You Searched For "മുഖ്യമന്ത്രി"

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജം; കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കി; ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; സർക്കാർ ശ്രമിക്കുന്നത് വാക്‌സിനേഷൻ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനെന്നും മുഖ്യമന്ത്രി
സംസ്ഥാനങ്ങൾക്ക് ആവശ്യമായ കോവിഡ് 19 വാക്‌സിൻ പൂർണമായി സൗജന്യമാക്കണം; കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പൊതുവിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിച്ച് താങ്ങാവുന്ന വില നിശ്ചയിക്കണം; സാമ്പത്തികമാന്ദ്യ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ ക്രഷ് ദി കർവ്; ബ്രേക്ക് ദ ചെയിൻ ശക്തമാക്കും; കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല; വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; കേന്ദ്രത്തിന്റെ വാക്സിൻ നയം തിരിച്ചടിയെന്നും മുഖ്യമന്ത്രി
വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22 ലക്ഷം; കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മൾ മുമ്പും തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി
ആദ്യ ഡോസ് വാക്‌സിനെടുത്തവർക്ക്  രണ്ടാമത്തെ ഡോസ് വല്ലാതെ വൈകി പോകുമോ എന്ന് ഭയം; കോവിഷീൽഡ് വാക്‌സിൻ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ല; വാക്‌സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നുണ്ടല്ലോ എന്ന ആശങ്കയും വേണ്ട: മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ പൂർണരൂപം
മുഖ്യമന്ത്രിയെ കിട്ടുന്ന ഗ്രൂപ്പിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ; മറ്റേ ഗ്രൂപ്പിന് ആറും; സമുദായ സമവാക്യങ്ങൾ എല്ലാം അനുകൂലമാക്കി മന്ത്രിമാരെ കണ്ടെത്താൻ ഗ്രൂപ്പ് മാനേജർമാർ; ലീഗിന് ഇത്തവണയും അഞ്ചാം മന്ത്രി; ഉപമുഖ്യമന്ത്രി പദം ഘടകകക്ഷിക്ക് കൊടുക്കാനും താൽപ്പര്യമില്ല; ജയം ഉറപ്പിക്കും മുമ്പേ കോൺഗ്രസിൽ കസേര കളി തുടങ്ങി
കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ മാറ്റിവയ്ക്കണം; പല ആശുപത്രികളും വൻകുക ഈടാക്കുന്നതായി പരാതി; അമിത നിരക്ക് ഈടാക്കരുത്; പരമാവധി ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കണമെന്നും മുഖ്യമന്ത്രി
ജനതിക മാറ്റം വന്ന കോവിഡ് വൈറസുകളുടെ സാന്നിധ്യം രണ്ടാം തരംഗത്തിൽ ശക്തം; ഇരിക്കുന്നത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്‌നിപർവതത്തിന് മുകളിൽ; ഉത്തരേന്ത്യയിലെ സാഹചര്യം ഇവിടെയില്ല; വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടിയെന്നും മുഖ്യമന്ത്രി
ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നത്; പ്രതിപക്ഷ നേതാവ് എന്ന നിലക്ക് മത്സരിക്കുന്ന രണ്ടു പേരുടെ പ്രസ്താവനയാണ് ഇന്ന് കണ്ടത്; ചെന്നിത്തലയേയും വി.മുരളീധരനേയും പരിഹസിച്ച് പിണറായി വിജയൻ; പറയാത്ത കാര്യത്തിൽ പരിഹസിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക്‌ ചേർന്നതല്ലെന്ന്‌ ചെന്നിത്തല