SPECIAL REPORTപാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സിപിഎം ശരിവെച്ചു; വി എൻ വാസവന്റെ ബിഷപ്പ് ഹൗസ് സന്ദർശനം എല്ലാം യാഥാർഥ്യം ഉൾക്കൊള്ളുന്നു എന്നതിന്റെ സൂചന; വി ഡി സതീശന്റേത് ക്ലീൻ ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; സിപിഎമ്മിനെ ശരിവെച്ച് ദീപികമറുനാടന് മലയാളി18 Sept 2021 10:28 AM IST
KERALAMകോവിഡാനന്തരം കുട്ടികൾ നേരിടുന്ന സാമൂഹിക-മാനസിക-അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാവണം; കുട്ടികൾക്കിടയിലും അദ്ധ്യാപകരും കുട്ടികളും തമ്മിലുമുള്ള അപരിചിതത്വവും പരിഹരിക്കണം; കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ18 Sept 2021 2:01 PM IST
KERALAMകെ. എം.റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചിച്ചു; പ്രഗത്ഭ മാധ്യമപ്രവർത്തകനെ നഷ്ടമായെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി18 Sept 2021 5:32 PM IST
Uncategorizedതുടർചികിൽസയ്ക്ക് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിൽ പോയേക്കും; പിണറായി പോകുമ്പോൾ മന്ത്രിസഭയുടെ ചുമതല കേന്ദ്ര കമ്മറ്റി അംഗം രാധാകൃഷ്ണന് നൽകിയേക്കും; തൃശൂരിലെ നേതാവിനെ രണ്ടാമനാക്കുന്നതിന് പിന്നിൽ മന്ത്രിയായുള്ള മുൻ പരിചയം; ശൈലജ ടീച്ചറെ ഒഴിവാക്കിയതിന് പിന്നിൽ വിദേശ ചികിൽസാ യാത്രയോ?മറുനാടന് മലയാളി19 Sept 2021 1:04 PM IST
Politicsക്യാപ്റ്റൻ അമരീന്ദറിന് പിൻഗാമിയായി സുഖ്ജീന്തർ സിങ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഉപമുഖ്യമന്ത്രിമാരായി ഭരത് ഭൂഷണും കരുണ ചൗധരിയും; സിദ്ധു പിസിസി അധ്യക്ഷനായി തുടരും; ഇടഞ്ഞു നിൽക്കുന്ന അമരീന്ദർസിങ് പാർട്ടി പിളർത്തിയേക്കുമെന്നും അഭ്യൂഹങ്ങൾമറുനാടന് ഡെസ്ക്19 Sept 2021 3:44 PM IST
Politicsപഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്! ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും; രൺധാവയുടെ പേരുവെട്ടി ചന്നിയെ തിരഞ്ഞെടുത്തത് നവ്ജ്യോത് സിങ് സിദ്ധുവിന്റെ ലാസ്റ്റ് ഓവർ സിക്സറിൽ; സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡും; ജാതി സമവാക്യം പാലിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരുംമറുനാടന് ഡെസ്ക്19 Sept 2021 6:36 PM IST
KERALAMകുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്: ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുംമറുനാടന് മലയാളി20 Sept 2021 5:28 PM IST
Marketing Featureനിന്നെ ഒറ്റക്കുത്തിന് കൊല്ലുകയാണ് വേണ്ടത്; നീയും നിന്റെ ഭാര്യയും മക്കളുമൊക്കെ ആത്മഹത്യ ചെയ്താലും എനിക്കൊന്നുമില്ല; ജനീഷ് കുമാർ എംഎൽഎ തന്നെ നേരിൽ ഭീഷണിപ്പെടുത്തിയെന്ന് സസ്പെൻഷനിലായ സീതത്തോട് സഹകരണ ബാങ്ക് സെക്രട്ടറി കെ യു ജോസ്; മുഖ്യമന്ത്രിക്ക് കത്തെഴുതി ജോസ്ശ്രീലാല് വാസുദേവന്21 Sept 2021 4:36 PM IST
KERALAMമനുഷ്യനേക്കാൾ വലുതല്ല ഒരു മതവും ഒരു ജാതിയും; ഗുരു ആധുനികതയിലേയ്ക്ക് വഴികാട്ടിയ മഹാത്മാവ്; ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും നമ്മളൊരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്: മുഖ്യമന്ത്രിമറുനാടന് മലയാളി21 Sept 2021 5:39 PM IST
SPECIAL REPORTവിവാദ പ്രസ്താവനയിൽ നിന്നും പിന്നോട്ടു പോകാതെ പാലാ ബിഷപ്പ്; നാർക്കോടിക് ജിഹാദ് പരാമർശത്തിൽ കലിപ്പു തീരാതെ സമസ്തയും; മതസൗഹാർദ യോഗത്തോട് മുഖം തിരിച്ച് സർക്കാറും; ക്ലീമീസ് ബാവ മുൻകൈയെടുത്തു വിളിച്ച യോഗത്തിൽ സിറോ മലബാർ സഭ വിട്ടുനിന്നതും തിരിച്ചടിമറുനാടന് മലയാളി22 Sept 2021 8:19 AM IST
SPECIAL REPORTക്രൈസ്തവർ ജീവിക്കേണ്ടത് 10 കൽപനകളും അഞ്ച് പ്രമാണങ്ങളും അനുസരിച്ച്; അതിൽ അന്യമതത്തിൽനിന്ന് വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നു; പാലാ ബിഷപ്പ് പറഞ്ഞത് വിശ്വാസികളോടെന്ന് ആവർത്തിച്ച സീറോ മലബാർ സഭ വിവാദത്തിൽ പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ വാക്കുകളും തള്ളി 'നർകോ ജിഹാദിൽ' ഉറച്ചു നിൽക്കുംമറുനാടന് മലയാളി23 Sept 2021 8:12 AM IST
Politicsനാർക്കോട്ടിക് ജിഹാദിനെ കണക്കു നിരത്തി പിണറായി തള്ളിപ്പറഞ്ഞതോടെ സീറോ മലബാർ സഭയിൽ രോഷം; അവസരം മുതലെടുത്ത് കത്തോലിക്കാ സഭയുമായി അടുക്കാൻ ബിജെപി; കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി; സഭാധ്യക്ഷന്മാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്നും താരംമറുനാടന് മലയാളി23 Sept 2021 11:51 AM IST