You Searched For "മുഹമ്മദ് ഷിയാസ്"

കുസാറ്റിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന സ്വപ്‌നം സഫലമാക്കി കെ എസ് യു; യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 30 വര്‍ഷത്തിന് ശേഷം എസ് എഫ് ഐയില്‍ നിന്ന് ഭരണം പിടിച്ചെടുത്തു; ഇക്കുറി മത്സരിച്ചത് എം എസ് എഫിനെ ഒഴിവാക്കി; നേട്ടത്തില്‍ രണ്ട് പേരുകള്‍ പറയാതെ പോകുന്നത് നീതികേടെന്ന് ആന്‍ സെബാസ്റ്റ്യന്റെ കുറിപ്പ്
മുനമ്പത്ത് സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കാന്‍ അവസരമൊരുക്കുന്ന തീരുമാനം; ജുഡീഷ്യല്‍ കമ്മീഷന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ്
പി വി അന്‍വര്‍ കുരയ്ക്കുകയെ ഉള്ളു, കടിക്കില്ല; കുമാരപിള്ള സഖാവിന്റെ സിന്‍ഡ്രോം ആണ്; വിരട്ടല്‍ മുഖ്യമന്ത്രിയോട് മതി; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്
വാപ്പയും ഉപ്പാപ്പയും കോണ്‍ഗ്രസ് ആയിരുന്നതിന്റെ തഴമ്പ് അന്‍വറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകില്ല; ജയശങ്കറിനെതിരായ പരാമര്‍ശം വൃത്തികെട്ടത്; പിണറായിക്ക് ഓശാന പാടുന്നതിലെ തിണ്ണമിടുക്ക് എറണാകുളത്ത് വേണ്ടെന്ന് മുഹമ്മദ് ഷിയാസ്
ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം-ജോജു ഒത്തുകളി; ആരോപണവുമായി കോൺഗ്രസ്; ജോജു ജോർജിന്റെ കോലം കത്തിച്ചു; പിന്നാലെ വാഹനം അടിച്ചു തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളുടെ കീഴടങ്ങൽ; മരട് പൊലീസ് സ്റ്റേഷനിലെത്തിയത് പ്രകടനമായി; നിയമപരമായി നേരിടുമെന്ന് പ്രതികരണം
മൂലമ്പിള്ളി പുനരധിവാസം നടപ്പാക്കിയിട്ട് മതി കെ റെയിലിന് കല്ലിടുന്നതെന്ന് കോൺഗ്രസ്; പിണറായിക്ക് ലാവലിൻ മോഡൽ കമ്മീഷനടിക്കാൻ സാധാരണക്കാരുടെ വീടും സ്ഥലവും ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ല; കെ ഫോണിനും ലാപ്‌ടോപ്പിനും എന്തുപറ്റിയെന്ന് കൂടി അന്വേഷിക്കണമെന്നും മുഹമ്മദ് ഷിയാസ്
ഞങ്ങൾക്കറിയാം ഡി.സി.സി ഓഫീസ് സംരക്ഷിക്കാൻ; നെഞ്ചുവിരിച്ച് നിന്ന് ഓഫീസിന് ഞങ്ങൾ സംരക്ഷമൊരുക്കും; നിങ്ങള് വിട്ടോ; സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനോട് കയർത്ത് മുഹമ്മദ് ഷിയാസ്; പൊലീസ് ഇടത് അക്രമികളെ സംരക്ഷിക്കുന്നുവെന്ന് പ്രതികരണം