You Searched For "മുഖ്യമന്ത്രി"

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾ
ഒരു സന്തോഷമുള്ള വാർത്തയുണ്ട്... പാലാരിവട്ടം പാലത്തിന്റെ പണി അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കി; ഡിഎംആർസിക്കും ഊരാളുങ്കൽ സൊസൈറ്റിക്കും അഭിനന്ദനം; മെട്രോമാൻ ഇ ശ്രീധരനെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി; ബിജെപി പാളയത്തിൽ പോയ ശ്രീധരന്റെ പേരിലെ പബ്ലിസിറ്റി പോലും ഭയന്ന് പിണറായി
കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ വനിത സർക്കാർ ചെലവിൽ വിദേശയാത്ര നടത്തിയില്ലേ? അവർ ക്ലിഫ്ഹൗസിലെ നിത്യസന്ദർശക ആയിരുന്നില്ലേ? പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയും ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി
ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവ്വം പറയിപ്പിക്കുന്ന തരത്തിൽ; സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്; ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നതും കേട്ടു; മുഖ്യമന്ത്രിയുടെ പേര് നൽകാൻ ഇഡി നിർബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി
ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം; ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം; ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം: സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സിപിഒയുടെ മൊഴിയും പുറത്ത്
ശബരിമല യുവതി പ്രവേശന വിവാദം: ദുഃഖമുണ്ടെന്ന് കടകംപള്ളി പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാൻ;  ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുഃഖമുണ്ടെന്നുപറയുമോ? പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച താൻ ചതിക്കപ്പെട്ടു; നീതിക്കായി ഒരമ്മയ്ക്കും ഇനിയിതുപോലെ തലമുണ്ഡനം ചെയ്ത് തെരുവിലൂടെ അലയേണ്ടിവരുന്ന അവസ്ഥയുണ്ടാകരുത്; വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ സ്വീകരണം
മുഖ്യമന്ത്രിയെ നേരിടാൻ കാവുമ്പായി സമര സേനാനിയുടെ മകൻ; ധർമ്മടത്ത് സി.കെ.പിയെന്ന മുൻ നിര നേതാവിനെ കളത്തിലിറക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം കൂടി കണക്കിലെടുത്ത്; മറ്റു സഖാക്കൾക്ക് ബിജെപിയിലേക്ക് കടന്നുവരാനുള്ള സന്ദേശവും; മത്സരിക്കാൻ ഇല്ലെന്നറിയിച്ചും പാർട്ടിക്ക് വഴങ്ങി സി കെ പത്മനാഭൻ
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ; വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ മാരകമാകാൻ സാധ്യത; രോ​ഗ വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമോ എന്ന ആകാംക്ഷയിൽ രാജ്യം