You Searched For "മുതല"

ശെടാ..; തോണിയില്‍ പോകുന്നതിനിടെ നദിയിൽ ഒന്നിറങ്ങാൻ മോഹം; ആഗ്രഹം സഫലമാക്കി എടുത്ത് ഒറ്റച്ചാട്ടം; പെട്ടെന്ന് കാലില്‍ എന്തോ തട്ടിയത് ആശാൻ ശ്രദ്ധിച്ചു; എടുത്ത് നോക്കിയപ്പോൾ കണ്ടത്; നല്ല അസ്സല് മുതല; ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലും പറ്റാതെ യുവാവ്; വൈറലായി വീഡിയോ
മുതലയുടെ വായിൽ നിന്നും രക്ഷപ്പെട്ട് എത്തിയ മാൻ ചെന്ന് പെട്ടത് പുള്ളിപുലിയുടെ മുന്നിൽ; വെള്ളത്തിൽ നിന്നും കരയ്‌ക്കെത്തിയ മാനിനെ നിമിഷങ്ങൾക്കകം അകത്താക്കി: ലോകത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ മാനിന്റെ വീഡിയോ കാണാം
വയനാട്ടിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകനെ മുതല ആക്രമിച്ചതിന്റെ അടയാളങ്ങളില്ല; ദുരൂഹതയുണർത്തി അജ്ഞാതജീവിയുടെ കാൽപ്പാടും വലിച്ചിഴച്ച പാടും; മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തു നിന്നു നാല് കിലോമീറ്റർ അകലെ; അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്