You Searched For "മേഘ"

ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി അന്വേഷണത്തില്‍ കണ്ടെത്തല്‍;  മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുക്കി ഐബി; സസ്‌പെന്റ് ചെയ്‌തേക്കും; സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കി
ഒരു രൂപ പോലും അവള്‍ അനാവശ്യമായി ചെലവാക്കാറില്ല; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും വിളിച്ചിരുന്നു; അയാള്‍ പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ മേഘയോട് ആ ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നു; മകള്‍ക്കു നീതി കിട്ടുന്നതുവരെ ഏതറ്റംവരെയും പോകും; നെഞ്ചുകലങ്ങി മേഘയുടെ മാതാവിന്റെ വാക്കുകള്‍
മേഘയുടെ  മരണവാര്‍ത്തയറിഞ്ഞ് സുകാന്ത് നിര്‍ത്താതെ കരഞ്ഞു; ആത്മഹത്യാ പ്രവണത കാണിച്ചു;  ജീവനൊടുക്കുമെന്ന് പറഞ്ഞുവെന്നും സുഹൃത്തുക്കള്‍; ലീവെടുത്ത് വീട്ടില്‍ എത്തി പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം കാണാതായെന്ന് നാട്ടുകാര്‍; ഒളിവില്‍ പോയത് മാതാപിതാക്കളോടൊപ്പം;  സുകാന്തിനെ കണ്ടെത്താനാകാതെ പൊലീസ്
മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; മരണശേഷം ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ ഐബി സഹായം തേടി പോലീസ്; സുകാന്തുമായുള്ള മകളുടെ ബന്ധം അറിഞ്ഞത് ടോള്‍പ്ലാസയിലെ മെസേജിലൂടെയെന്ന് മേഘയുടെ പിതാവ്
മേഘയുടെ മരണം: ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ്; ഉദ്യോഗസ്ഥന്റെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടി പൊലീസ്, ഐബിക്ക് കത്തുനല്‍കും; മേഘയും സുകാന്തുമായുള്ള പണമിടപാട് രേഖകളും ശേഖരിച്ചു; അവസാനമായി വിളിച്ചപ്പോള്‍ ആ എട്ട് മിനിറ്റ് ഇരുവരും സംസാരിച്ചതെന്ത് എന്നതും നിര്‍ണായകം
രണ്ടു ദിവസം കസ്റ്റഡിയ്ക്ക് സമാനമായി സുകാന്തിനെ ചോദ്യം ചെയ്‌തോ? അതിന് ശേഷം അവധിയ്ക്ക് വിട്ടു; എടപ്പാളിലെ വീട്ടില്‍ ആരുമില്ല; എല്ലാവരുടേയും ഫോണ്‍ സ്വിച്ച് ഓഫ്; മേഘയെ അവസാനം വിളിച്ചത് നെടുമ്പാശ്ശേരി എമിഗ്രേഷനിലെ സഹപ്രവര്‍ത്തകന്‍ തന്നെ; ഐബിയ്ക്കും വീഴ്ച പറ്റി; സുകാന്തിനെ തേടി പോലീസ് വലയുമ്പോള്‍
മകള്‍ക്ക് വാങ്ങി നല്‍കിയ കാര്‍ എറണാകുളം ടോള്‍ കടന്നപ്പോള്‍ മൊബൈലില്‍ സന്ദേശം എത്തി; കാര്‍ മോഷ്ടിച്ചുവെന്ന് സംശയിച്ച് മകളെ വിളിച്ചപ്പോള്‍ അമ്മയോട് പറഞ്ഞത് ഇടപ്പാളുകാരനുമായുള്ള പ്രണയം; മേഘയുടെ ശമ്പളമെല്ലാം പ്രണയ ചതിയില്‍ ഊറ്റി; നെടുമ്പാശ്ശേരിയിലെ എമിഗ്രേഷന്‍ വഞ്ചനയ്ക്ക് തെളിവുകള്‍ ഏറെ; മേഘയെ കൊന്ന ഐബിക്കാരന് പണി പോകുമോ?
കഴിഞ്ഞ നാലുമാസമായി മേഘയുടെ ശമ്പളം മുഴുവനായി അവന്‍ വിഴുങ്ങി; പിച്ച കാശ് പോലെ ആയിരവും അഞ്ഞൂറും മോള്‍ക്ക് കൊടുക്കും; അരലക്ഷം ശമ്പളം കിട്ടിയിട്ടും അവള്‍ പട്ടിണി കിടന്നു; ഗൂഗിള്‍ പേ വഴി മാത്രം കൈമാറിയത് മൂന്നരലക്ഷത്തോളം; ആണ്‍സുഹൃത്തിന്റെ ചതി പഞ്ചപാവമായ മേഘ മറച്ചുവച്ചു; ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ഐബി ഉദ്യോഗസ്ഥന്‍ സൈക്കോ വില്ലനോ ?
വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെ സുകാന്ത് പ്രണയത്തില്‍ നിന്നും പിന്മാറി;  മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 861 രൂപ മാത്രം;  ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം ട്രാന്‍സ്ഫര്‍ ചെയ്തു; മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ്;  മേഘയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് സുകാന്തിന്റെ ഭീഷണിയെന്നും കുടുംബം
സ്വന്തം ബാച്ചിലെ ഐബി ഉദ്യോഗസ്ഥനുമായി ഉണ്ടായിരുന്ന പ്രണയബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തിലെ ആത്മഹത്യയെന്ന് വിലയിരുത്തല്‍; കൊച്ചിയില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരന്‍ അവധിയില്‍ പ്രവേശിച്ചു; പ്രാഥമിക തെളിവ് ശേഖരണത്തിന് ശേഷം യുവാവിനെ പുറത്താക്കാന്‍ സാധ്യത ഏറെ; ആ അവസാന വിളി ആരുടേതെന്ന് തിരിച്ചറിഞ്ഞു; മേഘയെ ചതിച്ചയാളെ ഐബി വെറുതെ വിടില്ല
ജോലി കഴിഞ്ഞ ഇഞ്ചയ്ക്കലിലേക്ക് പോകേണ്ട മേഘ സഞ്ചരിച്ചത് എതിര്‍ദിശയിലെ റെയില്‍വേ പാളത്തിലേക്ക്; മലപ്പുറത്തുകാരന്റെ വിവാഹ നിഷേധത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തില്‍ പോലീസ്; മേഘയുടെ ഫോണ്‍ മൂന്ന് കഷ്ണമായി; കോള്‍ ലിസ്റ്റില്‍ നെടുമ്പാശ്ശേരിയിലെ ജീവനക്കാരനിലേക്കുള്ള സൂചനയും കിട്ടി; ഐബി ഉദ്യോഗസ്ഥയ്ക്ക് സംഭവിച്ചത്
റെയില്‍വേ ട്രാക്കിലൂടെ നടന്നുകൊണ്ട് ഫോണില്‍ സംസാരിച്ചത് ആരോട്? ഫോണ്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും വിവരം തേടി പൊലീസ്; മേഘ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സ്ഥിരീകരിച്ച് ഉറ്റവര്‍; തലേന്ന് വിളിച്ചപ്പോള്‍ കൂളായിരുന്നുവെന്ന് അച്ഛന്‍; ട്രെയിന്‍ തട്ടി ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു