You Searched For "മുംബൈ"

രാജസ്ഥാനെ എറിഞ്ഞിട്ട് കോൾട്ടർനൈലും നിഷാമും; അർദ്ധ സെഞ്ചുറിയിലൂടെ തിരിച്ചുവരവ് ആഘോഷിച്ച് ഇഷാൻ കിഷൻ; 91 റൺസ് വിജയലക്ഷ്യം മുംബൈ മറികടന്നത് 70 പന്തുകൾ ബാക്കിവച്ച്; എട്ട് വിക്കറ്റ് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി
മലയാളി ഫാഷൻ ഡിസൈനർ മുംബൈയിൽ മരിച്ച ചെയ്ത നിലയിൽ ; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്;  പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും മർദ്ദനമേറ്റതായും ബന്ധുക്കൾ
ബാറ്റിങ് വെടിക്കെട്ടുമായി ഇഷാനും സൂര്യകുമാറും; സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ ഉയർത്തിയിട്ടും ഭാഗ്യം തുണച്ചില്ല; ഹൈദരാബാദിനെ 42 റൺസിന് വീഴ്‌ത്തിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്; നാലാം സ്ഥാനക്കാരായി കൊൽക്കത്ത
പട്ടാപ്പകൽ നടുറോഡിൽ 14 കാരിയെ കുത്തിക്കൊന്ന് 22 കാരൻ; മുംബൈയെ നടുക്കിയ കൊലയ്ക്ക് പിന്നിൽ പ്രണയം നിരസിച്ചതിലുള്ള പക; കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ ബന്ധുകൂടിയായ യുവാവ്
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; അഗ്നിബാധ പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിൽ; ഒരാൾ മരിച്ചു: ദേഹത്തു തീയുമായി താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; പൊള്ളലേറ്റ രണ്ടു പേരും മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചത് ആശുപത്രിയിൽ വച്ച്; അഗ്നിബാധ ഷോർട്ട് സർക്യൂട്ടിനെത്തുടർനെന്ന് റിപ്പോർട്ട്
പതിനാറുകാരിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേർ; പൊലീസുകാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകി പെൺകുട്ടി;  സംഭവം പുറത്തെത്തിച്ചത് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ