Politicsവാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു; പിണറായി മുന്നോട്ടു വെച്ചത് വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങൾ ഒരുമിച്ച് ഉന്നയിക്കണമെന്ന്മറുനാടന് മലയാളി31 May 2021 10:17 PM IST
SPECIAL REPORTപിണറായിയാണ് താരം! ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കും! 80-20 വിവാദത്തിൽ നിന്നും തലയൂരാനുള്ള പിണറായിയുടെ കൂർമ്മബുദ്ധിയിൽ ഞെട്ടി കേരളം; സമവായ നിർദേശങ്ങൾ സമുദായ നേതാക്കൾക്ക് മുന്നിൽ വെക്കാൻ സർക്കാർ ശ്രമംമറുനാടന് മലയാളി1 Jun 2021 2:19 PM IST
SPECIAL REPORTപുതിയ അധ്യയന വർഷത്തിന് തുടക്കം; ഡിജിറ്റൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു; ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ട, കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി1 Jun 2021 3:47 PM IST
SPECIAL REPORTഈ മാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകും; 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായി വരുന്നു; വാക്സിൻ കിട്ടുന്ന മുറയ്ക്ക് ഇത് പൂർത്തിയാക്കും; വാക്സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; നിയമസഭയിൽ മുഖ്യമന്ത്രിമറുനാടന് മലയാളി1 Jun 2021 4:55 PM IST
SPECIAL REPORTമതസ്പർധ വളർത്താതെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം മുഖ്യമന്ത്രി എങ്ങനെ പരിഹരിക്കും? ആദ്യ ഘട്ടത്തിൽ സർക്കാർ തേടുന്നത് സമവായം; വെള്ളിയാഴ്‌ച്ച സർവ്വകക്ഷി യോഗം വിളിച്ചു പിണറായി; പ്ലാൻ ബിയായി മുന്നിലുള്ളത് ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കാൻമറുനാടന് മലയാളി2 Jun 2021 9:43 PM IST
ASSEMBLYഅഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകും; അടുത്ത വർഷം ഒന്നരലക്ഷം വീടുകൾ; സാമൂഹ്യപെൻഷനുകൾ 2,500 രൂപയാക്കും; ശബരി റെയിൽപാത പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി; വികസനത്തെ വിവാദത്തിൽ മുക്കാനുള്ള ശ്രമത്തെ ജനങ്ങൾ തോൽപ്പിച്ചുവെന്നും നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ പിണറായി വിജയൻമറുനാടന് മലയാളി2 Jun 2021 9:51 PM IST
Politics'കോവിഡ് പ്രതിസന്ധികൾക്കിടയിലും നമുക്കിത് സാധിച്ചു; കൂടുതൽ മികവിലേക്ക് ഉയരാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ്; ഇനിയും ഒരുമിച്ച് മുന്നോട്ടു പോകാം'; നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതായതിൽ പ്രതികരിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി4 Jun 2021 12:24 AM IST
SPECIAL REPORTലോക്ക് ഡൗണിലും കോവിഡ് നിരക്ക് കുറയുന്നില്ല; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ; നിലവിൽ പ്രവർത്തന അനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ നാല് വരെ പ്രവർത്തിക്കാം; ജൂൺ 5 മുതൽ 9 വരെ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി; കോവിഡ് മരണ നിരക്ക് കണക്കാക്കുന്ന രീതിയിലും മാറ്റംമറുനാടന് മലയാളി4 Jun 2021 12:38 AM IST
SPECIAL REPORT40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി; മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും കൈകോർത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും നിർദ്ദേശംമറുനാടന് മലയാളി5 Jun 2021 10:02 PM IST
KERALAMസുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സർക്കാർ നടപ്പിലാക്കുന്നത്; വികസനമെന്നാൽ കേവലം വ്യവസായവൽക്കരണം മാത്രമല്ല; നാടിന് ആവശ്യമുള്ള കൃഷിയും മാലിന്യ സംസ്‌ക്കരവും ഉൾപ്പെടും: മുഖ്യമന്ത്രിസ്വന്തം ലേഖകൻ5 Jun 2021 11:00 PM IST
KERALAMവിദ്യാർത്ഥികളുടെ ഇന്റർനെറ്റ് പ്രശ്‌നം: പരിഹാരത്തിന് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; യോഗം ജൂൺ 10 ന്; യോഗം ചർച്ച ചെയ്യുക മുഴുവൻ വിദ്യാർത്ഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച്മറുനാടന് മലയാളി6 Jun 2021 7:29 PM IST
KERALAMമലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്; ഭാഷയുടെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനും വിഭജിക്കാനും ശ്രമിക്കുന്നവർ പിന്മാറണം; മുഖ്യമന്ത്രിമറുനാടന് മലയാളി6 Jun 2021 11:30 PM IST