You Searched For "മുണ്ടക്കൈ ദുരന്തം"

വയനാട് പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും; കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല; സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് റവന്യൂ മന്ത്രിയും
മുണ്ടക്കൈ ദുരന്ത പുനരധിവാസ ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് 26.5 കോടി നഷ്ടപരിഹാരം; ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടര്‍; മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠനസഹായത്തിന് 10 ലക്ഷം നല്‍കും; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ