You Searched For "മുഖ്യമന്ത്രി"

അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലോക്ഡൗൺ വേളയിലും എല്ലാവർക്കും കിട്ടും; പരിഭ്രാന്തി വേണ്ട; കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്; അത് ലോക്ഡൗൺ നൽകേണ്ട ഗുണഫലം ഇല്ലാതാക്കും എന്നും മുഖ്യമന്ത്രി
സുജൻഗഡിൽ ഭൂരിപക്ഷം ഉയർത്തിയ വിജയം; സഹാറയിൽ ബിജെപിക്ക് കിട്ടിയ വോട്ടിനേക്കാൾ ഉയർന്ന ഭൂരിപക്ഷം; രാജസമന്ധ് എന്ന ബിജെപി കോട്ടയിൽ തോൽവിക്കിടെ വിജയത്തിളക്കം; രാജസ്ഥാനിലെ റിയൽ ഹീറോ ഗെലോട്ട് തന്നെ; കോൺഗ്രസിലെ അസംതൃപ്തരേയും പരിവാർ രാഷ്ട്രീയത്തേയും രാജസ്ഥാൻ മുഖ്യമന്ത്രി തോൽപ്പിച്ച രാഷ്ട്രീയ കഥ
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു; 34 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു; ഉദയനിധിയില്ല, സഭയിൽ പതിനഞ്ച് പുതുമുഖങ്ങൾ; ചടങ്ങ് നടന്നത് രാജ്ഭവനിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി
ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ് തല കമ്മിറ്റികൾ ചെയ്യണം; ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളിൽ ആവശ്യമായ ചികിത്സ ഒരുക്കണം; തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി
കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച യുവാക്കൾ ചെയ്തത് നല്ല കാര്യം, പക്ഷേ ബൈക്ക് ആംബുലൻസിന് പകരമാകില്ല; നിർണായക ഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം; തദ്ദേശ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി
കാലഹരണപ്പെട്ട താപ്പനകളെ കെട്ടി എഴുന്നെള്ളിക്കുന്നതിനു പകരം പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കി നിർത്തിയിരുന്നുവെങ്കിൽ ഇതിലും കൂടുതൽ വോട്ടു നേടാമായിരുന്നു; പിണറായി സ്തുതിയുടെ പേരിൽ രാജഗോപാലിന് പുറകെ സി.കെ.പിക്കും ബിജെപി അണികളുടെ വക കൊട്ട്‌
അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ; രണ്ടും നിങ്ങളുടെ ആൾക്കാർ തന്നെ പറയും; 20ന് തന്നെയായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് : ചടങ്ങ് നീളുന്നത് ജ്യോത്സ്യവിധി പ്രകാരമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ മുഖ്യമന്ത്രിയുടെ മറുപടി
സൈബർ ഇടത്തിലെ ആവശ്യം വനിതാ മുഖ്യമന്ത്രിയായി കെ കെ ശൈലജ വേണമെന്ന്; മട്ടന്നൂരെ സാധാരണക്കാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രി എങ്കിലും ആക്കുമോയെന്നും; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രിയുടെ പ്രശസ്തി സുഖിക്കാതെ പാർട്ടിക്കുള്ളിലെ ചില നേതാക്കളും; പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുമോ?
രണ്ടുദിവസം കേരളത്തിൽ ചുഴലിക്കാറ്റും കനത്തമഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; 300 ടൺ  മെഡിക്കൽ ഓക്‌സിജൻ അടിയന്തരമായി ലഭ്യമാക്കണം; പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്