AM IST
SPECIAL REPORTശവസംസ്കാര ഘോഷയാത്രയെ വേദനയോടെ നോക്കി നിന്നവര്‍ക്ക് മുകളിലേക്ക് റോസാദലങ്ങള്‍ക്കൊപ്പം താഴേക്കിട്ടത് നോട്ടുകെട്ടുകള്‍; പണമഴയ്ക്ക് പിന്നില്‍ ശതകോടീശ്വരന്റെ അവസാന ആഗ്രഹം; മിഷിഗണിനെ ഞെട്ടിച്ച് ഒരു വിലാപയാത്രമറുനാടൻ മലയാളി ഡെസ്ക്11 July 2025 12:11 PM IST
FOREIGN AFFAIRSവിവാഹ ചടങ്ങ് കഴിഞ്ഞയുടന്‍ ഫ്രാന്‍സില്‍ വധുവിനെ വെടിവച്ച് കൊന്ന് അജ്ഞാതര്‍; മിഷിഗണില്‍ കുര്‍ബാനക്കിടെ വെടിവയ്പ്പ്; അനേകര്‍ക്ക് പരിക്കേറ്റു; സിറിയയില്‍ പള്ളിക്കകത്ത് നടന്ന വെടിവയ്പ്പില്‍ 22 പേര് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ലോകം എമ്പാടും ഒറ്റതിരിഞ്ഞ ആക്രമണം; ഇറാനെ തൊട്ടത്തിന്റെ പ്രതികാരമെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:34 AM IST