You Searched For "മുഖ്യമന്ത്രി"

സഹകരണ ബാങ്കിൽ അന്വേഷണത്തിന് ഇഡി വേണ്ട, കേരളത്തിൽ തന്നെ സംവിധാനമുണ്ട്; ഇൻകം ടാക്സ് റിപ്പോർട്ടാണ് ജലീൽ പരസ്യപ്പെടുത്തിയത്; ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല; ജലീലിനെ കൈവിട്ട് മന്ത്രിയും; പ്രതികരണം നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് ശാസിച്ച് വിജയരാഘവനും; ജലീലിനെതിരെ സിപിഎമ്മിൽ അതൃപ്തി
മുഖ്യമന്ത്രി ജലീലിനെ തള്ളിയത് ലാവ്‌ലിൻ കേസിലെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തിനുള്ള പ്രത്യുപകാരം ഓർത്ത്; കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടി കേന്ദ്രം നോക്കിയിരിക്കില്ല: എ പി അബ്ദുള്ളക്കുട്ടി
ഇ.ഡിയെ കാണും മുമ്പ് കെ.ടി.ജലീലിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി; ക്ലിഫ്ഹൗസിലെത്തി പിണറായിയെ കണ്ട ശേഷം മൊഴി നൽകാൻ കൊച്ചിക്ക് പോയി ജലീൽ; ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; പി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പിണറായി  നടത്തുന്ന അസാധാരണ ഇടപെടൽ എന്തിന്?
എ ആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും; തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ഫയർ എൻജിൻ മതിയാകാതെ വരും! കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരും; മുഖ്യമന്ത്രിയെ കണ്ട ശേഷം ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഹണിട്രാപ്പ് വിവാദം ചർച്ചയാകുന്ന ഈ കാലത്ത് പൊലീസ് ആസ്ഥാനത്ത് അവതാരവും പ്രത്യക്ഷപ്പെട്ടു; മുഖ്യമന്ത്രിയുടെ അടുപ്പക്കാന്റെ ബന്ധുവെന്ന് പറഞ്ഞ് ഭീഷണിയും പ്രതീക്ഷയും നൽകി വിലസുന്നത് എൽഡി ക്ലാർക്ക്; പരാതി നൽകിയാൽ എന്തു സംഭവിക്കുമെന്ന ആശങ്കയിൽ പൊലീസുകാരും
വിപ്‌ളവ സിംഹങ്ങൾ ഭരിക്കുന്ന കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കുന്നത് പരിവാർ ആചാര്യന്മാരുടെ പുസ്തകങ്ങൾ; എം എ പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത് മുഖ്യമന്ത്രി പയറ്റിത്തെളിഞ്ഞ ബ്രണ്ണൻ കോളേജിലും; എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയൻ ന്യായീകരിച്ചതിലും സിപിഎമ്മിൽ പൊട്ടിത്തെറി
ജലീലിനെ സിപിഎം തള്ളി എന്ന പ്രചാരണം സന്തോഷപൂർവം ചിലർ നടത്തി; വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് അദ്ദേഹത്തെ തള്ളിപ്പറയലല്ല; ജലീൽ വ്യക്തി വിരോധം തീർക്കുകയാണെന്ന് ആരാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി
തട്ടിപ്പ് പുറത്തുകൊണ്ട് വരേണ്ടത് ഓരോ പൗരന്റെയും ബാധ്യത; അത് നിർവ്വഹിക്കുന്നതിൽ പിണറായി സർക്കാർ മുന്നിൽ; എ ആർ നഗർ ബാങ്ക് ക്രമക്കേട് പുറത്തുകൊണ്ടുവരാൻ തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കെ ടി ജലീൽ
പല ഗ്രൂപ്പുകളായി കിടന്ന സിപിഎമ്മിനെ ഒരുമിപ്പിച്ചു; ലോകചരിത്രത്തിൽ ആർക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പറ്റുമോ? സർദാർ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് പിണറായി; മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി
അഞ്ചു വർഷത്തിനുള്ളിൽ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും ഉറപ്പാക്കും; മിച്ചഭൂമിയും അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതും കണ്ടെത്തുമെന്നും മുഖ്യമന്ത്രി
നർക്കോട്ടിക്ക് മാഫിയകൾക്ക് മതചിഹ്നം നൽകരുത്: പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ആലോചനയില്ല; മതസ്പർധ ഉണ്ടാക്കുന്നവരെ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി; കോൺഗ്രസ് തകരുന്ന കൂടാരം എന്നും പിണറായി